ന്യൂ​ഡ​ൽ​ഹി: വീ​രേ​ന്ദ്ര സ​ച്ച്ദേ​വ ഡ​ൽ​ഹി ബി​ജെ​പി അ​ധ്യ​ക്ഷ​ൻ. മു​നി​സി​പ്പ​ൽ കോ​ർ​പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ലെ തോ​ൽ​വി​യു​ടെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് അ​ധ്യ​ക്ഷ സ്ഥാ​നം ആ​ദേ​ഷ് ഗു​പ്ത രാ​ജി​വ​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ഉ​പാ​ധ്യ​ക്ഷ​നാ​യി​രു​ന്ന സ​ച്ച്ദേ​വ​യെ ചു​മ​ത​ല ഏ​ൽ​പ്പി​ച്ച​ത്.

പാ​ർ​ട്ടി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ ജെ.​പി. ന​ഡ്ഡ​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​യി​രു​ന്നു ആ​ദേ​ഷ് ഗു​പ്ത​യു​ടെ രാ​ജി. 15 വ​ർ​ഷം ബി​ജെ​പി ഭ​രി​ച്ചി​രു​ന്ന കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണം ആ​ദ്യ​മാ​യി പി​ടി​ച്ചെ​ടു​ത്ത ആം ​ആ​ദ്മി പാ​ർ​ട്ടി 134 സീ​റ്റു​ക​ൾ നേ​ടി​യി​രു​ന്നു. 250 അം​ഗ സ​ഭ​യി​ൽ ബി​ജെ​പി​ക്ക് ല​ഭി​ച്ച​ത് 109 സീ​റ്റ് മാ​ത്ര​മാ​ണ്. 2017-ൽ 181 ​സീ​റ്റ് നേ​ടി​യ പാ​ർ​ട്ടി ക​ന​ത്ത പ​രാ​ജ​യ​മാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ നേ​രി​ട്ട​ത്.