Author: Editorial Team

തരൂർ സിപിഎമ്മിലേക്ക് വരുമോ? തനിക്ക് അറിയില്ലെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പ്രസിഡന്‍റായതിൽ സന്തോഷമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കോൺഗ്രസിൽ ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തിയത് നല്ലകാര്യമാണെന്നും ഗോവിന്ദൻ പറഞ്ഞു. തരൂർ സിപിഎമ്മിലേക്ക് വരുമോയെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് തനിക്ക് അത് അറിയില്ലെന്നായിരുന്നു അദ്ദേഹത്തിന്‍റെ...

Read More

ഖാര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് തരൂർ

തിരുവനന്തപുരം: മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ വിജയം കോൺഗ്രസ് പാർട്ടിയുടെ വിജയമെന്ന് ശശി തരൂർ എംപി. കോണ്‍ഗ്രസ് പാർട്ടി ശക്തമായി മുന്നോട്ട് പോകുമെന്നും അടുത്ത തെരഞ്ഞെടുപ്പിൽ പാർട്ടി വലിയ വിജയം നേടുമെന്ന് തരൂർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ വിമതനായിട്ടല്ല തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. വലിയ പിന്തുണ തനിക്ക് ലഭിച്ചു. ഒരു പദവിയും ആഗ്രഹിക്കുന്നില്ല. ഉള്ള പദവികളിൽ നല്ല പ്രകടനം തുടരുമെന്നും തരൂർ വ്യക്തമാക്കി. രാഹുൽ ഗാന്ധി ഇപ്പോൾ ചെയ്യുന്നതിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. അത് തുടരണമെന്നാണ് അഭിപ്രായം. ഖാർഗെ ഉപദേശം ചോദിച്ചാൽ പ്രകടനപത്രികയിൽ താൻ മുന്നോട്ട് വച്ച കാര്യങ്ങൾ നടപ്പാക്കാൻ പറയുമെന്നും തരൂര്‍...

Read More

സോണിയ ത്യാഗിയെന്ന് ഖാർഗെ

ന്യൂഡൽഹി: കോൺഗ്രസ് തെരഞ്ഞെടുപ്പിൽ മത്സരിച്ച ശശി തരൂരിന് അഭിനന്ദനവുമായി നിയുക്ത പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ. തരൂരിനും എല്ലാവിധ ആശംസകളും നേരുന്നു. ഒത്തൊരുമയോടെ പാർട്ടിയെ മുന്നോട്ട് നയിക്കുമെന്നും ഖാർഗെ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയെ എങ്ങനെ മുന്നോട്ട് കൊണ്ടു പോകണമെന്ന് തരൂരുമായും മറ്റ് എല്ലാ നേതാക്കളുമായും ചർച്ച ചെയ്യും. വോട്ട് ചെയ്ത് ജയിപ്പിച്ചവർക്ക് എല്ലാം നന്ദി അർപ്പിക്കുന്നു. കോൺഗ്രസ് പാർട്ടിക്കായി സോണിയ ഗാന്ധി ത്യാഗം ചെയ്തെന്നും ഖാർഗെ...

Read More

അ​മി​ത​മാ​യി മ​ദ്യ​പി​ച്ച​തു​കൊ​ണ്ട് ഇ​ൻ​ഷ്വറ​ൻ​സ് നി​ഷേ​ധി​ക്കാ​നാ​കി​ല്ലെന്നു ഹൈ​ക്കോ​ട​തി

കൊ​ച്ചി: വാ​ഹ​നം ഓ​ടി​ച്ച​യാ​ള്‍ അ​മി​ത​മാ​യി മ​ദ്യ​പി​ച്ചി​രു​ന്നു എ​ന്ന കാ​ര​ണ​ത്താ​ൽ മാ​ത്രം അ​പ​ക​ട​മ​ര​ണ​ത്തി​നി​ര​യാ​യ ആ​ളു​ടെ പേ​രി​ലു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് തു​ക നി​ഷേ​ധി​ക്കാ​നാ​കി​ല്ലെ​ന്നു ഹൈ​ക്കോ​ട​തി. അ​മി​ത​യ​ള​വി​ല്‍ മ​ദ്യം ക​ഴി​ച്ച് അ​ശ്ര​ദ്ധ​യോ​ടെ വാ​ഹ​നം ഓ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ലേ​ക്കു ന​യി​ച്ച​തെ​ങ്കി​ല്‍ മാ​ത്ര​മേ ആ​നു​കൂ​ല്യം നി​ഷേ​ധി​ക്കാ​നാ​കൂ. അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച തൃ​ശൂ​ർ സ്വ​ദേ​ശി​യാ​യ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍റെ ആ​ശ്രി​ത​ര്‍​ക്ക് ഗ്രൂ​പ്പ് ഇ​ന്‍​ഷ്വ​റ​ന്‍​സ് പോ​ളി​സി​പ്ര​കാ​രം അ​ര്‍​ഹ​മാ​യ ഏ​ഴു ​ല​ക്ഷം രൂ​പ ന​ല്‍​കാ​നു​ള്ള ഇ​ന്‍​ഷ്വ​റ​ന്‍​സ് ഓം​ബു​ഡ്സ്മാ​ന്‍ ഉ​ത്ത​ര​വി​നെ​തി​രേ നാ​ഷ​ണ​ല്‍ ഇ​ന്‍ഷ്വ​റ​ന്‍​സ് ക​മ്പ​നി ന​ല്‍​കി​യ അ​പ്പീ​ല്‍ ഹൈ​ക്കോ​ട​തി ത​ള്ളി. ജ​സ്റ്റീ​സ് ഷാ​ജി പി. ​ചാ​ലി​യു​ടേ​താ​ണ്...

Read More

“ഖാ​ർ​ഗെ​യോ‌​ട് ചോ​ദി​ക്കൂ; എ​ന്‍റെ റോ​ൾ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കും’

ക​ർ​ണൂ​ൽ: കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ത​ന്‍റെ റോ​ൾ പു​തി​യ പ്ര​സി​ഡ​ന്‍റ് തീ​രു​മാ​നി​ക്കു​മെ​ന്ന് രാ​ഹു​ൽ ഗാ​ന്ധി. താ​ൻ പാ​ർ​ട്ടി​യി​ൽ എ​ന്ത് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​മെ​ന്ന് ഖാ​ർ​ഗെ​ജി, സോ​ണി​യാ​ജി എ​ന്നി​വ​രോ​ട് ചോ​ദി​ക്ക​ണ​മെ​ന്നും രാ​ഹു​ൽ പ്ര​സ്താ​വി​ച്ചു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ പ​ദ​വി​യി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ന് നി​മി​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു‌​ടെ തെ​ലുങ്കാ​ന പ​ര്യ‌​ട​ന​ത്തി​നി​ടെ​യാ​ണ് രാ​ഹു​ൽ ഈ ​പ്ര​സ്താ​വ​ന​ക​ൾ ന​ട​ത്തി​യ​ത്. “കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ അന്തിമ തീരുമാനം പ്ര​സി​ഡന്‍റാണ് എടുക്കുന്നത്; പാ​ർ​ട്ടി​യു​ടെ മു​ന്നോ​ട്ടു​ള്ള ന​യം അ​ദേ​ഹം തീ​രു​മാ​നി​ക്കും’- രാ​ഹു​ൽ വ്യ​ക്ത​മാ​ക്കി. രാ​ഹു​ൽ പാ​ർ​ട്ടി​യു‌​ടെ മു​ഖ​മാ​യി തു​ട​രു​ന്ന വേ​ള​യി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റി​ന്‍റെ റോ​ൾ എ​ന്താ​യി​രി​ക്കു​മെ​ന്ന ചോ​ദ്യ​ത്തി​ന് ഉ​ത്ത​ര​മാ​യി​യാ​ണ് രാ​ഹു​ൽ ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ...

Read More