മലപ്പുറത്ത് വ്യാപാര സ്ഥാപനത്തില്‍ തീപിടുത്തം. പെരിന്തല്‍മണ്ണയിലാണ് സംഭവം. ഊട്ടി റോഡില്‍ പ്രവര്‍ത്തിക്കുന്ന സി. കെ ട്രേഡേഴ്‌സ് എന്ന വ്യാപാര സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്.