Author: Editorial Team

സമരം ചെയ്യുന്നവർക്ക് ശമ്പളമില്ല; കെ​എ​സ്ആ​ര്‍​ടി​സി ജീവനക്കാരെ ഭീഷണിപ്പെടുത്തി മന്ത്രി

ഇടുക്കി: കെഎസ്ആര്‍ടിസിയിലെ ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ തൊഴിലാളികള്‍ പ്രഖ്യാപിച്ച സമരത്തിനെതിരെ ആഞ്ഞടിച്ച് ഗതാഗത മന്ത്രി ആന്‍റണിരാജു. സമരത്തില്‍ പങ്കെടുക്കുന്ന ആരും അഞ്ചാംതീയതി ശമ്പളം വാങ്ങാമെന്ന് കരുതേണ്ടെന്നു മന്ത്രി മുന്നറിയിപ്പ് നല്‍കി. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി എന്ന വ്യവസ്ഥ തൊഴിലാളികള്‍ നേരത്തെ അംഗീകരിച്ചതാണ്. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും സര്‍ക്കാര്‍ തയാറല്ലെന്നും മന്ത്രി പറഞ്ഞു. ഡ്യൂട്ടിപരിഷ്‌കരണത്തിനെതിരെ കോണ്‍ഗ്രസ് അനുകൂല സംഘടനയായ ടിഡിഎഫാണ് സമരം പ്രഖ്യാപിച്ചത്. അടുത്ത മാസം ഒന്ന് മുതലാണ് സമരം. കെഎസ്ആര്‍ടിസി എംഡിക്ക് ഇതു സംബന്ധിച്ച നോട്ടീസ് നല്‍കിയിട്ടുണ്ട്. അതേസമയം എല്ലാ മാസവും അഞ്ചിനു മുമ്പ് ശമ്പളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതിനാല്‍ സമരനടപടികള്‍ വേണ്ടെന്നാണ് സിഐടിയൂ, ബിഎംഎസ്, എഐടിയുസി എന്നീ സംഘടനകളുടെ...

Read More

വി​ദേ​ശ വി​ക​സ​ന​മാ​തൃ​ക​ക​ൾ പ​ക​ർ​ത്തു​ക! വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ലക്ഷ്യത്തെക്കുറിച്ച്‌ മു​ഖ്യ​മ​ന്ത്രി പറയുന്നു…

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളെ വി​ക​സ​ന​മാ​തൃ​ക​ക​ൾ കേ​ര​ള​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ന​നു​സ​രി​ച്ച് പ​ക​ർ​ത്തു​ക എ​ന്ന​താ​ണ് മ​ന്ത്രി​മാ​രു​ടെ വി​ദേ​ശ​യാ​ത്ര​ക​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. വി​ദേ​ശ​യാ​ത്ര​ക​ളു​ടെ വ​സ്തു​ത മ​ന​സി​ലാ​ക്കി​യാ​ൽ വി​വാ​ദ​ങ്ങ​ൾ​ക്ക് സ്ഥാ​ന​മി​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ൻ​മു​ഖ്യ​മ​ന്ത്രി നാ​യ​നാ​രും മ​ന്ത്രി​യാ​യി​രു​ന്ന ഗൗ​രി​യ​മ്മ​യും ന​ട​ത്തി​യ യൂ​റോ​പ്പ് പ​ര്യ​ട​ന​ത്തി​ന്‍റെ ഫ​ല​മാ​യാ​ണ് രാ​ജ്യ​ത്തെ ത​ന്നെ ആ​ദ്യ​ത്തെ ഐ​ടി പാ​ർ​ക്കാ​യ ടെ​ക്നോ​പാ​ർ​ക്ക് സ്ഥാ​പി​ത​മാ​കു​ന്ന​ത്. മ​ന്ത്രി​മാ​രു​ടെ യൂ​റോ​പ് സ​ന്ദ​ർ​ശ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ബ​ഹു​രാ​ഷ്ട്ര ക​മ്പ​നി​ക​ൾ സ​ന്ദ​ർ​ശി​ച്ച് കൂ​ടു​ത​ൽ നി​ക്ഷേ​പം കൊ​ണ്ടു​വ​രു​മെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

ഡ​ൽ​ഹി​യി​ലെ​ത്തി​യ നൈ​ജീ​രി​യ​ൻ യു​വ​തി​ക്ക് മ​ങ്കി​പോ​ക്സ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ​ത്തി​യ നൈ​ജീ​രി​യ​ൻ യു​വ​തി​ക്ക് മ​ങ്കി​പോ​ക്സ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡ​ൽ​ഹി​യി​ൽ മ​ങ്കി​പോ​ക്സ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം എ​ട്ടാ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 13 ആ​യി. യു​വ​തി ലോ​ക നാ​യ​ക് ജ​യ​പ്ര​കാ​ശ് നാ​രാ​യ​ണ​ൻ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ക​ണ്ട​തി​നെ തു​ട​ർ​ന്ന് യു​വ​തി​യെ സെ​പ്റ്റം​ബ​ർ 14നാ​ണ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. നേ​ര​ത്തെ​യും ഡ​ൽ​ഹി​യി​ൽ ആ​ഫ്രി​ക്ക​ൻ വം​ശ​ജ​രാ​യ യു​വ​തി​ക​ൾ​ക്ക് മ​ങ്കി​പോ​ക്സ്...

Read More

“മോ​ഡി’ കൂ​ട്ടി അ​ദാ​നി; ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രി​ൽ ര​ണ്ടാ​മ​ൻ

ന്യൂ‍​ഡ​ൽ​ഹി: ലോ​ക​ത്തെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ൽ രാ​ണ്ടാം സ്ഥാ​ന​ത്തെ​ത്തി അ​ദാ​നി ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ ഗൗ​തം അ​ദാ​നി. ആ​മ​സോ​ൺ മേ​ധാ​വി ജെ​ഫ് ബെ​സോ​സി​നെ​യാ​ണ് അ​ദാ​നി മ​റി​ക​ട​ന്ന​ത്. ഫോ​ർ​ബ്‌​സ് മാ​സി​ക​യു​ടെ റി​യ​ൽ ടൈം ​ബി​ല്യ​ണേ​ഴ്സ് പ​ട്ടി​ക​യി​ൽ അ​ദാ​നി​യു​ടെ വ​ള​ർ​ച്ച. 155.7 ബി​ല്യ​ൺ ഡോ​ളാ​ണ് അ​ദാ​നി​യു​ടെ ആ​സ്തി. 5.5 ബി​ല്യ​ൺ ഡോ​ള​റി​ന്‍റെ വ​ള​ർ​ച്ച​യാ​ണ് അ​ടു​ത്ത​കാ​ല​ത്ത് ഉ​ണ്ടാ​യ​ത്. ടെ​സ്‌​ല​യു​ടെ ഇ​ലോ​ൺ മ​സ്കാ​ണ് അ​ദാ​നി​യു​ടെ മു​ന്നി​ലു​ള്ള​ത്. 273.5 ബി​ല്യ​ൺ ഡോ​ള​ർ ആ​സ്തി​യു​മാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ധ​നി​ക​നാ​യി മ​സ്‌​ക് തു​ട​രു​ക​യാ​ണ്. ഫ്രാ​ൻ​സി​ന്‍റെ ബെ​ർ​ണാ​ഡ് അ​സോ​ൾ​ട്ടാ​ണ് പ​ട്ടി​ക​യി​ൽ മൂ​ന്നാ​മ​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ആ​കെ ആ​സ്തി ഏ​ക​ദേ​ശം 155.2 ബി​ല്യ​ൺ ഡോ​ള​റാ​ണ്. പു​തി​യ സ​മ്പ​ന്ന പ​ട്ടി​ക​യി​ൽ ആ​മ​സോ​ൺ മു​ത​ലാ​ളി ബെ​സോ​സ് നാ​ലാം സ്ഥാ​ന​ത്തേ​ക്കി​റ​ങ്ങി. റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് (ആ​ർ​ഐ​എ​ൽ) ചെ​യ​ർ​മാ​ൻ മു​കേ​ഷ് അം​ബാ​നി പ​ട്ടി​ക​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. 92 ബി​ല്യ​ൺ ഡോ​ള​റാ​ണ് മു​കേ​ഷ് അം​ബാ​നി​യു​ടെ...

Read More

കേ​ര​ളം ഭ​യ​പ്പെ​ടു​ത്തു​ന്നു; തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ല​രു​തെ​ന്ന് ധ​വാ​ൻ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ തെ​രു​വു​നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​നെ​തി​രെ ക്രി​ക്ക​റ്റ് താ​രം ശി​ഖ​ർ ധ​വാ​ൻ രം​ഗ​ത്ത്. സ്വ​യ​ര​ക്ഷ​യ്ക്കാ​യി നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന ന​ട​പ​ടി പു​ന​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന് ധ​വാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ട്വി​റ്റ​റി​ലൂ​ടെ​യാ​യി​രു​ന്നു ധ​വാ​ൻ പ്ര​തി​ക​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ല്ലു​ന്ന​ത് ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​നും ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​നും അ​ഭ്യ​ർ​ഥി​ക്കു​ക​യാ​ണെ​ന്ന് ധ​വാ​ൻ ട്വീ​റ്റ് ചെ​യ്തു. നേ​ര​ത്തെ ക്രി​ക്ക​റ്റ് താ​രം കെ.​എ​ൽ രാ​ഹു​ലും കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. അ​ടു​ത്തി​ടെ നാ​യ്ക്ക​ളെ കൊ​ല്ലു​ന്ന​ത് വാ​ർ​ത്ത‌​യാ​യ​തോ​ടെ​യാ​ണ് താ​ര​ങ്ങ​ൾ പ്ര​തി​ഷേ​ധി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്. കേ​ര​ള​ത്തി​ൽ നാ​യ്ക്ക​ളെ കൂ​ട്ട​ത്തോ​ടെ കൊ​ന്നൊ​ടു​ക്കു​ന്നു എ​ന്ന​ത​ര​ത്തി​ലാ​ണ്...

Read More