അമ്പലപ്പുഴയിൽ വിദ്യാർഥിയെ കടലിൽ കാണാതായി Posted by Editorial Team | Oct 24, 2022 | Editors Corner, Kerala, Pravasi ആലപ്പുഴ: അമ്പലപ്പുഴയിൽ കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. പ്ലസ് വൺ വിദ്യാർഥി ഹരീഷിനെയാണ് കാണാതായത്. തിങ്കളാഴ്ച രാവിലെയാണ് സംഭവം. ഹരീഷിനായി അഗ്നിശമനസേനയും പോലീസും തെരച്ചിൽ നടത്തുകയാണ്.