ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചുവെന്നത് ദുഷ്പ്രചാരണം: ചാണ്ടി ഉമ്മൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിച്ചു എന്നത് അനാവശ്യ പ്രചാരണമാണെന്ന് മകൻ ചാണ്ടി ഉമ്മൻ. എന്തിനാണ് ഇത്തരം വാർത്തകൾ ചിലർ പ്രചരിപ്പിക്കുന്നതെന്ന് അറിയില്ലെന്നും ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻ ചാണ്ടിക്ക് അസുഖം വരുന്നത് ഇത് ആദ്യമായല്ല. അസുഖം എന്താണെന്ന് കൃത്യമായി അറിയേണ്ടതുണ്ട്. ഇതിനായി വിദഗ്ധ ചികിത്സ ലഭ്യമാക്കാനാണ് ജർമനിയിലേക്ക് പോകുന്നത്. ദുഷ്പ്രചാരണത്തിന് പിന്നിൽ സ്വാർഥ താൽപര്യമുള്ളവരാണെന്നും ചാണ്ടി ഉമ്മൻ...
Read More



