മലപ്പുറം: വഴിക്കടവിൽ യാത്രക്കാരിയെ ഓട്ടോഡ്രൈവർ ബലാത്സംഗം ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് സംഭവം.

ജോലി കഴി‌ഞ്ഞ് വീട്ടിലേക്ക് പോകാനായി ഓട്ടോയിൽ കയറിയ യുവതിയെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചാണ് പീഡിപ്പിച്ചത്. ഓട്ടോ ഡ്രൈവർ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.