Author: George Kakkanatt

കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചെന്നും ഇറ്റലി

റോം: കൊവിഡ് 19നെതിരെ വാക്‌സിന്‍ കണ്ടെത്തിയെന്നും എലികളില്‍ പരീക്ഷിച്ച്‌ വിജയിച്ചെന്നും ഇറ്റലി. ഇറ്റാലിയന്‍ ന്യൂസ് ഏജന്‍സിയായ അന്‍സയാണ് ലോകത്തിന് ആശ്വാസമേകുന്ന വാര്‍ത്ത പുറത്തുവിട്ടത്. പ്രതീക്ഷക്കപ്പുറമാണ് ലഭിച്ച ഫലമെന്ന് ഗവേഷണത്തില്‍ പങ്കെടുത്ത ശാസ്ത്രജ്ഞര്‍ പറഞ്ഞു. കൊവിഡ് 19ന് വാക്‌സിന്‍ കണ്ടെത്തിയെന്ന അവകാശവാദവുമായി ഇസ്രായേലും രംഗത്തെത്തിയിരുന്നു. നുഷ്യ കോശങ്ങളില്‍ വാക്‌സിന്‍ ആന്റിബോഡികള്‍ നിര്‍മ്മിച്ച്‌ കൊറോണവൈറസിനെ നിര്‍വീര്യമാക്കിയെന്നും ന്യൂസ് ഏജന്‍സി അവകാശപ്പെട്ടു. ടാകിസ് എന്ന മെഡിക്കല്‍ സ്ഥാപനമാണ് വാക്‌സിന്‍ വികസിപ്പിച്ചത്. റോമിലെ സ്പല്ലാന്‍സാനി ആശുപത്രിയിലായിരുന്നു വാക്‌സിന്‍ പരീക്ഷണം. ആദ്യമായാണ് കോശത്തിലെ കൊറോണവൈറസിനെ വാക്‌സിന്‍ നിര്‍വീര്യമാക്കിയെന്ന് ടാകിസ് സിഇഒ ല്യൂഗി ഔറിസിചിയോ പറഞ്ഞു. വാക്‌സിന്‍ പരീക്ഷണത്തിന്റെ ഏറ്റവും നിര്‍ണായക ഘട്ടമാണെന്നും വേനല്‍ക്കാലത്തിന് ശേഷം മനുഷ്യരില്‍ നേരിട്ട് പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ‌മനുഷ്യരിലും വാക്‌സിന്‍ ഫലപ്രദമാകുമെന്നാണ് വിലയിരുത്തലെന്നും അദ്ദേഹം...

Read More

ഇതരസംസ്ഥാനങ്ങളില്‍ നിന്നും വരുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍….

വയനാട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും മടങ്ങി വരുന്നവര്‍ താഴെ പറയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. തിരിച്ചു വരാന്‍ ഉദ്ദേശിക്കുന്ന ജില്ലയുടെ കളക്ടറില്‍ നിന്നും യാത്രാനുമതി വാങ്ങേണ്ടതാണ്. യാത്ര ചെയ്യുന്ന അംഗങ്ങളുടെ വിവരങ്ങള്‍ നോര്‍ക്ക രജിസ്‌ട്രേഷന്‍ ഐ.ഡി.ഉപയോഗിച്ച്‌ കോവിഡ് 19 ജാഗ്രത വെബ്‌സെറ്റില്‍ രജിസ്റ്റര്‍ ചെയ്യണം. നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും covid19jagratha.kerala.nic.in വഴി പുതിയതായി രജിസ്റ്റര്‍ ചെയ്യാം. പുറപ്പെടുന്ന സംസ്ഥാനത്ത് നിന്നുള്ള യാത്രനുമതിയും ആവശ്യമെങ്കില്‍ നേടേണ്ടതാണ്. ചെക്ക് പോസ്റ്റുകളില്‍ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാകണം. തിരക്ക് നിയന്ത്രിക്കുന്നതിനായി നിശ്ചിത എണ്ണം ആളുകളെ മാത്രമേ ഒരോ ദിവസവും അതിര്‍ത്തികളിലൂടെ കടത്തിവിടുകയുള്ളൂ. കോവിഡ് 19 ജാഗ്രത വെബ്‌സെററിലൂടെ യാത്ര തീയ്യതിയും പ്രവേശന ചെക്ക് പോസ്റ്റും തെരഞ്ഞെടുക്കാന്‍ സാധിക്കും. നല്‍കിയിട്ടുള്ള മൊബൈല്‍ നമ്ബറിലും ഇ-മെയില്‍ വിലാസത്തിലും ക്യൂ ആര്‍ കോഡ് സഹിതമുള്ള യാത്രനുമതി ലഭ്യമാകും. അനുമതി ലഭിച്ച ശേഷം മാത്രമേ യാത്ര തുടങ്ങാവൂ. ഒരു വാഹനത്തില്‍ ഗ്രൂപ്പായോ കുടുംബ സമേതമോ വരുന്നവര്‍ വ്യക്തിഗത രജിസ്റ്റര്‍ നമ്ബര്‍ ഉപയോഗിച്ച്‌ ഗ്രൂപ്പ് രൂപീകരിക്കണം. വ്യത്യസ്ത ജില്ലകളിലുള്ള വ്യക്തികള്‍ ഒരു ഗ്രൂപ്പില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ജില്ല അടിസ്ഥാനമാക്കി പ്രത്യേക ഗ്രൂപ്പുകള്‍ രൂപീകരിക്കണം. ഓരോ ഗ്രൂപ്പിനും ഒരേ വാഹന നമ്ബര്‍ നല്‍കേണ്ടതാണ്. ചെക്ക് പോസ്റ്റിലെ എന്‍ഫോഴ്‌സ്‌മെന്റ് സ്‌കോഡുകളുടെ പരിശോധനയ്ക്ക് യാത്ര പെര്‍മിറ്റ് കൈയ്യില്‍ കരുതണം. സാമൂഹ്യ അകലം പാലിച്ച്‌ മാത്രമേ യാത്ര പാടുള്ളൂ. അഞ്ചു സീറ്റ് വാഹനത്തില്‍ നാല് പേര്‍ക്ക് കയറാം. ഏഴു സീറ്റ് വാഹനത്തില്‍ അഞ്ചും വാനില്‍ പത്തും ബസ്സില്‍ 25 പേര്‍ക്കും യാത്ര ചെയ്യാം. മുഖാവരണം സാനിറ്റൈസര്‍ എന്നിവ നിര്‍ബന്ധമായും ഉപയോഗിക്കണം. അതിര്‍ത്തി ചെക്ക് പോസ്റ്റ് വരെ വാടക വാഹനത്തില്‍ വരികയും ശേഷം മറ്റൊരു വാഹനത്തില്‍ യാത്ര തുടരുകയും ചെയ്യുന്നവര്‍ അതത് സ്ഥലങ്ങളില്‍ നിന്നും വാഹനങ്ങള്‍ ക്രമീകരിക്കണം. യാത്രക്കാരെ കൊണ്ടുപോകുന്ന വാഹനത്തില്‍ ഡ്രൈവര്‍ മാത്രമേ പാടുള്ളൂ. ഡ്രൈവറും യാത്രയ്ക്ക് ശേഷം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയേണ്ടതാണ്. യാത്രക്കാരെ കൂട്ടുന്നതിന് ചെക്ക് പോസ്റ്റില്‍ പോകുന്ന ഡ്രൈവര്‍ കോവിഡ് ജാഗ്രത വെബ്‌സൈറ്റിലൂടെ അതത് കളക്ടര്‍മാരില്‍ നിന്നും എമര്‍ജന്‍സി പാസ് വാങ്ങണം. ചെക്ക് പോസ്റ്റിലെ പരിശോധനയില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടിലേക്ക് പോകാം. ഇവര്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയണം. രോഗ ലക്ഷണമുള്ളവരെ കോവിഡ് കെയര്‍ സെന്ററിലോ ആശൂപത്രിയിലോ പ്രവേശിപ്പിക്കും. മറ്റു സംസ്ഥാനങ്ങളില്‍ കുടങ്ങിപ്പോയ ബന്ധുക്കളെ അവിടെ ചെന്ന് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജില്ലാ കളക്ടര്‍ പുറത്ത് പോകാനും തിരിച്ചുവരാനുമുള്ള പാസ്സ് നല്‍കും. പാസ്സില്‍ യാത്ര ചെയ്യുന്ന വ്യക്തിയുടെ പേര് ബന്ധുവിന്റെ പേര് എന്നിവ ഉള്‍പ്പെടുത്തും. യാത്ര നടത്തുന്നവര്‍ ക്വാറന്റൈന്‍ സംബന്ധിച്ച നടപടികള്‍ പാലിക്കണം. പോകുന്ന സംസ്ഥാനത്തിന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കുള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും യാത്രക്കാരെ കൊണ്ടുവരുന്ന വാടക വാഹനങ്ങള്‍ക്കുള്ള മടക്ക പാസ്സ് ജില്ലാ കളക്ടര്‍മാര്‍ അനുവദിക്കും. കേരളത്തിലേക്ക് വരുന്ന യാത്രക്കാര്‍ കോവിഡ് 19 ജാഗ്രത മെബൈല്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യണം. യാത്രയുമായി ബന്ധപ്പെട്ട അവിചാരിത തടസ്സങ്ങള്‍ അറിയിക്കുന്നതിന് 04971 2781100, 2781101 എന്ന നമ്ബറില്‍...

Read More

പൂര്‍വികരുടെ വേരുതേടിയെത്തിയ വിദേശവനിത ഫോര്‍ട്ടുകൊച്ചിയില്‍ കുടുങ്ങി

മ​ട്ടാ​ഞ്ചേ​രി: നൂ​റ്റാ​ണ്ടി​ന് മു​മ്ബ് ക​ട​ല്‍ ക​ട​ന്ന പൂ​ര്‍​വീ​ക​രു​ടെ ത​ല​മു​റ​യെ തേ​ടി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍​നി​ന്ന് കേ​ര​ള​ത്തി​ലെ​ത്തി​യെ യോ​ഷ്നി പി​ള്ള ലോ​ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫോ​ര്‍​ട്ട്​​കൊ​ച്ചി​യി​ല്‍ കു​ടു​ങ്ങി. കോ​പ്ടൗ​ണി​ല്‍ നി​ന്ന് പൂ​ര്‍​വിക​രു​ടെ വേ​രു​ക​ള്‍ തേ​ടി​യെ​ത്തി​യ ഫൈ​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈ​സ​റാ​യ യോ​ഷ്നി പി​ള്ള അ​ന്വേ​ഷ​ണം താ​ല്‍​ക്കാ​ലി​ക​മാ​യി നി​ര്‍​ത്തി ഒ​രു മാ​സ​മാ​യി ഫോ​ര്‍​ട്ട്​​കൊ​ച്ചി​യി​ലെ കൊ​ച്ചി​ന്‍ ഹോം ​സ്​​റ്റേ​യി​ല്‍ താ​മ​സി​ച്ചു വ​രി​ക​യാ​ണ്. 1903 ല്‍ ​അ​പ്പൂ​പ്പ​ന്‍ ക​പ്പ​ല്‍ യാ​ത്ര ന​ട​ത്തി ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ല്‍ എ​ത്തി​യ​താ​ണ്. അ​ദ്ദേ​ഹം കൈ​വ​ശം സൂ​ക്ഷി​ച്ചി​രു​ന്ന ഭൂ​രേ​ഖ വി​വ​ര​ങ്ങ​ളു​മാ​യാ​ണ് കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. മ​ല​ബാ​ര്‍ ജി​ല്ല​യി​ലെ കു​റു​മ്ബ്ര​നാ​ട് താ​ലൂ​ക്ക് ​േപ​രാ​മ്ബ്ര അം​ശം വി​ല്ലേ​ജ് എ​ന്നാ​ണ് രേ​ഖ​ക​ളി​ല്‍ പ​റ​യു​ന്ന​ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഡ​ര്‍​ബെ​നി​ല്‍ റി​ട്ട. സ്കൂ​ള്‍ ലൈ​ബ്രേ​റി​യ​ന്‍ ശ​ശി​ധ​ര​ന്‍ പി​ള്ള -ഇ​ന്ദ്രാ​ണി ദ​മ്ബ​തി​ക​ളു​ടെ മ​ക​ളാ​ണ് യോ​ഷ്നി. ര​ക്ഷി​താ​ക്ക​ളെ ബി​സി​ന​സു​കാ​ര​നാ​യ സ​ഹോ​ദ​ര​ന്‍ യു​ജെ​​െന്‍റ കു​ടും​ബ​ത്തോ​ടോ​പ്പ​മാ​ക്കി​യാ​ണ് യോ​ഷ്നി കേ​ര​ള​ത്തി​ലെ​ത്തി​യ​ത്. അ​പ്പൂ​പ്പ​​െന്‍റ കു​ടും​ബ​ത്തി​ല്‍ പെ​ട്ട​വ​രെ ക​ണ്ടെ​ത്ത​ണ​മെ​ന്ന​താ​ണ് യോ​ഷ്നി​യു​ടെ ആ​ഗ്ര​ഹം. 2020 ഫെ​ബ്രു​വ​രി​യി​ല്‍ ഇ​ന്ത്യ​യി​ലെ​ത്തി​യ ഇ​വ​ര്‍ മും​ബൈ, ബം​ഗ​ളൂ​രു, ഗോ​വ എ​ന്നി​വി​ട​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ചാ​ണ് കൊ​ച്ചി​യി​ലെ​ത്തി​യ​ത്. ലോ​ക്ഡൗ​ണി​നു​ശേ​ഷം അ​ന്വേ​ഷ​ണം തു​ട​രാ​നാ​ണ്...

Read More

കാ​ഷ്മീ​രി​ലെ അ​വ​ന്തി​പ്പോ​ര​യി​ല്‍ ഭീ​ക​ര​രും സു​ര​ക്ഷാ സേ​ന​യും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ട​ല്‍; ഒരു ഭീകരനെ വധിച്ചു

ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ അവന്തിപ്പോരയില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ വന്‍ ഏറ്റുമുട്ടല്‍. അവന്തിപ്പോരയിലെ ഷര്‍ഷാലി ക്രൂ മേഖലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ശക്തമായ തിരിച്ചടിക്കൊടുവില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. അതേസമയം ഭീകരര്‍ ഏത് സംഘടനയില്‍പ്പെട്ടവരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഭീകരരുടെ സാന്നിധ്യത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ തുടരുകയാണ്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിപ്പുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ തിരച്ചില്‍ നടത്തുമ്ബോഴാണ് ആക്രമണം ഉണ്ടായത്. പോലീസും, സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍...

Read More

​അന്ന്​ ശ്രീധന്യക്ക്​ പ്രചോദനമായത്​ സാംബശിവറാവു; ഇന്ന്​ കലക്​ടറായി കൂടെ അദ്ദേഹം

കോഴിക്കോട്​: 2016ല്‍ ​പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കി ട്രൈ​ബ​ല്‍ ഡി​പ്പാ​ര്‍​ട്​​മ​െന്‍റി​ല്‍ താല്‍കാലികമായി ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെയാണ്​ പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ ഇ​ടി​യം​വ​യ​ല്‍ ഗ്രാ​മത്തില്‍നിന്നുള്ള ഗോത്ര വര്‍ഗ പെണ്‍കുട്ടി ശ്രീധന്യ സുരേഷ്​ വയനാട്ടില്‍ സബ്ക​ല​ക്ട​റാ​യി​രു​ന്ന ശീ​റാം സാം​ബ​ശി​വ​റാ​വു​വിനെ കാണുന്നത്​. ഒ​രു പ​രി​പാ​ടി​യില്‍ പ​ങ്കെടുക്കാന്‍ അദ്ദേഹമെത്തിയപ്പോള്‍ ദൂരെനിന്ന്​ കാഴ്​ചക്കാരി മാത്രമായിരുന്നു ശ്രീധന്യ. ചടങ്ങില്‍ സബ്​ കലക്​ടര്‍ക്ക്​ ല​ഭി​ച്ച ആ​ദ​ര​വും അദ്ദേഹത്തി​​െന്‍റ പെരുമാറ്റവുമൊക്കെ കണ്ടാണ്​ ആ പെണ്‍കുട്ടിയുടെ മനസ്സില്‍ സി​വി​ല്‍ സ​ര്‍​വി​സി​നോ​ടു​ള്ള മോ​ഹം നാ​െ​മ്ബ​ടുക്കുന്നത്​. അതു കലശലായപ്പോള്‍ ചുരമിറങ്ങി അവള്‍ തി​രു​വ​ന​ന്ത​പു​ര​ത്തെത്തി.​ സി​വി​ല്‍ സ​ര്‍​വി​സ്​ അ​ക്കാ​ദ​മി​യി​ല്‍ പ​രി​ശീ​ല​ന​ം നേടി പരീക്ഷയെഴുതി. മനസ്സിലുറച്ച സിവില്‍ സര്‍വിസ്​ സ്വപ്​നങ്ങള്‍ ഒടുവില്‍ കഠിനാധ്വാനത്തിലൂടെ എത്തിപ്പിടിച്ച്‌​ ആ വയനാട്ടുകാരി ചരിത്ര​െമഴുതി. ഒടുവില്‍ മസൂറിയിലെ പരിശീലനത്തിനുശേഷം അസിസ്​റ്റന്‍റ്​ കലക്​ടറായി ആദ്യ ട്രെയിനിങ്​ അപ്പോയ്​മ​െന്‍റ്​ ലഭിച്ചത്​ കോഴിക്കോട്ട്​. അവി​െടയെത്തു​േമ്ബാള്‍ കലക്​ടറുടെ കസേരയില്‍ ആദ്യപാഠങ്ങള്‍ പറഞ്ഞുകൊടുക്കാനുള്ളത്​ തനിക്ക്​ ​പ്രചോദനമായ അതേ സാംബശിവറാവുവാണെന്നത്​ അതിശയിപ്പിക്കുന്ന യാദൃച്​ഛികതയായി. അ​മ്ബ​ല​ക്കൊ​ല്ലി കോ​ള​നി​യി​ലെ പ​ഴ​കി​പ്പൊ​ളി​യാ​റാ​യ, പ്ര​ള​യ​കാ​ല​ത്ത്​ ചോ​ര്‍​ച്ച​യും ഉ​റ​വ​യും​കൊ​ണ്ട്​ താ​മ​സം ദു​ഷ്​​ക​ര​മാ​യ ഈ ​വീ​ട്ടി​ലി​രു​ന്നു പ​ഠി​ച്ചാ​ണ്​ ആ​ദി​വാ​സി വി​ദ്യാ​ര്‍​ഥി​നി ശ്രീ​ധ​ന്യ സു​രേ​ഷ്​ സി​വി​ല്‍ സ​ര്‍​വി​സി​​െന്‍റ ഉ​യ​ര​ങ്ങ​ള്‍ താ​ണ്ടി നാ​ടി​​െന്‍റ അ​ഭി​മാ​ന​മാ​യ​ത്​. വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വ​ര്‍​ഗ​ക്കാ​രു​ടെ പ​തി​വ്​ രീ​തി​ക​ളി​ല്‍​നി​ന്ന്​ മാ​റി​ന​ട​ന്നാ​ണ്​ സി​വി​ല്‍ സ​ര്‍​വി​സ്​ പ​രീ​ക്ഷ​യി​ല്‍ 410ാം റാ​ങ്ക്​ നേ​ടി​ ഈ ​പെ​ണ്‍​കു​ട്ടി ച​രി​ത്ര​മെ​ഴു​തി​യ​ത്. അ​തി​ന്​ സ​ഹാ​യ​മാ​യ​താ​ക​​ട്ടെ, അ​റി​വി​​െന്‍റ വ​ഴി​യി​ല്‍ പ​ത​റാ​തെ മു​ന്നേ​റാ​ന്‍ പി​ന്തു​ണ ന​ല്‍​കി​യ മാ​താ​പി​താ​ക്ക​ളും. തൊ​ഴി​ലു​റ​പ്പ്​ പ​ദ്ധ​തി​യു​ടെ ആ​ശ്ര​യ​ത്തി​ല്‍ ജീ​വി​തം ത​ള്ളി​നീ​ക്കു​ന്ന മാ​താ​പി​താ​ക്ക​ളാ​യ സു​രേ​ഷും ക​മ​ല​യും പൊ​ള്ളു​ന്ന പ്രാ​ര​ബ്​​ധ​ങ്ങ​ള്‍​ക്കി​ട​യി​ലും പ​ഠ​ന​കാ​ര്യ​ത്തി​ല്‍ മ​ക്ക​ള്‍​ക്ക്​ എ​ല്ലാ സൗ​ക​ര്യ​വും ഒ​രു​ക്കാ​ന്‍ ശ്ര​ദ്ധ​വെ​ച്ചു. അ​മ്ബും വി​ല്ലും നി​ര്‍​മി​ച്ച്‌​ വി​ല്‍​പ​ന ന​ട​ത്തു​ന്ന​തു​ള്‍​പ്പെ​ടെ കു​റി​ച്യ സ​മു​ദാ​യ​ത്തി​​െന്‍റ പ​ര​മ്ബ​രാ​ഗ​ത വ​ഴി​ക​ളെ മു​റു​കെ പി​ടി​ക്കാ​നും കു​ടും​ബം താ​ല്‍​പ​ര്യം കാ​ട്ടു​ന്നു. എ​ട്ടാം​മൈ​ല്‍ സ​െന്‍റ്​ മേ​രീ​സ്​ യു.​പി സ്​​കൂ​ള്‍, ത​രി​യോ​ട്​ നി​ര്‍​മ​ല ഹൈ​സ്​​കൂ​ള്‍, ത​രി​യോ​ട്​ ജി.​എ​ച്ച്‌.​എ​സ്.​എ​സ്​ എ​ന്നി​വി​ട​ങ്ങ​ളി​ലെ പ​ഠ​ന​ശേ​ഷം കോ​ഴി​ക്കോ​ട്​ ഗു​രു​വാ​യൂ​ര​പ്പ​ന്‍ കോ​ള​ജി​ല്‍​നി​ന്ന്​ ബി​രു​ദ​വും യൂ​നി​േ​വ​ഴ്​​സി​റ്റി കാ​മ്ബ​സി​ല്‍​നി​ന്ന്​ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നേ​ടി​യാ​ണ്​ ശ്രീ​ധ​ന്യ സി​വി​ല്‍ സ​ര്‍​വി​സ്​ സ്വ​പ്​​ന​ങ്ങ​ളി​ലേ​ക്ക്​...

Read More