ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ൽ ബി​ജെ​പി​ക്ക് തി​രി​ച്ച​ടി. ന​വം​ബ​ർ മൂ​ന്നി​ന് ന​ട​ക്കാ​നി​രി​ക്കു​ന്ന മു​നു​ഗോ​ഡേ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി മു​തി​ർ​ന്ന നേ​താ​ക്ക​ളാ​യ കെ.​സ്വാ​മി ഗൗ​ഡും ദ​സോ​ജു ശ്രാ​വ​ണും ബി​ജെ​പി​യി​ൽ​നി​ന്നും രാ​ജി​വ​ച്ച് ഭ​ര​ണ​ക​ക്ഷി​യാ​യ തെ​ലു​ങ്കാ​ന രാ​ഷ്ട്ര സ​മി​തി​യി​ൽ ചേ​ർ​ന്നു.

ടി​ആ​ർ​എ​സ് വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ കെ.​ടി. രാ​മ​റാ​വു​വി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ഇ​രു നേ​താ​ക്ക​ളും ടി​ആ​ർ​എ​സി​ൽ ചേ​ർ​ന്ന​ത്. ര​ണ്ട് നേ​താ​ക്ക​ളും നേ​ര​ത്തെ ടി​ആ​ർ​എ​സു​മാ​യി ബ​ന്ധ​മു​ള്ള​വ​രാ​യി​രു​ന്നു.

2014ൽ ​ശ്രാ​വ​ണ്‍ ടി​ആ​ർ​എ​സ് വി​ട്ട് കോ​ണ്‍​ഗ്ര​സി​ലും സ്വാ​മി ഗൗ​ഡ് 2020ൽ ​ടി​ആ​ർ​എ​സി​ൽ നി​ന്ന് രാ​ജി​വ​ച്ച് ബി​ജെ​പി​യി​ലും ചേ​രു​ക​യാ​യി​രു​ന്നു. ശ്രാ​വ​ണ്‍ കോ​ണ്‍​ഗ്ര​സി​ൽ​നി​ന്നു ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​ട്ട് ര​ണ്ട് മാ​സ​മേ ആ​യു​ള്ളു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി വി​ട്ട് ഭ​ര​ണ​ക​ക്ഷി​യാ​യ ടി​ആ​ർ​എ​സി​ൽ ചേ​ർ​ന്ന​ത്.