ഒറ്റ സെക്കൻഡിൽ ബിരിയാണിക്ക് ഇത്രയും ഓർഡറോ? ഇന്ത്യക്കാർ ഓൺലൈനിൽ വാങ്ങിയ വിഭവങ്ങൾ
ഭക്ഷണമെന്നാല്‍ വിശപ്പടക്കാന്‍ വേണ്ടിയുള്ളതു മാത്രമല്ല, അത് ആഘോഷവും സംസ്കാരവുമാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 2025 ലെ സ്വിഗ്ഗി റിപ്പോർട്ട്. സ്വിഗ്ഗിയുടെ പത്താം വാർഷിക പതിപ്പായ ‘ഹൗ ഇന്ത്യ സ്വിഗ്ഗിഡ്’ പുറത്തുവിട്ടപ്പോള്‍, തുടർച്ചയായ പത്താം വർഷവും ‘ഇന്ത്യയുടെ ദേശീയ ഭക്ഷണം’ എന്ന പദവി ബിരിയാണി തന്നെ നിലനിർത്തി. രാജകീയ പദവിയുമായി ബിരിയാണി കഴിഞ്ഞ ഒരു വർഷത്തിനിടെ...
Read More




