ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേക രജതജൂബിലി ആഘോഷങ്ങൾക്ക് വത്തിക്കാനിൽ പ്രൗഢ ഗംഭീര തുടക്കം
വത്തിക്കാനിൽ നിന്ന് ഡോ. ജോർജ് എം. കാക്കനാട് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യൂറോപ്പ്–യുകെ കൺവെൻഷൻ 2026-ന്റെ ഭാഗമായി, സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് കർദിനാൾ ക്ലിമീസ് കാതോലിക്കാ ബാവായുടെ മെത്രാഭിഷേകത്തിന്റെ രജതജൂബിലി സ്മരണാർത്ഥം വത്തിക്കാൻ സിറ്റിയിൽ പ്രൗഢഗംഭീരമായ ആദരിക്കൽ ചടങ്ങ് സംഘടിപ്പിച്ചു. മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ സിനഡ് സെക്രട്ടറിയായ ആർച്ച് ബിഷപ്പ് തോമസ് മാർ കൂറിലോസ്...
Read More




