ബിരിയാണി സിനിമയെ തകര്‍ക്കാന്‍ ചില ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി സംവിധായകന്‍ സജിന്‍ബാബു.
സിനിമ കാണാന്‍ എത്തുന്നവരെ ചില തിയറ്ററില്‍ നിന്ന് പിന്തിരിപ്പുക്കുന്നതായും ,സിനിമക്കെതിരെ സംഘടിതമായ നീക്കം നടക്കുന്നതായും സജിന്‍ ബാബു കോഴിക്കോട് നടന്ന മീറ്റ് ദ പ്രസ് പരിപാടിയില്‍ പറഞ്ഞു