Author: George Kakkanatt

കോവിഡ്: സ്വകാര്യ ലാബുകളിലെ സൗജന്യ പരിശോധന പാവങ്ങള്‍ക്ക് മാത്രം;​ പുതിയ ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: സ്വകാര്യ ലാബുകളില്‍ സൗജന്യ കൊവിഡ് പരിശോധന എല്ലാവര്‍ക്കും നടത്തേണ്ടതില്ലെന്ന് സുപ്രീംകോടതി. പരിശോധന പാവപ്പെട്ടവര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തി സുപ്രീം കോടതി പുതിയ ഉത്തരവിറക്കി. ഇതോടെ​ സ്വകാര്യ ലാബുകള്‍ക്ക് പരിശോധനക്ക് ഫീസ് ഈടാക്കാനാകും. സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിച്ചതിനെ തുടര്‍ന്നാണിത്. ഈ സാഹചര്യത്തില്‍ പരിശോധനാ സൗകര്യം ആര്‍ക്കൊക്കെ സൗജനമായി ലഭ്യമാക്കണമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. കോവിഡ് 19 പരിശോധനയ്ക്ക് ഐ.സി.എം.ആര്‍ നിശ്ചയിച്ചിട്ടുള്ള തുകയായ 4500 രൂപ സ്വകാര്യലാബുകള്‍ക്ക് ഈടാക്കാം. സ്വകാര്യ ലാബുകളും സൗജന്യമായി പരിശോധന നടത്തണമെന്ന സുപ്രീംകോടതി ഉത്തരവിന്‍റെ പശ്ചാത്തലത്തില്‍ ഐ.സി.എം.ആര്‍ ഇതുസംബന്ധിച്ച സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. മറ്റേതെങ്കിലും വിഭാഗങ്ങള്‍ക്ക് സൗജന്യ പരിശോധന നല്‍കാമോയെന്ന കാര്യം കേന്ദ്ര സര്‍ക്കാറിന് പരിഗണിക്കാം. ഇക്കാര്യത്തില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു. രാജ്യത്തെ മുഴുവന്‍ ലാബുകളിലും കോവിഡ് പരിശോധന പൂര്‍ണമായും സൗജന്യമാക്കി ഏപ്രില്‍ എട്ടിനാണ്​ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്​. എന്നാല്‍, സൗജന്യ പരിശോധന ലഭ്യമാക്കുന്നതിന്‍റെ ചെലവ് താങ്ങാനാവില്ലെന്ന് സ്വകാര്യ ലാബുകള്‍ അറിയിക്കുകയായിരുന്നു. ഐ.സി.എം.ആര്‍ അംഗീകരിച്ച 151 ലാബുകളാണ് നിലവില്‍ രാജ്യത്ത് കൊവിഡ് 19 പരിശോധന നടത്തുന്നത്. സ്വകാര്യ ലാബുകളൊന്നും ഇതുവരെ പരിശോധന തുടങ്ങിയിട്ടില്ല. ഏപ്രില്‍ പത്തുവരെയുള്ള 16,564 സാമ്ബിളുകളും സര്‍ക്കാര്‍ ലാബുകളിലാണ് പരിശോധനയ്ക്ക്...

Read More

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മ​ര​ണം 354 ആ​യി

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ൽ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് ഉ​യ​രു​ക​യാ​ണ്. 354 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 51 മ​ര​ണ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തും ഗൗ​ര​വ​ത​ര​മാ​ണ്. 905 പേ​ർ​ക്ക് ഒ​രു ദി​വ​സ​ത്തി​നി​ട രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ രാ​ജ്യ​ത്ത് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 9,352 ആ​യി. ഒ​രാ​ഴ്ച​യ്ക്കി​ടെ ഇ​ന്ത്യ​യി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ലി​യ വ​ർ​ധ​ന​യു​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​നി​ടെ മും​ബൈ​യി​ൽ ര​ണ്ടു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് കൂ​ടി കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. സ്വ​കാ​ര്യ ചാ​ന​ലി​ന്‍റെ റി​പ്പോ​ർ​ട്ട​ർ​ക്കും ക്യാ​മ​റാ​മാ​നു​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ...

Read More

സംസ്ഥാനത്ത് ഇന്ന് മൂന്നു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​ന്ന് മൂന്നു പേ​​​ർ​​​ക്ക് കോ​​​വി​​​ഡ് സ്ഥി​​​രീ​​​ക​​​രി​​​ച്ചു. 19 പേ​​​ർ രോ​​​ഗ​​​വി​​​മു​​​ക്ത​​​രാ​​​യി. ഇന്ന് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​ണെ​​ന്നു ക​​ണ്ടെ​​ത്തി​​യവരിൽ രണ്ടു പേ​​​ർ​​​ സ​​​ന്പ​​​ർ​​​ക്കം മൂലവും ഒരാൾ വി​​​ദേ​​​ശ​​​ത്തുനി​​​ന്നും വ​​​ന്ന​​​താ​​​ണ്.കണ്ണൂരിൽ രണ്ടു പേരും പാലക്കാട് ഒരാളുമാണ് ഇ​​ന്ന് രോ​​​ഗ​​​ബാ​​​ധി​​​ത​​​രാ​​​യ​​​ത്. രോഗവിമുക്തരായ 19 പേരിൽ 12 പേർ കാസർഗോഡുനിന്നും മൂന്നു പേർ പത്തനംതിട്ട, തൃശൂർ എന്നിവിടങ്ങളിൽനിന്നും കണ്ണൂരിൽ ഒരാളുമാണെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. സം​​​സ്ഥാ​​​ന​​​ത്ത് ഇ​​​പ്പോ​​​ൾ 1,12,183 പേ​​​ർ നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്നു​​​ണ്ട്. ഇ​​​വ​​​രി​​​ൽ 1,11,468 പേ​​​ർ വീ​​​ട്ടി​​​ലും 715 പേ​​​ർ ആ​​​ശു​​​പ​​​ത്രി​​​യി​​​ലു​​​മാ​​​ണ് നി​​​രീ​​​ക്ഷ​​​ണ​​​ത്തി​​​ൽ ക​​​ഴി​​​യു​​​ന്ന​​​ത്. 86 പേ​​​രെ ഇ​​​ന്നു പു​​​തു​​​താ​​​യി ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ...

Read More

ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ൽ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ വേ​ണ്ടെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ക​മ്യൂ​ണി​റ്റി കി​ച്ച​ണി​ലെ രാ​ഷ്ട്രീ​യ ഇ​ട​പെ​ട​ൽ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചു​രു​ക്കം ചി​ല ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ മാ​ത്ര​മാ​ണ് ഈ ​പ്ര​വ​ണ​ത കാ​ണു​ന്ന​ത്. ക​മ്യൂ​ണി​റ്റി കി​ച്ച​ന്‍ പ്ര​വ​ര്‍​ത്ത​ന​ത്തെ സ​ഹാ​യി​ക്കാ​നാ​വ​ണം എ​ല്ലാ രാ​ഷ്ട്രീ​യ പ്ര​വ​ര്‍​ത്ത​ക​രും ശ്ര​മി​ക്കേ​ണ്ട​തെ​ന്നും മു​ഖ്യ​മ​ന്ത്രി...

Read More

സൗദിയിൽ കോവിഡ് ബാധിച്ച് ആറു പേർ കൂടി മരിച്ചു

റി​യാ​ദ്: സൗ​ദി​യി​ൽ തി​ങ്ക​ളാ​ഴ്ച ആ​റു പേ​ർ കൂ​ടി കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ച്ച് മ​രി​ച്ചു. ഇ​തോ​ടെ സൗ​ദി​യി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 65 ആ​യി. 472 പേ​ർ​ക്കാ​ണ് ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ആകെ 4,934 ആ​യി. ഇ​ന്ന് 44 പേ​ർ രോ​ഗ​മു​ക്ത​രാ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം...

Read More