Author: Editorial Team

ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മം; ഭർത്താവ് അ​റ​സ്റ്റി​ൽ

തൃ​ശൂ​ർ: ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ല്ലാ​ൻ ശ്ര​മി​ച്ച ഭ​ർ​ത്താ​വ് അ​റ​സ്റ്റി​ൽ. തൃ​ശൂ​ർ ക​ണ്ണാ​റ മ​ണ്ട​ന്‍​ചി​റ ഇ​ട​പ്പാ​റ വീ​ട്ടി​ല്‍ ഇ.​വി. ബേ​ബി (76) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഭാ​ര്യ എ​ൽ​സി(72)​യെ ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തൃ​ശൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ​യാ​ണ് സം​ഭ​വം. അ​ടു​ക്ക​ള​യി​ല്‍ പ​ത്രം വാ​യി​ച്ചു​കൊ​ണ്ടി​രു​ന്ന എ​ല്‍​സി​യെ പി​ന്നി​ലൂ​ടെ എ​ത്തി​യ ബേ​ബി യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ കൈ​കോ​ടാ​ലി ഉ​പ​യോ​ഗി​ച്ച് ത​ല​യി​ല്‍ വെ​ട്ടു​ക​യാ​യി​രു​ന്നു. പു​റ​ത്തേ​ക്ക് ഓ​ടി​യ എ​ല്‍​സി​യെ പി​ന്‍​തു​ട​ര്‍​ന്ന ബേ​ബി​യെ സ​മീ​പ​വാ​സി​ക​ള്‍ ത​ട​ഞ്ഞ് നി​ര്‍​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​വ​രു​ടെ ശ്ര​ദ്ധ​തി​രി​ച്ച പ്ര​തി റോ​ഡി​ല്‍ വ​ച്ച് വീ​ണ്ടും എ​ല്‍​സി​യു​ടെ ത​ല​യി​ല്‍ വെ​ട്ടി. ആ​ക്ര​മ​ണ​ത്തി​ല്‍ ത​ല​യോ​ട്ടി​ക്ക് പൊ​ട്ട​ല്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. 12 ഓ​ളം സ്റ്റി​ച്ചു​ക​ളാ​ണ് ത​ല​യി​ല്‍ ഉ​ള്ള​ത്. എ​ല്‍​സി ഇ​പ്പോ​ല്‍ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ​ത്തി മ​ജി​സ്‌​ട്രേ​റ്റ് എ​ല്‍​സി​യു​ടെ മൊ​ഴി​യെ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. കൈ​ക്കോ​ടാ​ലി, വെ​ട്ടു​ക​ത്തി, പു​ല്ല്‌​വെ​ട്ടി തു​ട​ങ്ങി​യ ആ​യു​ധ​ങ്ങ​ള്‍ പ്ര​തി​യു​ടെ കൈ​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. സ്ഥി​രം മ​ദ്യ​പ​നാ​യ പ്ര​തി കൃ​ത്യം ന​ട​ത്തു​ന്ന സ​മ​യ​ത്ത് മ​ദ്യ​പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും പോ​ലീ​സ്...

Read More

ഡ​ൽ​ഹി​യി​ൽ ഫാ​ക്ട​റി​യി​ൽ തീ​പി​ടി​ത്തം; ര​ണ്ടു പേ​ർ മ​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ ഫാ​ക്ട​റി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ല്‍ ര​ണ്ടു​പേ​ര്‍ മ​രി​ച്ചു. ന​രേ​ല വ്യ​വ​സാ​യ മേ​ഖ​ല​യി​ലെ ചെ​രു​പ്പ് ഫാ​ക്ട​റി​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. മ​രി​ച്ച​വ​രെ തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. മൂ​ന്നു​പേ​രെ ര​ക്ഷ​പെ​ടു​ത്തി. നി​ര​വ​ധി പേ​ര്‍ കെ​ട്ടി​ട​ത്തി​നു​ള്ളി​ല്‍ കു​ടു​ങ്ങി കി​ട​പ്പു​ണ്ടെ​ന്നാ​ണ് വി​വ​രം. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന. അ​പ​ക​ട​സ്ഥ​ല​ത്ത് ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ​യും പോ​ലീ​സി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം...

Read More

ഇ​രി​ട്ടി​യി​ൽ അ​ധ്യാ​പ​ക​ൻ വി​ദ്യാ​ർ​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ല്‍ അ​ധ്യാ​പ​ക​ന്‍ വി​ദ്യാ​ര്‍​ഥി​നി​ക​ളോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന് പ​രാ​തി. കാ​ക്ക​യ​ങ്ങാ​ട് പാ​ലാ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലാ​ണ് സം​ഭ​വം. കൗ​ണ്‍​സി​ലിം​ഗി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​ധ്യാ​പി​ക​യെ പ​രാ​തി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ ചൈ​ല്‍​ഡ് ലൈ​നി​ലും പോ​ലീ​സി​ലും പ​രാ​തി ന​ല്‍​കി. സം​ഭ​വ​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് എ​സ്എ​ഫ്‌​ഐ സ്‌​കൂ​ളി​ല്‍ സ​മ​രം...

Read More

എവിടെ പോയി ഡിവൈഎഫ്ഐ? പെൻഷൻ പ്രായത്തിൽ വായതുറക്കാതെ റഹിം

ന്യൂഡൽഹി: പൊതുമേഖലാ സ്ഥാപനങ്ങളിൽ വിരമിക്കൽ പ്രായം ഉയർത്തിയ നടപടിയിൽ പ്രതികരിക്കാതെ ഡിവൈഎഫ്ഐ. ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് എ.എ. റഹിമിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. ഈ വിഷയത്തിൽ സംസ്ഥാന നേതൃത്വമാണ് പ്രതികരിക്കേണ്ടതെന്ന് റഹിം പറഞ്ഞു. അതേസമയം, വിരമിക്കൽ പ്രായം ഉയർത്തിയ നടപടിക്കെതിരേ എതിർപ്പുമായി എഐവൈഎഫ് രംഗത്തെത്തി. നടപടി അംഗീകരിക്കില്ലെന്നും തീരുമാനം പിൻവലിച്ചില്ലെങ്കിൽ സമരം തുടങ്ങുമെന്നും എഐവൈഎഫ്...

Read More

തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായ: ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

മെക്സിക്കോ സിറ്റി: മനുഷ്യന്‍റെ തലയും കടിച്ചെടുത്ത് തെരുവിലൂടെ ഓടുന്ന നായയുടെ ഭീകര ദൃശ്യങ്ങൾ പുറത്ത്. മെക്സിക്കോയിലെ സകാറ്റെക്കാസിലാണ് സംഭവം. അക്രമസംഭവങ്ങൾ നിരന്തരം അരങ്ങേറുന്ന മോണ്ടെ എസ്കോബെഡോ നഗരത്തിലാണ് നായ മനുഷ്യ തലയും കടിച്ചെടുത്ത് ഓടിയത്. മയക്കുമരുന്ന് സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു. അക്രമികൾ ഒരാളുടെ തലവെട്ടി നഗരത്തിലെ എടിഎം കൗണ്ടറിന് സമീപം കൊണ്ടുവയ്ക്കുകയും അതിനടുത്തായി “അടുത്ത തല നിങ്ങളുടേതാണ്’ എന്ന ഭീഷണി വാക്കുകൾ കുറിച്ചുവയ്ക്കുകയും ചെയ്തു. ഭക്ഷണമാണെന്ന് കരുതി നായ ഈ തല കടിച്ചെടുത്തുകൊണ്ട് ഓടുകയായിരുന്നു. കൊല്ലപ്പെട്ടയാളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. ഇയാളുടെ മറ്റ് ശരീരഭാഗങ്ങളും കണ്ടെത്തിയിട്ടില്ല. മയക്കുമരുന്ന് സംഘങ്ങൾ തമ്മിൽ നിരന്തരം അക്രമങ്ങൾ അരങ്ങേറുന്ന നഗരമാണ് മോണ്ടെ എസ്കോബെഡോ. മെക്സിക്കോയിൽ പലസ്ഥലത്തും മയക്കുമരുന്ന് സംഘങ്ങളാണ്...

Read More