സു​ൽ​ത്താ​ൻ ബ​ത്തേ​രി: ചീ​രാ​ലി​ൽ വീ​ണ്ടും ക​ടു​വ​യു​ടെ ആ​ക്ര​മ​ണം. ചീ​രാ​ൽ സ്വ​ദേ​ശി സ്ക​റി​യ​യു​ടെ പ​ശു​വി​നെ ക​ടു​വ കൊ​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. ഇ​തോ​ടെ ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ക​ടു​വ ആ​ക്ര​മി​ച്ച പ​ശു​ക്ക​ളു​ടെ എ​ണ്ണം പ​ത്താ​യി.

ചീ​രാ​ലു​കാ​രു​ടെ പേ​ടി​സ്വ​പ്‌​ന​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് ക​ടു​വ. ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധം ക​ന​ത്ത​പ്പോ​ള്‍ വ​നം​വ​കു​പ്പ് ഇ​പ്പോ​ള്‍ സ​ര്‍​വ്വ സ​ന്നാ​ഹ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് തെ​ര​യു​ന്നു​ണ്ടെ​ങ്കി​ലും പൊ​ടി​പോ​ലു​മി​ല്ല ക​ണ്ടു​പി​ടി​ക്കാ​ന്‍ എ​ന്ന​താ​ണ് അ​വ​സ്ഥ.