Author: Editorial Team

അ​ച്ച​ട​ക്ക​ന​ട​പ​ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്നു, നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കും: എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി

കൊ​ച്ചി: കെ​പി​സി​സി​യു​ടെ അ​ച്ച​ട​ക്ക​ന​ട​പ​ടി ന​ട​പ​ടി അം​ഗീ​ക​രി​ക്കു​ന്ന​താ​യും നി​ര​പ​രാ​ധി​ത്വം തെ​ളി​യി​ക്കു​മെ​ന്നും പെ​രു​മ്പാ​വൂ​ര്‍ എം​എ​ല്‍​എ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി. അ​ച്ച​ട​ക്ക​മു​ള്ള പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ന്‍ എ​ന്ന നി​ല​യി​ല്‍ മു​ന്നോ​ട്ടു​പോ​കും. ഇ​നി ജാ​ഗ്ര​ത​യോ​ടെ പ്ര​വ​ര്‍​ത്തി​ക്കും. ശ​ക്ത​മാ​യി പാ​ര്‍​ട്ടി​ല്‍ തി​രി​ച്ചു​വ​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വീ​ഴ്ച​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ സ്വ​യം തി​രു​ത്താ​ന്‍ ഈ​യ​വ​സ​രം ഉ​പ​യോ​ഗി​ക്കും. പൊ​തു​സ​മൂ​ഹ​ത്തി​ല്‍ പ്ര​ശ്‌​നം ഉ​ണ്ടാ​യാ​ല്‍ പാ​ര്‍​ട്ടി​യി​ല്‍ ച​ര്‍​ച്ച ചെ​യ്ത് പെ​ട്ടെ​ന്നൊ​രു ന​ട​പ​ടി​യെ​ടു​ക്കു​ന്ന​താ​ണ് കോ​ണ്‍​ഗ്ര​സി​ന്‍റെ രീ​തി. ആ​ലോ​ചി​ച്ച് നേ​തൃ​ത്വം എ​ടു​ത്ത തീ​രു​മാ​ന​ത്തെ അം​ഗീ​ക​രി​ക്കു​ന്നു​വെ​ന്നും എ​ല്‍​ദോ​സ്...

Read More

വി​ഷ്ണു​പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ന്‍ പ​ദ്ധ​തി​യി​ട്ടു; ആ​യു​ധം വൃ​ത്തി​യാ​ക്കി സൂ​ക്ഷി​ച്ചു

ക​ണ്ണൂ​ര്‍: വി​ഷ്ണു​പ്രി​യ​യു​ടെ ആ​ൺ​സു​ഹൃ​ത്തി​നെ​യും കൊ​ല്ലാ​ന്‍ പ്ര​തി ശ്യാം​ജി​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​താ​യി പോ​ലീ​സ്. പൊ​ന്നാ​നി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ കൊ​ല്ലാ​നാ​ണ് ശ്യാം​ജി​ത്ത് പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്. ഇ​തി​നാ​യാ​ണ് വി​ഷ്ണു​പ്രി​യ​യെ കൊ​ല​പ്പെ​ടു​ത്തി​യ ആ​യു​ധ​ങ്ങ​ള്‍ ക​ഴു​കി സൂ​ക്ഷി​ച്ച​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ ശ്യാം​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. ആ​ൺ​സു​ഹൃ​ത്തു​മാ​യി വി​ഷ്ണു​പ്രി​യ​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്ന സം​ശ​യ​ത്തി​ലാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പ​ദ്ധ​തി​യി​ട്ട​ത്. അ​തി​നു​ശേ​ഷം കീ​ഴ​ട​ങ്ങാ​നാ​യി​രു​ന്നു പ​ദ്ധ​തി​യെ​ന്നും ശ്യാം​ജി​ത്ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. സ്വ​ന്ത​മാ​യി നി​ര്‍​മി​ച്ച ക​ത്തി​യു​മാ​യാ​ണ് ശ്യാം​ജി​ത്ത് വി​ഷ്ണു​പ്രി​യ​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. മ​ല​യാ​ള​ത്തി​ല്‍ അ​ടു​ത്തി​ടെ ഇ​റ​ങ്ങി​യ സി​നി​മ​യി​ല്‍ നി​ന്നാ​ണ് സ്വ​ന്ത​മാ​യി ക​ത്തി നി​ര്‍​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് താ​ന്‍ മ​ന​സി​ലാ​ക്കി​യ​തെ​ന്നും ശ്യാം​ജി​ത്ത് മൊ​ഴി...

Read More

കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി

കോ​ഴി​ക്കോ​ട്: താ​മ​ര​ശേ​രി​യി​ൽ കാ​റി​ലെ​ത്തി​യ സം​ഘം സ്‌​കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​നെ ത​ട്ടി​ക്കൊ​ണ്ട് പോ​യി. താ​മ​ര​ശേ​രി അ​വേ​ലം സ്വ​ദേ​ശി അ​ഷ്റ​ഫി​നെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ട് പോ​യ​ത്. താ​മ​ര​ശേ​രി -മു​ക്കം റോ​ഡി​ൽ വെ​ഴു​പ്പൂ​ർ സ്കൂ​ളി​ന് സ​മീ​പമാണ് സം​ഭ​വം. ടാ​റ്റാ സു​മോ​യി​ലും, മ​റ്റൊ​രു കാ​റി​ലു​മാ​യി എ​ത്തി​യ സം​ഘ​മാ​ണ് സ്കൂ​ട്ട​ർ ത​ട​ഞ്ഞു നി​ർ​ത്തി അ​ഷ്റ​ഫി​നെ കാ​റി​ലേ​ക്ക് ക​യ​റ്റി​യ​തെന്നാണ് സൂചന. റോ​ഡി​ൽ ഉ​പേ​ക്ഷി​ച്ച സ്കൂ​ട്ട​ർ പി​ന്നീ​ട് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. സം​ഭ​വ​ത്തി​ന് പി​ന്നി​ൽ കൊ​ടി​യ​ത്തൂ​ർ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള സം​ഘ​മാ​ണെ​ന്നാ​ണ് നി​ഗ​മ​നം. താ​മ​ര​ശേ​രി പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഗ​ൾ​ഫി​ൽ വ്യാ​പാ​രി​യാ​ണ് അ​ഷ്റ​ഫ്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളു​ടെ പേ​രി​ലാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലെ​ന്ന് പോ​ലീ​സ്...

Read More

പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ബി​ജെ​പി മ​ന്ത്രി

ബം​ഗ​ളൂ​രു: പ​രാ​തി ന​ൽ​കാ​നെ​ത്തി​യ സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ച്ച് ക​ർ​ണാ​ട​ക​യി​ലെ ബി​ജെ​പി മ​ന്ത്രി വി. ​സോ​മ​ണ്ണ. ചാ​മ​രാ​ജ​ന​ഗ​ർ ജി​ല്ല​യി​ലെ ഹം​ഗ​ല ഗ്രാ​മ​ത്തി​ൽ പ​ട്ട​യം വി​ത​ര​ണം ചെ​യ്യു​ന്ന പ​രി​പാ​ടി​യി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ നോ​ക്കി​നി​ൽ​ക്കെ മ​ന്ത്രി​യു​ടെ അ​തി​ക്ര​മ​മു​ണ്ടാ​യ​ത്. ഇ​തി​ന്‍റെ വീ​ഡി​യോ​യും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ത​നി​ക്ക് പ​ട്ട​യം ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ക​ര​ഞ്ഞു​കൊ​ണ്ട് സ്ത്രീ ​മ​ന്ത്രി​യോ​ട് പ​രാ​തി പ​റ​യ​വെ യാ​തോ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ന്ത്രി സ്ത്രീ​യു​ടെ ക​ര​ണ​ത്ത​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​കൊ​ണ്ടി​ട്ടും സ്ത്രീ ​മ​ന്ത്രി​യു​ടെ പാ​ദ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കു​ന്ന​തും കാ​ണാം. സം​ഭ​വ​ത്തി​ൽ മ​ന്ത്രി​യു​ടെ രാ​ജി​യാ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് രം​ഗ​ത്തെ​ത്തി. ക​ർ​ണാ​ട​ക​യി​ൽ ഇ​താ​ദ്യ​മാ​യ​ല്ല ഒ​രു ബി​ജെ​പി മ​ന്ത്രി പ​ര​സ്യ​മാ​യി ജ​ന​ങ്ങ​ളെ അ​ധി​ക്ഷേ​പി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​റി​ൽ നി​യ​മ​മ​ന്ത്രി ജെ.​സി. മ​ധു​സ്വാ​മി ഒ​രു പൊ​തു ച​ട​ങ്ങി​നി​ടെ സ്ത്രീ​യെ അ​ധി​ക്ഷേ​പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ...

Read More

ഛത്തീ​സ്ഗ​ഡി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ഴ്സി​നെ കെ​ട്ടി​യി​ട്ട് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി

ഭോ​പ്പാ​ൽ: ഛത്തീ​സ്ഗ​ഡി​ലെ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ന​ഴ്സി​നെ നാ​ല് പേ​ർ ചേ​ർ​ന്ന് കെ​ട്ടി​യി​ട്ട് കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. പ്ര​തി​ക​ളി​ലൊ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത​യാ​ളാ​ണ്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17 വ​യ​സു​കാ​ര​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. നാ​ലാ​മ​ൻ ഒ​ളി​വി​ലാ​ണ്. പ്ര​തി​ക​ൾ‌ ലൈം​ഗി​ക പീ​ഡ​ന​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തു​ക​യും ചെ​യ്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നി​ന് മ​ഹേ​ന്ദ്ര​ഗ​ഡ് ജി​ല്ല​യി​ലെ ചി​പ്ചി​പി ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ന​ഴ്സ് ഒ​റ്റ​യ്ക്കാ​യി​രു​ന്ന സ​മ​യം മ​ന​സി​ലാ​ക്കി പ്ര​തി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. പ്ര​തി​ക​ൾ യു​വ​തി​യെ കെ​ട്ടി​യി​ട്ട് വാ​യ പൊ​ത്തി​പ്പി​ടി​ച്ച ശേ​ഷം മാ​റി​മാ​റി ബ​ലാ​ത്സം​ഗം ചെ​യ്തു. ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ പ്ര​തി​ക​ൾ സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. എ​ന്നാ​ൽ യു​വ​തി പി​ന്നീ​ട് മാ​താ​പി​താ​ക്ക​ളോ​ട് വി​വ​രം പ​റ​ഞ്ഞു. ഇ​തോ​ടെ ബ​ന്ധു​ക്ക​ൾ പോ​ലീ​സി​ൽ പ​രാ​തി...

Read More