ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് നല്ലതെന്ന് ആസിഫ് അലി; ഭരണസമിതി രാജിവയ്ക്കണമെന്ന് മാല പാർവതി
താരസംഘടന അമ്മയുടെ പ്രശ്നങ്ങളിൽ പ്രതികരണവുമായി ആസിഫ് അലി രംഗത്ത്. നിവൃത്തികേട് കൊണ്ടായിരിക്കാം അൻസിബയെപ്പോലുള്ളവർക്ക് പ്രതികരിക്കേണ്ടി വരുന്നതെന്നും സംഘടനയിലെ പ്രശ്നങ്ങൾ സംഘടനയിൽ തന്നെ തീരണമെന്നും ജാതി മത വിഷയങ്ങൾ വരുമ്പോൾ സാമാന്യബുദ്ധി ഉപയോഗിച്ച് പ്രതികരിക്കുന്നതാണ് ഉചിതമെന്നും ആസിഫ് അലി പറയുന്നു. പുതിയ നേതൃത്വത്തിന് സമയം കൊടുക്കണമെന്നും എന്നും ആസിഫ് അലി കൂട്ടിച്ചേർത്തു. അതേസമയം ഭരണസമിതി...
Read More




