Category: Science

AI-ൽ ഗൂഗിളുമായി കൈകോർക്കാൻ ആപ്പിൾ, OpenAI-ക്ക് വീണ്ടും തിരിച്ചടി, വിമർശിച്ച് മസ്‌ക്

നിർമിതബുദ്ധി (എഐ)യുടെ രംഗത്തെ സുപ്രധാന കരാറിൽ ഏർപ്പെട്ട് ടെക് ഭീമന്മാരായ ആപ്പിളും ഗൂഗിളും. ആപ്പിളിന്റെ നെക്സ്റ്റ് ജനറേഷൻ എഐ ഫീച്ചറുകളും സിരി ഡിജിറ്റൽ അസിസ്റ്റന്റും ഗൂഗിളിന്റെ ജെമിനി സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കും. ആപ്പിളിന്റെ ഭാവി എഐ പദ്ധതികൾക്ക് ഏറ്റവും മികച്ച അടിത്തറ ഗൂഗിളിന്റെ എഐ പ്ലാറ്റ്‌ഫോം ആണെന്ന് ശ്രദ്ധാപൂർവ്വമായ വിലയിരുത്തലിനു ശേഷം തിരിച്ചറിഞ്ഞുവെന്ന് കമ്പനികൾ സംയുക്ത...

Read More

 മുസ്തഫിസുർ വിവാദം: ടി20 ലോകകപ്പ് മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്ന് ബംഗ്ലാദേശ്

ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) നിർദ്ദേശത്തെത്തുടർന്ന് ബംഗ്ലാദേശ് ഫാസ്റ്റ് ബൗളർ മുസ്തഫിസുർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ നിന്ന് ഒഴിവാക്കിയതിൽ വിവാദം. ഈ തീരുമാനം ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം കൂടുതൽ വഷളാക്കിയിരിക്കുകയാണ്. വരാനിരിക്കുന്ന ടി20 ലോകകപ്പ് മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് ശ്രീലങ്കയിലേക്ക് മാറ്റാൻ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി)...

Read More

മൈക്രോപ്ലാസ്റ്റിക് ഭീഷണിക്ക് വിട; വെള്ളത്തിൽ അലിഞ്ഞുചേരുന്ന പുതിയ പ്ലാസ്റ്റിക് കണ്ടെത്തി ശാസ്ത്രജ്ഞർ!

നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമായ പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ നശിക്കാതെ പ്രകൃതിയിൽ അവശേഷിക്കുകയും, കാലക്രമേണ അവ ചെറിയ തരികളായി (Microplastics) മാറുകയും ചെയ്യുന്നത് വലിയൊരു ആരോഗ്യ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.  കടലിലെ മത്സ്യങ്ങളിലും നമ്മൾ കഴിക്കുന്ന ഭക്ഷണത്തിലും കുടിക്കുന്ന വെള്ളത്തിലും വരെ മൈക്രോപ്ലാസ്റ്റിക്കിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഇത് ഹൃദയാഘാതം, പക്ഷാഘാതം, ശ്വാസകോശ കാൻസർ,...

Read More

ചോലനായ്ക്കരുടെ അതിജീവന ലോകം: സൂര്യപ്രകാശത്തിനൊപ്പം ചലിക്കുന്ന നിലമ്പൂരിലെ അപൂർവ്വ ഗോത്രവർഗ്ഗം

നിലമ്പൂർ കാടുകളുടെ നിബിഡമായ പച്ചപ്പുകൾക്കിടയിൽ ഇന്ത്യയിലെ ഏറ്റവും ചെറുതും അപൂർവ്വവും ഒറ്റപ്പെട്ടതുമായ ഗോത്രവർഗ്ഗങ്ങളിലൊന്നായ ചോലനായ്ക്കർ വസിക്കുന്നു. ആധുനിക ഭൂപടങ്ങൾ മായുകയും പരിചിതമായ അടയാളങ്ങൾ ഇല്ലാതാവുകയും ചെയ്യുന്നിടത്താണ് അവരുടെ ലോകം ആരംഭിക്കുന്നത്. റോഡുകൾക്കോ നഗരങ്ങൾക്കോ മൊബൈൽ സിഗ്നലുകൾക്കോ അവിടെ സ്ഥാനമില്ല. ഇവരുടെ ജീവിതത്തിലേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു. ഒരു...

Read More

3,000 കിലോമീറ്റർ ദുരെയുള്ളവർ വരെ അതു കേട്ടു: ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും വലിയ ശബ്ദം!

വെടിക്കെട്ടുകൾ, ഇടി, ബോംബ് സഫോടനം എന്നിവ നമുക്ക് ചിലപ്പോൾ ചെവിപൊട്ടിക്കുന്ന തരത്തിലുള്ള ഉയർന്ന ശബ്ദമായിരിക്കാം. എന്നാൽ, ഭൂമിയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽവെച്ച് ഏറ്റവും ഉയർന്ന ശബ്ദം ഇതിന്റെയൊന്നുമല്ല. നൂറു വർഷത്തിനപ്പുറം 1883ലാണ് അതുണ്ടായത്. അന്ന് ഇന്തോനേഷ്യയിലെ ഒരു അഗ്നിപർവ്വത ദ്വീപിൽ സംഭവിച്ച ‘ക്രാക്കറ്റോവ’യുടെ സ്ഫോടനം ചരിത്രത്തിലെ ഏറ്റവും വലിയ ശബ്ദമായി കണക്കാക്കപ്പെടുന്നു. 1,900 മൈലിലധികം...

Read More

ഭാവിയിലെ വിമാനം ഈ രൂപത്തിലാകാം; രണ്ട് കമ്പനികള്‍ രംഗത്ത്, ഇന്ധനച്ചെലവടക്കം കുറയും

വിമാനത്തിന്റെ ഫ്യൂസലേജും ചിറകും ഒരൊറ്റ ഘടനയുടെ ഭാഗമാകുന്ന ബ്ലെന്‍ഡഡ്-വിങ് വിമാനങ്ങള്‍ ഭാവിയില്‍ ഒരുപക്ഷെ വ്യാപകമായേക്കാം. ഇത്തരം വിമാനങ്ങള്‍ വികസിപ്പിക്കാനുള്ള ശ്രമത്തില്‍ നിലവില്‍ ഒന്നിലധികം സ്റ്റാര്‍ട്ടപ്പുകള്‍ മുന്നേറ്റം നടത്തിയിട്ടുണ്ടെന്നാണ് ബിബിസി റിപ്പോര്‍ട്ടു ചെയ്യുന്നത്. ബ്ലെന്‍ഡഡ്-വിങ് രൂപകല്‍പ്പന യാഥാര്‍ഥ്യമായാല്‍ നൂതന സാങ്കേതികവിദ്യയുടെ പിന്തുണയോടെ ഇന്ധന ഉപയോഗം 50 ശതമാനം വരെ...

Read More

ജിപിടി-5 നെ മറികടന്ന് ചൈനയുടെ കിമി കെ2 തിങ്കിങ്; ചര്‍ച്ചയായി ഹുവാങ്ങിന്റെ പ്രവചനം

ഡീപ്സീക്കിന്റെ വരവിനുശേഷം ആഗോള എഐ കിടമത്സരത്തില്‍ ചൈനയ്ക്ക് വീണ്ടും വന്‍മുന്നേറ്റം. നിര്‍മിതബുദ്ധുയുടെ രംഗത്ത് ലോകത്തെ വമ്പന്‍ കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തി ചൈനയില്‍നിന്ന് പുതിയ എതിരാളി എത്തുന്നു. മൂണ്‍ഷോട്ടിന്റെ കിമി കെ2 തിങ്കിങ് എന്ന ഓപ്പണ്‍ സോഴ്സ് മോഡലാണ് വാര്‍ത്തകളില്‍ നിറയുന്നത്. പല പ്രധാന മാനദണ്ഡങ്ങളിലും ഓപ്പണ്‍എഐ-യുടെ ജിപിടി-5 നെയും ആന്ത്രോപിക്കിന്റെ ക്ലോഡ് സോനെറ്റ് 4.5 നെയും കിമി...

Read More

കാലനില്ലാത്ത കാലം വരുമോ ? മനുഷ്യന് ഇനി ഉടനൊന്നും മരണമേയില്ല, സഹായകമായത് എഐ സാങ്കേതികവിദ്യ

ഒരിക്കലും നടക്കില്ല എന്ന് കരുതിയ കാര്യം സാദ്ധ്യമാക്കുന്നതിന് തൊട്ടടുത്താണ് നമ്മുടെ ശാസ്‌ത്രലോകം ഇന്ന്. മനുഷ്യനുണ്ടായ കാലം മുതൽ അമരത്വം നേടാനെന്താണ് വഴി എന്ന് ആലോചനയുണ്ട്. പലരും അതിന് പ്രതിവിധി തേടിപ്പുറപ്പെട്ട് മരണമടഞ്ഞിട്ടുമുണ്ട്. എന്നാൽ എഐ സാങ്കേതിക വിദ്യയുടെ വളർച്ചയോടെ പറച്ചിലിലല്ല പ്രവർത്തിയിലും മരണം ഇനി മനുഷ്യരിൽ നിന്ന് മാറിനിൽക്കും എന്നാണ് സൂചനകൾ. മനുഷ്യന്റെ ആയുസ് വ‌ർദ്ധിപ്പിക്കാൻ...

Read More

‘ആളുകള്‍ക്ക് കൂടുതല്‍ കുട്ടികള്‍ ജനിക്കാന്‍ എഐ കാരണമാകും’; സാം ആള്‍ട്ട്മാന്‍

ഓപ്പൺഎഐ ബോസ് സാം ആൾട്ട്മാൻ പറഞ്ഞ ഒരു അഭിപ്രായമാണ് ഇപ്പോൾ ടെക് മേഖലയിലെ ബ്രേക്കിങ് വേഡ്‌സ്. മറ്റൊന്നുമല്ല എഐയെ കുറിച്ചാണ് അദ്ദേഹം വാചാലനായിരിക്കുന്നത്. ഭാവിയിലെ എഐ ആളുകൾക്ക് കൂടുതൽ ജനിക്കാൻ കാരണമാകുമെന്നാണ് ആൾട്ട്മാൻ പറയുന്നത്. ഈ വർഷം ആദ്യമാണ് ആൾട്ട്മാന് കുഞ്ഞ് പിറന്നത്. ഇന്ത്യൻ സംരംഭകനായ നിഖിൽ കമ്മത്തുമായുള്ള പോഡ്കാസ്റ്റിലാണ് ആൾട്ട്മാൻ ഇക്കാര്യം പറഞ്ഞത്. ജനനനിരക്ക് കുറയുന്നത് വലിയ...

Read More

‘2035-ഓടെ ജോലികള്‍ പലതും കാലഹരണപ്പെടും, പുതിയ അവസരം തുറക്കുക ബഹിരാകാശ മേഖലയില്‍’

ഭാവിയിലെ പല ജോലികളും ഇന്നത്തേതിൽനിന്ന് തികച്ചും വ്യത്യസ്തമായിരിക്കുമെന്ന് വിദഗ്ദ്ധർ. അടുത്ത ദശകത്തിനുള്ളിൽ ബഹിരാകാശ പര്യവേക്ഷണം കോളേജ് ബിരുദധാരികൾക്ക് യാഥാർത്ഥ്യവും ഉയർന്ന ശമ്പളവുമുള്ള ഒരു തൊഴിൽ സാധ്യതയായി മാറുമെന്ന് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ പ്രവചിക്കുന്നു. നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ ശാസ്ത്രം, എഞ്ചിനീയറിംഗ്, ഓട്ടോമേഷൻ എന്നീ രംഗങ്ങളിലുണ്ടാകുന്ന മുന്നേറ്റങ്ങൾ എങ്ങനെയാണ് പുതിയ വ്യവസായങ്ങൾക്ക്...

Read More

2027മുതൽ ‘നരക’മായിരിക്കും, സമൂഹത്തില്‍ അശാന്തി പടരും; AI ഭാവിയെ കുറിച്ച് മുന്‍ ഗൂഗിള്‍ ഉദ്യോഗസ്ഥന്‍

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ആവിർഭാവം സമൂഹത്തിൽ വലിയ തടസം സൃഷ്ടിക്കുമെന്ന് ഗൂഗിളിന്റെ മുൻ ചീഫ് ബിസിനസ് ഓഫീസറായ മോ ഗൗദത്ത്. എഐ ജോലികളെല്ലാം കയ്യടക്കുമെന്നും സമൂഹത്തിൽ മധ്യവർഗം ഉണ്ടാവില്ലെന്നും ഗൗദത്ത് പറഞ്ഞു. 2018 ലാണ് ഗൗദത്ത് ഗൂഗിൾ വിട്ടത്. സോഫ്റ്റ് വെയർ എഞ്ചിനീയർമാർ, ഡെവലപ്പർമാർ, സിഇഒമാർ, പോഡ്കാസ്റ്റർമാർ എന്നിങ്ങനെ ആരെയും വിടാതെ വൈറ്റ് കോളർ ജോലികളെയെല്ലാം എഐ ഇല്ലായ്മ ചെയ്യും. 2027 ആദ്യം മുതൽ...

Read More

കിഴക്കൻ ടെക്സസ് മുതൽ കാൻസസ് സിറ്റി വരെ! 828 കിമീ നീണ്ടുനിന്ന ഇടിമിന്നല്‍, റെക്കോര്‍ഡിൽ അമ്പരന്ന് ഗവേഷകർ

ഇടിമിന്നൽ, ഭൂമിയിലെ ഏറ്റവും ശക്തിയേറിയ പ്രകൃതി പ്രതിഭാസങ്ങളിലൊന്ന്. ഇപ്പോഴിതാ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ഇടിമിന്നൽ രേഖപ്പെടുത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. 2017 ഒക്ടോബറിലാണ് ഈ ‘മെഗാഫ്ളാഷ്’ എന്ന് വിശേഷിപ്പിക്കുന്ന ഇടിമിന്നലുണ്ടായത്. കിഴക്കൻ ടെക്സസ് മുതൽ കാൻസസ് സിറ്റി വരെ 515 മൈൽ (828.8 കിമീ ) ദൂരം നീണ്ടുനിൽക്കുന്നതായിരുന്നു ഈ റെക്കോർഡ് ഇടിമിന്നൽ. യുഎസിൽ ഒരു കാറിൽ ഈ ദൂരം...

Read More
Loading