പോരാട്ടങ്ങളിലൂടെയാണ് ഇന്നത്തെ നേട്ടങ്ങൾ കൈവരിച്ചത്; ഗവർണർക്ക് മന്ത്രി ബിന്ദുവിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരേ രൂക്ഷ വിമർശനവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ.ബിന്ദു രംഗത്ത്. വലിയ പോരാട്ടങ്ങളിലൂടെയാണ് കേരളം ഇന്നത്തെ നേട്ടങ്ങൾ കൈവരിച്ചത് എന്ന കാര്യം ഗവർണർ അറിയാതെ പോകരുതെന്നും മന്ത്രി ഓർമിപ്പിച്ചു. ഫ്യൂഡൽ ഭൂതകാലത്ത് അഭിരമിച്ചാണ് ഗവർണർ കഴിയുന്നത്. ഗവർണറുടെ അമിത ഇടപെടൽ മൂലം സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങൾ താളം തെറ്റുകയാണ്. കയ്യൂരും കരുവള്ളൂരും വയലാറും കാവുമ്പായിയിലും നടന്നത് ആരും മറക്കരുതെന്നും മന്ത്രി ആർ.ബിന്ദു...
Read More



