Author: George Kakkanatt

ഡല്‍ഹിയിലെ ഒരു ആശുപത്രിയിലെ ഡോക്​ടര്‍മാരുള്‍പ്പടെ 39 പേര്‍ ക്വാറന്‍റീനില്‍

ന്യൂഡല്‍ഹി: ഡല്‍ഹി മാക്​സ്​ ആശുപത്രിയിലെ ഡോക്​ടര്‍മാരുള്‍​പ്പടെ 39 ജീവനക്കാരെ ക്വാറന്‍റീന്‍ ചെയ്​തു. ആശുപത്രിയിലെ രണ്ടു രോഗികള്‍ക്ക്​ കോവിഡ്​ ബാധ സ്​ഥിരീകരിച്ചതിനെ തുടര്‍ന്ന്​ അവരുമായി അടുത്തിടപഴകിയവരെയാണ്​ നിരീക്ഷണത്തിലാക്കിയത്​. രണ്ടുദിവസം മുമ്ബാണ്​ ഹൃദ്രോഗ ചികിത്സക്കായി​ രണ്ടുപേ​രെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്​. എന്നാല്‍ പരിശോധനയില്‍ ഇവര്‍ക്ക്​ കോവിഡ്​ ബാധ കണ്ടെത്തുകയായിരുന്നു. ഇതേ തുടര്‍ന്നാണ്​ ഡോക്​ടര്‍മാരെയും നഴ്​സുമാരെയുമടക്കം 39 പേരെ നിരീക്ഷണത്തിലാക്കിയത്​. ക്വറന്‍റീനില്‍ പോയവര്‍ക്ക്​ രോഗ ലക്ഷണം ഇല്ലെന്നും ഇവരുടെ സാമ്ബിളുകള്‍ പരിശോധിക്കുമെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി. നേരത്തേ ഡല്‍ഹി എയിംസില്‍ ഹൃദ്രോഗ വിഭാഗത്തിലെ 30 ഓളം ഡോക്​ടര്‍മാരെയും ജീവനക്കാരെയും ക്വാറന്‍റീന്‍ ചെയ്​തിരുന്നു. ഹൃദ്രോഗ ചികിത്സക്കെത്തിയ 72 കാരന്​ കോവിഡ്​ ബാധ കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. ഡല്‍ഹി മൊഹല്ല ക്ലിനിക്കുകളിലെ നിരവധി ഡോക്​ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും നേരത്തേ കോവിഡ്​ ബാധ...

Read More

കൊ​ല്ലം- ത​മി​ഴ്നാ​ട് അ​തി​ർ​ത്തി നി​രീ​ക്ഷ​ണ​ത്തി​ന് സ്പെ​ഷ​ൽ സ്ക്വാ​ഡ്

കൊ​ല്ലം: കൊ​ല്ലം-​ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങി​ൽ സ്പെ​ഷ​ൽ സ്ക്വാ​ഡി​നെ നി​യ​മി​ച്ച് പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി. കോ​വി​ഡി​ന്‍റെ സാ​മൂ​ഹ്യ വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്ന് നി​ര​വ​ധി പേ​ർ ജി​ല്ല​യി​ലേ​ക്ക് നു​ഴ​ഞ്ഞു ക​യ​റു​ന്ന​താ​യു​ള്ള ആ​രോ​പ​ണം ശ​ക്ത​മാ​ണ്. ഇ​ന്ന​ലെ കൂ​ടു​ത​ൽ വാ​ഹ​ന​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ​തോ​ടെ സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​നം ശ​ക്ത​മാ​ക്കി. ആ​രോ​ഗ്യ​വ​കു​പ്പ് , ഭ​ക്ഷ്യസു​ര​ക്ഷാ വ​കു​പ്പ്, റ​വ​ന്യൂ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് സ്ക്വാ​ഡു​ക​ളും പോ​ലീ​സും...

Read More

വി​ഷു ആ​ശം​സ​ നേർന്ന് ഗവർണർ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ജ​ന​ങ്ങ​ള്‍​ക്കും ലോ​ക​മെ​മ്പാ​ടു​മു​ള്ള കേ​ര​ളീ​യ​ര്‍​ക്കും ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ വി​ഷു ആ​ശം​സ​ക​ള്‍ നേ​ര്‍​ന്നു. “സ​മൃ​ദ്ധി​ക്കും പു​രോ​ഗ​തി​ക്കു​മൊ​പ്പം ആ​രോ​ഗ്യ​പൂ​ര്‍​ണ​വും സു​ര​ക്ഷി​ത​വു​മാ​യ ഭാ​വി​യു​ടെ പ്ര​തീ​ക്ഷ​യു​ണ​ര്‍​ത്തു​ന്ന വി​ഷു വ​രും​വ​ര്‍​ഷ​ത്തി​ലു​ട​നീ​ളം ഏ​വ​ര്‍​ക്കും സ​മാ​ധാ​ന​വും ഐ​ശ്വ​ര്യ​വും ഒ​രു​മ​യും പ്ര​ദാ​നം ചെ​യ്യ​ട്ടെ “- ഗ​വ​ര്‍​ണ​ര്‍ ആ​ശം​സ സ​ന്ദേ​ശ​ത്തി​ല്‍...

Read More

വ​ട​ക്ക​ൻ അ​റേ​ബ്യ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ബി​ഷ​പ് കാ​മി​ലോ ബാ​ലി​ൻ കാ​ലം ചെ​യ്തു

കു​വൈ​റ്റ്: വ​ട​ക്ക​ൻ അ​റേ​ബ്യ​യു​ടെ അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ബി​ഷ​പ് കാ​മി​ലോ ബാ​ലി​ൻ(76) കാ​ലം ചെ​യ്തു. ഏ​താ​നും നാ​ളു​ക​ളാ​യി ശ്വാ​സ​കോ​ശ അ​ർ​ബു​ദ​ത്തി​ന് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യം റോ​മി​ലെ ജി​മി​ലി ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു. ഇ​റ്റ​ലി​ക്കാ​ര​നാ​യ ബി​ഷ​പ് കാ​മി​ലോ അ​റി​യ​പ്പെ​ടു​ന്ന എ​ഴു​ത്തു​കാ​ര​നും വി​ദ്യാ​ഭ്യാ​സ, മി​ഷ​ണ​റി പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്നു. കൊം​ബോ​നി മി​ഷ​ണ​റി സ​ഭാം​ഗ​മാ​യ അ​ദ്ദേ​ഹ​ത്തെ 2005ൽ ​ബ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പ കു​വൈ​റ്റി​ന്‍റെ അ​പ്പ​സ്തോ​ലി​ക് വി​കാ​ർ ആ​യി നി​യ​മി​ച്ചു. 2011ൽ ​ബ​ഹ​റി​ൻ, കു​വൈ​റ്റ്, ഖ​ത്ത​ർ, സൗ​ദി​അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള അ​പ്പ​സ്തോ​ലി​ക് വി​കാ​രി​യേ​റ്റ് ആ​യി...

Read More

ഡ​ൽ​ഹി കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി സ​ർ​ക്കാ​ർ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ലെ രോ​ഗി​ക്കും ജീ​വ​ന​ക്കാ​ർ​ക്കും ഉ​ൾ​പ്പെ​ടെ മൂ​ന്നു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ 25 പേ​ർ​ക്ക് കോ​വി​ഡ് ക​ണ്ടെ​ത്തി. രോ​ഗി, ആ​ശു​പ​ത്രി​യി​ലെ അ​റ്റ​ൻ​ഡ​ർ, സെ​ക്യൂ​രി​റ്റി എ​ന്നി​വ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. മൂ​ന്ന് കാ​ൻ​സ​ർ രോ​ഗി​ക​ൾ, മൂ​ന്ന് ഡോ​ക്ട​ർ​മാ​ർ‌ എ​ന്നി​വ​രു​ൾ​പ്പെ​ടെ നേ​ര​ത്തെ 22 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ആ​ശു​പ​ത്രി അ​ട​ച്ച് പൂ​ർ​ണ​മാ​യും അ​ണു​വി​മു​ക്ത​മാ​ക്കി​യി​രു​ന്നു. കോ​വി​ഡ് ബാ​ധി​ച്ച രോ​ഗി​ക​ളി​ലൊ​രാ​ൾ മ​രി​ച്ച​തോ​ടെ മ​റ്റ് ര​ണ്ട് രോ​ഗി​ക​ളെ രാ​ജീ​വ് ഗാ​ന്ധി സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റു​ക​യും ചെ​യ്തു. പു​ത​താ​യി എ​ത്തു​ന്ന രോ​ഗി​ക​ൾ​ക്ക് കാ​ൻ​സ​ർ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് പ്ര​വേ​ശ​നം ന​ൽ​കു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ശു​പ​ത്രി​യി​ലെ 70 ജീ​വ​ന​ക്കാ​ർ സ​മ്പ​ർ​ക്ക​വി​ല​ക്കി​ലാ​ണ്. ആ​ശു​പ​ത്രി​യി​ലെ ഒ​രു വ​നി​താ ഡോ​ക്ട​ർ​ക്ക് യു​കെ​യി​ൽ​ നി​ന്നും​വ​ന്ന ബ​ന്ധു​വി​ലൂ​ടെ​യാ​ണ് ആ​ദ്യം രോ​ഗം പി​ടി​പെ​ട്ട​ത്. ഇ​വ​ർ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ൽ ജോ​ലി​ക്കെ​ത്തി​യ​തോ​ടെ ജീ​വ​ന​ക്കാ​രി​ലേ​ക്കും രോ​ഗി​ക​ളി​ലേ​ക്കും രോ​ഗം...

Read More