സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ: കാ​​ഷ് ആ​​പ് സ്ഥാ​​പ​​ക​​നും ടെ​​ക് എ​​ക്സി​​ക്യൂ​​ട്ടി​​വു​​മാ​​യ ബോ​​ബ് ലീ (43) ​​കു​​ത്തേ​​റ്റ് മ​​രി​​ച്ചു. സാ​​ൻ ഫ്രാ​​ൻ​​സി​​സ്കോ​​യി​​ലെ മെ​​യി​​ൻ സ്ട്രീ​​റ്റി​​ൽ ക​​ഴി​​ഞ്ഞ ദി​​വ​​സം പു​​ല​​ർ​​ച്ചെ 2.35നാ​​ണ് കു​​ത്തേ​​റ്റ​​ത്.

2013ൽ ​​സ്‌​​ക്വ​​യ​​ർ കാ​​ഷ് ലോ​​ഞ്ച് ചെ​​യ്‌​​ത​​പ്പോ​​ൾ ചീ​​ഫ് ടെ​​ക്‌​​നോ​​ള​​ജി ഓ​​ഫി​​സ​​റാ​​യി​​രു​​ന്നു ലീ. ​​ഇ​​പ്പോ​​ൾ കാ​​ഷ് ആ​​പ് എ​​ന്ന​​റി​​യ​​പ്പെ​​ടു​​ന്ന ആ​​പ്ലി​​ക്കേ​​ഷ​​ന് യു.​​എ​​സി​​ലും യു.​​കെ​​യി​​ലും ദ​​ശ​​ല​​ക്ഷ​​ക്ക​​ണ​​ക്കി​​ന് ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ണ്ട്. 2004 മു​​ത​​ൽ 2010 വ​​രെ ഗൂ​​ഗ്ളി​​ൽ സോ​​ഫ്റ്റ്‌​​വെ​​യ​​ർ എ​​ൻ​​ജി​​നീ​​യ​​റാ​​യും ലീ ​​പ്ര​​വ​​ർ​​ത്തി​​ച്ചു.

മൊ​​ബൈ​​ൽ ഓ​​പ​​റേ​​റ്റി​​ങ് സി​​സ്റ്റ​​മാ​​യ ആ​​ൻ​​ഡ്രോ​​യി​​ഡി​​നു​​ള്ള കോ​​ർ ലൈ​​ബ്ര​​റി​​ക​​ളു​​ടെ വി​​ക​​സ​​ന​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി. ഗൂ​​ഗ്ൾ ഗ്വ​​സ് ഫ്രെ​​യിം​​വ​​ർ​​ക്കും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ സൃ​​ഷ്ടി​​യാ​​യി​​രു​​ന്നു. സ്​​​പേ​​സ് എ​​ക്സ്, ക്ല​​ബ് ഹൗ​​സ്, ഫി​​ഗ്മ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളി​​ൽ അ​​ദ്ദേ​​ഹ​​ത്തി​​ന് നി​​ക്ഷേ​​പ​​മു​​ണ്ട്.