Author: Editorial Team

ത​ല​ശേ​രി​യി​ല്‍ ച​വി​ട്ടേ​റ്റ കു​ട്ടി​യെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ചു; ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്

ക​ണ്ണൂ​ര്‍: ത​ല​ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച ആ​റു വ​യ​സു​കാ​ര​നെ മ​റ്റൊ​രാ​ളും ഉ​പ​ദ്ര​വി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത്. വ​ഴി​പോ​ക്ക​ന്‍ കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ലേ​യ്ക്ക് നോ​ക്കി​നി​ല്‍​ക്കു​ന്ന കു​ട്ടി​യെ ത​ല​യ്ക്ക​ടി​ച്ച ശേ​ഷം ഷ​ര്‍​ട്ടി​ന്‍റെ കോ​ള​റി​ല്‍​പി​ടി​ച്ച് വലിച്ചു മാ​റ്റു​ന്ന ഹൃ​ദ​യ​ഭേ​ദ​ക​മാ​യ ദൃ​ശ്യ​മാ​ണ് പു​റ​ത്തു​വ​ന്ന​ത്. കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് കു​ട്ടി​യെ ച​വി​ട്ടി​യ കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷി​ഹ്ഷാ​ദ് കു​ട്ടി​യു​ടെ ത​ല​യ്ക്ക​ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ളും...

Read More

ഇ​ന്ത്യ​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖം വി​ട​വാ​ങ്ങി

ഷിം​ല: സ്വതന്ത്ര ഇ​ന്ത്യ​യി​ലെ ആ​ദ്യ വോ​ട്ട​ർ എ​ന്ന ഖ്യാ​തി സ്വ​ന്ത​മാ​ക്കി​യ ഹി​മാ​ച​ൽ പ്ര​ദേ​ശ് സ്വ​ദേ​ശി ശ്യാം ​സ​ര​ൺ നേ​ഗി(105) അ​ന്ത​രി​ച്ചു. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ മു​ഖ​മാ​യ നേ​ഗി, ഹി​മാ​ച​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പോ​സ്റ്റ​ൽ ബാ​ല​റ്റി​ലൂ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി ദി​വ​സ​ങ്ങ​ൾ​ക്ക​ക​മാ​ണ് വി​ട​വാ​ങ്ങി​യ​ത്. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് വ്യാ​ഴാ​ഴ്ച രാ​വി​ലെ കി​ന്നൗ​ർ ജി​ല്ല​യി​ലെ ക​ൽ​പാ ഗ്രാ​മ​ത്തി​ലെ വ​സ​തി​യി​ൽ വ​ച്ച് മ​ര​ണം സം​ഭ​വി​ച്ച​ത്. കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യ നേ​ഗി, സ്വാ​ത​ന്ത്ര്യാ​ന​ന്ത​രം ന​ട​ന്ന എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ വ്യ​ക്തി​യാ​ണ്. 1951-ലെ ​ആ​ദ്യ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഹി​മാ​ച​ൽ പ്ര​ദേ​ശി​ലെ വോ​ട്ടിം​ഗ് പ്ര​ക്രി​യ ക​ന​ത്ത മ​ഞ്ഞ് വീ​ഴ്ച ക​ണ​ക്കി​ലെ​ടു​ത്ത് നേ​ര​ത്തെ ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​ണ് നേ​ഗി​യെ വി​ശേ​ഷ​പ്പെ​ട്ട നേ​ട്ട​ത്തി​ന് ഉ​ട​മ‌​യാ​കാ​ൻ സ​ഹാ​യി​ച്ച​ത്. 1951 ഒ​ക്ടോ​ബ​ർ 23-ന് ​ഹി​മാ​ച​ലി​ലെ പോ​ളിം​ഗ് ബൂ​ത്തി​ൽ ആ​ദ്യ വോ​ട്ട​റാ​യി നേ​ഗി തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യു​ടെ ഭാ​ഗ​മാ​യി. അ​ധ്യാ​പ​ക​നാ​യ ത​നി​ക്ക് മ​റ്റൊ​രു പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ ഡ്യൂ​ട്ടി ന​ൽ​ക​പ്പെ​ട്ട​തി​നാ​ൽ നേ​ര​ത്തെ വോ​ട്ട് ചെ​യ്യാ​ൻ അ​വ​സ​രം ന​ൽ​ക​ണ​മെ​ന്ന നേ​ഗി​യു​ടെ അ​വ​ശ്യം ക​ൽ​പ​യി​ലെ പോ​ളിം​ഗ് അ​ധി​കൃ​ത​ർ അം​ഗീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ദേ​ഹം ആ​ദ്യ വോ​ട്ട​റാ​യ​ത്. 2003 വ​രെ ച​രി​ത്ര നേ​ട്ടം ആ​രെ​യും അ​റി​യി​ക്കാ​തെ ജീ​വി​ച്ച “മാ​സ്റ്റ​ർ​ജി’​യെ സ​ന്ദ​ർ​ശി​ച്ച ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യോ​ട് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് അ​ദേ​ഹ​ത്തെ പൊ​തു​ശ്ര​ദ്ധ‌​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​ത്. രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ രാ​ജ്യ​ത്തെ ആ​ദ്യ വോ​ട്ട​റെ​ന്ന നേ​ഗി​യു​ടെ അ​വ​കാ​ശ​വാ​ദം തെ​ളി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ 2007-ൽ ​അം​ഗീ​ക​രി​ച്ചു. 2012-ൽ ​കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ നേ​ഗി​യെ വ​സ​തി​യി​ലെ​ത്തി ആ​ദ​രി​ച്ചി​രു​ന്നു. 34 തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ വോ​ട്ട് ചെ​യ്ത നേ​ഗി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ പൂ​ർ​ണ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ന​ട​ത്തു​മെ​ന്ന് ഹി​മാ​ച​ൽ സ​ർ​ക്കാ​ർ...

Read More

ജയിലിലുള്ള പിഎഫ്ഐ നേതാവിനു മതഗ്രന്ഥത്തില്‍ ഒളിപ്പിച്ച് സിം കാര്‍ഡെത്തിച്ചു

തൃശൂർ: ജയിലിൽ കഴിയുന്ന പോപ്പുലർ ഫ്രണ്ട് നേതാവിന് വേണ്ടി മതഗ്രന്ധത്തിൽ ഒളിപ്പിച്ച് സിം കാർഡ് കടത്താൻ ശ്രമം. വിയ്യൂർ അതീവ സുരക്ഷാ ജയിലിലാണ് സംഭവം. പിഎഫ്ഐ നേതാവ് ഇടുക്കി പെരുവന്താനം സ്വദേശി ടി.എസ്. സൈനുദ്ദീന് നൽകാൻ കുടുംബം കൈമാറിയ ഖുറാനിലാണ് സിം കാർഡ് കണ്ടെത്തിയത്. കഴിഞ്ഞ മാസം 31നാണ് സംഭവം. സൈനുദ്ദീന്‍റെ കുടുംബാംഗങ്ങൾ ജയിലിൽ എത്തിയപ്പോഴാണ് ഖുറാൻ കൈമാറിയത്. ഉദ്യോഗസ്ഥർ നടത്തിയ വിശദ പരിശോധനയിൽ ഖുറാനിൽ സിം കണ്ടെത്തുകയായിരുന്നു. ആരുടെ പേരിലുള്ള സിം കാർഡാണിതെന്നും പരിശോധിക്കുകയാണ്. സംഭവത്തിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരം പോലീസ് കേസെടുക്കും. ോ​യ​ന്പ​ത്തൂ​ർ കാ​ർ സ്ഫോ​ട​ന​ക്കേ​സി​ൽ വി​യ്യൂ​ർ അ​തി​സു​ര​ക്ഷ ജ​യി​ലി​ൽ ക​ഴി​യു​ന്ന പ​ല​രും ഇ​പ്പോ​ഴും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​ണെ​ന്നി​രി​ക്കെ നി​രോ​ധി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യു​ടെ മു​ൻ ഭാ​ര​വാ​ഹി​ക്കു വേ​ണ്ടി ജ​യി​ലി​ന​ക​ത്തേ​ക്ക് സിം ​കാ​ർ​ഡ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത് എ​ൻ​ഐ​എ അ​ട​ക്ക​മു​ള്ള അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​തീ​വ ഗൗ​ര​വ​ത്തോ​ടെ​യാ​ണ്...

Read More

ആ​റു വ​യ​സു​കാ​ര​നെ​തി​രാ​യ ആ​ക്ര​മ​ണം; കു​ട്ടി​യു​ടെ വാ​രി​യെ​ല്ലി​ന് ച​ത​വ്

ക​ണ്ണൂ​ര്‍: ത​ല​ശ്ശേ​രി​യി​ല്‍ കാ​റി​ല്‍ ചാ​രി നി​ന്ന​തി​ന് യു​വാ​വ് ച​വി​ട്ടി​തെ​റി​പ്പി​ച്ച ആ​റു വ​യ​സു​കാ​ര​ന്‍റെ ഇ​ട​തു വാ​രി​യെ​ല്ലി​ന് ച​ത​വ്. കു​ട്ടി​യു​ടെ മു​തു​കി​ല്‍ നീ​ര്‍​ക്കെ​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ​നി​ല​യി​ല്‍ പു​രോ​ഗ​തി​യു​ണ്ടെ​ന്നും ഡോ​ക്ട​ര്‍​മാ​ര്‍ അ​റി​യി​ച്ചു. ര​ണ്ട് ദി​വ​സം​കൂ​ടി കു​ട്ടി ആ​ശു​പ​ത്രി​യി​ല്‍ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം കു​ട്ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മു​ഹ​മ്മ​ദ് ഷ​ഹ്ഷാ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്തു. 14 ദി​വ​സ​ത്തേ​യ്ക്ക് ത​ല​ശേ​രി കോ​ട​തി​യാ​ണ് മു​ഹ​മ്മ​ദി​നെ റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഇ​യാ​ള്‍​ക്കെ​തി​രെ വ​ധ​ശ്ര​മ​ത്തി​നാ​ണ് കേ​സെ​ടു​ത്ത​ത്. ത​ല​ശേ​രി​യി​ല്‍ വ്യാ​ഴാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.​നി​ര്‍​ത്തി​യി​ട്ടി​രു​ന്ന കാ​റി​ല്‍​ചി​രി​നി​ന്ന​തി​ന് യു​വാ​വ് കു​ട്ടി​യെ ച​വി​ട്ടി​തെ​റി​പ്പി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍...

Read More

ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം

കൊല്ലം: ട്രെയിനിൽ യാത്ര ചെയ്ത വിദ്യാർഥിനികൾക്ക് നേരെ അശ്ലീല പ്രകടനം. തിരുവനന്തപുരത്തു നിന്നും കൊല്ലത്തേക്ക് പോയ വിദ്യാർഥിനികൾക്കാണ് ദുരനുഭവമുണ്ടായത്. കോട്ടയം എക്സ്പ്രസിൽ വച്ചാണ് സംഭവം. അശ്ലീല പ്രകടനം നടത്തിയയാൾ വർക്കലയിലിറങ്ങി. ഇയാളുടെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. പ്രതിക്കായി പോലീസ് അന്വേഷണം...

Read More