കൊ​ച്ചി: പ​രാ​തി ല​ഭി​ച്ച്‌ 15 വ​ര്‍​ഷ​ത്തി​നു​ശേ​ഷം ലാ​വ​ലി​ന്‍ കേ​സി​ല്‍ ഇ​ഡി​യു​ടെ ഇ​ട​പെ​ട​ല്‍. കേ​സി​ലെ തെ​ളി​വു ഹാ​ജ​രാ​ക്കാ​ന്‍ പ​രാ​തി​ക്കാ​ര​ന്‍ ടി.​പി.​ന​ന്ദ​കു​മാ​റി​ന് ഇ​ഡി നോ​ട്ടി​സ് അ​യ​ച്ചു.

വെ​ള്ളി​യാ​ഴ്ച കൊ​ച്ചി ഓ​ഫി​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് നി​ര്‍​ദേ​ശം. 2006 ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി.