കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ലോട്ടറി വില്‍പന നാളെ മുതല്‍ പുനഃരാരംഭിക്കും. മാറ്റിവച്ച നറുക്കെടുപ്പുകള്‍ 25ന് തുടങ്ങും. ഒന്‍പതുദിവസം കൊണ്ട് നറുക്കെടുപ്പ് പൂര്‍ത്തിയാക്കും.