Author: Editorial Team

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട; മൂ​ന്ന് കി​ലോ​യോ​ളം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ സ്വ​ർ​ണ​വേ​ട്ട. വി​മാ​ന​ത്തി​നു​ള്ളി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ മൂ​ന്ന് കി​ലോ​യോ​ളം സ്വ​ർ​ണം ക​ണ്ടെ​ടു​ത്തു. അ​ബു​ദാ​ബി-​ക​ണ്ണൂ​ർ വി​മാ​ന​ത്തി​ന്‍റെ ശു​ചി​മു​റി​യി​ൽ​നി​ന്നാ​ണ് സ്വ​ർ​ണം ക​ണ്ടെ​ടു​ത്ത​ത്. 2831 ഗ്രാം ​സ്വ​ർ​ണ​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. ഇ​തി​ന് വി​പ​ണി​യി​ൽ ഒ​ന്ന​ര​ക്കോ​ടി​യോ​ളം...

Read More

യു​പി​യി​ൽ മോ​ഷ​ണം ആ​രോ​പി​ച്ച് ദ​ളി​ത് യു​വാ​വി​ന്‍റെ ത​ല മൊ​ട്ട​യ​ടി​ച്ചു

ബ​ഹ്റാ​യ്ച്ച്: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ടോ​യ്‌​ല​റ്റ് സീ​റ്റ് മോ​ഷ്ടി​ച്ചു​വെ​ന്നാ​രോ​പി​ച്ച് ബി​ജെ​പി നേ​താ​വും കൂ​ട്ടാ​ളി​ക​ളും ദ​ളി​ത് യു​വാ​വി​ന്‍റെ മു​ഖ​ത്ത് ക​രി ഓ​യി​ലോ​ഴി​ച്ച് ത​ല മൊ​ട്ട​യ​ടി​ച്ചു. ചൊ​വ്വാ​ഴ്ച ബ​ഹ്റാ​യ്ച്ചി​ലെ ഹാ​ർ​ദി​യി​ലാ​യി​രു​ന്നു സം​ഭ​വം. പ്രാ​ദേ​ശി​ക ബി​ജെ​പി നേ​താ​വ് രാ​ധ​ശ്യാം മി​ശ്ര​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ണ്ട് സ​ഹാ​യി​ക​ളും ചേ​ർ​ന്നാ​ണ് ക്രൂ​ര​കൃ​ത്യം ന​ട​ത്തി​യ​ത്. രാ​ജേ​ഷ് കു​മാ​ർ എ​ന്ന ദ​ളി​ത് യു​വാ​വി​നാ​ണ് ആ​ക്ര​മ​ണം നേ​രി​ടേ​ണ്ടി​വ​ന്ന​ത്. യു​വാ​വ് ഹാ​ർ​ദി​യി​ലെ വീ​ട്ടി​ൽ​നി​ന്നും ടോ​യ്‌​ല​റ്റ് സീ​റ്റ് മോ​ഷ്ടി​ച്ച​താ​യാണ് ആരോപണം. രാ​ജേ​ഷ് കു​മാ​റി​നെ ആ​ൾ​ക്കൂ​ട്ടം പി​ടി​കൂ​ടി തൂ​ണി​ൽ കെ​ട്ടി​യി​ട്ടു. ഇ​തി​ന്‍റെ വീ​ഡി​യോ​യും പ​ക​ർ​ത്തി. രാ​ധ​ശ്യാം മി​ശ്ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യു​വാ​വി​നെ മ​ർ​ദി​ക്കു​ക​യും മു​ഖ​ത്ത് ക​രി​ഓ​യി​ൽ ഒ​ഴി​ക്കു​ക​യും ചെ​യ്തു. രാ​ജേ​ഷ് കു​മാ​റി​ന്‍റെ മു​ടി ഇവർ ബ​ല​മാ​യി ഷേ​വ് ചെ​യ്തു. ഈ ​സ​മ​യം ആ​ൾ​ക്കൂ​ട്ടം കൈ​യ​ടി​ച്ച് ആ​ഹ്ലാ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ര​ണ്ട് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. രാ​ധ​ശ്യാം മി​ശ്ര...

Read More

കൊ​ടു​വാ​യൂ​ർ കാ​ക്കി​യൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം; വ​യോ​ധി​ക​ന്‍റെ മു​ഖം ക​ടി​ച്ചു​പ​റി​ച്ചു

പാ​ല​ക്കാ​ട്: കൊ​ടു​വാ​യൂ​ർ കാ​ക്കി​യൂ​രി​ൽ തെ​രു​വു​നാ​യ ആ​ക്ര​മ​ണം. വ​യോ​ധി​ക​നെ ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ തെ​രു​വു​നാ​യ ക​ടി​ച്ചു. കാ​ക്കി​യൂ​ർ സ്വ​ദേ​ശി വ​യ്യാ​പു​രി​ക്ക് തെ​രു​വു​നാ​യ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്കേ​റ്റു. നാ​യ മു​ഖ​ത്തെ മാം​സം ക​ടി​ച്ചു​പ​റി​ച്ചു. തു​ന്ന​ലി​ടാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ​യി​ലാ​ണെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പ​റ​യു​ന്നു. വ​യ്യാ​പു​രി രാ​വി​ലെ ചാ​യ കു​ടി​ക്കാ​ൻ​പോ​യി വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. വ​ഴി​യി​ൽ നാ​യ​യെ ക​ണ്ട വ​യ്യാ​പു​രി വ​ടി​യെ​ടു​ത്ത​തോ​ടെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ ചാ​ടി മു​ഖ​ത്ത് ക​ടി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ...

Read More

വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സ്: ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു

ത​ല​ശേ​രി: പാ​നൂ​ർ വി​ഷ്ണു​പ്രി​യ വ​ധ​ക്കേ​സി​ൽ പ്ര​തി കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ടു​ത്തു. പ്ര​തി കൂ​ത്തു​പ​റ​മ്പ് മാ​ന​ന്തേ​രി സ്വ​ദേ​ശി താ​ഴെ ക​ളത്തി​ൽ ശ്യാം​ജി​ത്തു​മാ​യി (25) പോ​ലീ​സ് ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​ലാ​ണ് ആ​യു​ധ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. ശ്യാം​ജി​ത്തി​ന്‍റെ വീ​ടി​നു സ​മീ​പം കു​ഴി​യി​ൽ ബാ​ഗി​നു​ള്ളി​ലാ​യി ആ​യു​ധ​ങ്ങ​ൾ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു. കൊ​ല​യ്ക്കു​പ​യോ​ഗി​ച്ച ചു​റ്റി​ക, ക​ത്തി, ഗ്ലൗ​സ് എ​ന്നി​വ​യും ആ ​സ​മ​യം ധ​രി​ച്ചി​രു​ന്ന വ​സ്ത്ര​ങ്ങ​ളും ഷൂ​സും ബാ​ഗി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്നു. ഇ​രു​ത​ല​യും മൂ​ർ​ച്ച​യു​ള്ള ആ​യു​ധ​വും മു​ള​കു​പൊ​ടി​യും പ​വ​ർ​ബാ​ങ്കും വെ​ള്ള​ക്കു​പ്പി​യും ബാ​ഗി​നു​ള്ളി​ൽ ക​ണ്ടെ​ത്തി. കൊ​ല​പാ​ത​ക​ത്തി​നു ശേ​ഷം ഇ​വ ബാ​ഗി​നു​ള്ളി​ലാ​ക്കി ഒ​ളി​പ്പി​ച്ച​താ​ണെ​ന്ന് പ്ര​തി​പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു. ബാ​ഗി​നു മു​ക​ളി​ൽ ക​ല്ല് എ​ടു​ത്തു​വ​ച്ച നി​ല​യി​ലാ​യി​രു​ന്നു. പാ​നൂ​ർ ടൗ​ണി​ലെ സ്വ​കാ​ര്യ ലാ​ബ് ജീ​വ​ന​ക്കാ​രി പാ​നൂ​ർ വ​ള്ള്യാ​യി​യി​ലെ ക​ണ്ണ​ച്ചാ​ൻ​ക​ണ്ടി ഹൗ​സി​ൽ വി​നോ​ദി​ന്‍റെ മ​ക​ൾ വി​ഷ്ണു​പ്രി​യ (23) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ 11 നു ​ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത​റു​ത്ത് ഇ​രു​കൈ​ക​ളും വെ​ട്ടി​മു​റി​ച്ച നി​ല​യി​ൽ കി​ട​പ്പു​മു​റി​യി​ലാ​യി​രു​ന്നു. ആ​ക്ര​മ​ണ​സ​മ​യ​ത്ത് വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്നു വി​ഷ്ണു​പ്രി​യ. ആ​റു ദി​വ​സം മു​ന്പ് വി​ഷ്ണു​പ്രി​യ​യു​ടെ അ​ച്ഛ​ന്‍റെ അ​മ്മ മ​രി​ച്ച​തി​നാ​ൽ കു​ടും​ബാം​ഗ​ങ്ങ​ളും ബ ​ന്ധു​ക്ക​ളും തൊ​ട്ട​ടു​ത്ത ത​റ​വാ​ട്ടു​വീ​ട്ടി​ലാ​യി​രു​ന്നു. ഏ​റെ​നേ​രം ക​ഴി​ഞ്ഞും വി​ഷ്ണു​പ്രി​യ​യെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് അ​മ്മ ബി​ന്ദു അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​വി​വ​രം അ​റി​യു​ന്ന​ത്. തൊ​പ്പി​യും ബാ​ഗു​മാ​യി ഒ​രാ​ളെ വി​ഷ്ണു​പ്രി​യ​യു​ടെ വീ​ടി​നു​മു​ന്നി​ൽ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ മൊ​ഴി ന​ൽ​കി​യി​രു​ന്നു. വി​ഷ്ണു​പ്രി​യ​യു​ടെ ഫോ​ണി​ലേ​ക്കു വ​ന്ന കോ​ളു​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ​നി​ന്നാ​ണ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. കൊ​ല​പാ​ത​കം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പ്ര​തി​യെ...

Read More

സ്വ​കാ​ര്യ ബ​സ് സ്‌​കൂ​ട്ട​റിൽ ഇടിച്ച് വീ​ട്ട​മ്മ മരിച്ചു; മകൾക്ക് ഗുരുതര പരിക്ക്

കൊ​ച്ചി: എറണാകുളം ഇ​ട​പ്പ​ള്ളിയിൽ അ​മി​ത​വേ​ഗ​ത​യി​ലെ​ത്തി​യ സ്വ​കാ​ര്യ ബ​സ് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ സ്‌​കൂ​ട്ട​ര്‍ യാ​ത്ര​ക്കാ​രി​യാ​യ വീ​ട്ട​മ്മ മരിച്ചു. ഇ​ട​പ്പ​ള്ളി ബാ​ല​കൃ​ഷ്ണ​ന്‍ റോ​ഡി​ല്‍ നേ​രി​യ​ക്ക​ല്‍ സാ​ജ​ന്‍റെ ഭാ​ര്യ ബീ​ന (54) ആ​ണ് മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ൾ ജി​ബി​ന​യെ ഗു​രു​ത​ര പ​രി​ക്കോ​ടെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. വൈ​കി​ട്ട് ഏ​ഴി​ന് ഇ​ട​പ്പ​ള്ളി പ​ള്ളി​ക്കു മു​ന്നി​ലായിരുന്നു അ​പ​ക​ടം. ബ​സു​ക​ളു​ടെ മ​ത്സ​ര​യോ​ട്ട​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു ദൃ​ക്‌​സാ​ക്ഷി​ക​ള്‍ പ​റ​ഞ്ഞു. ഫോ​ര്‍​ട്ടു​കൊ​ച്ചി-​ആ​ലു​വ റൂ​ട്ടി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തു​ന്ന ബാ​ദു​ഷ ബ​സാ​ണ് സ്കൂ​ട്ട​റി​ൽ...

Read More