റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ല്‍ കോ​വി​ഡ്മു​ക്തി ല​ഭി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന. വെ​ള്ളി​യാ​ഴ്ച രോ​ഗം ഭേ​ദ​മാ​യ​ത് 4460 പേ​ര്‍​ക്കാ​ണ്.​ മ​ര​ണ നി​ര​ക്കി​ലും കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി.

കോ​വി​ഡ് ബാ​ധി​ച്ച്‌ സൗ​ദി​യി​ല്‍ പു​തി​യ​താ​യി മ​രി​ച്ച​ത് 24 പേ​രാ​ണ്. ഇ​തോ​ടെ രാ​ജ്യ​ത്തെ മ​ര​ണ സം​ഖ്യ 2,866 ആ​യി. പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത് 1,686 പേ​ര്‍​ക്കാ​ണ്. സൗ​ദി​യി​ലെ ആ​കെ കൊ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 2,75,905 ആ​യ​താ​യി ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

2,35,658 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് ആ​കെ രോ​ഗം ഭേ​ദ​മാ​യ​ത്.