Author: George Kakkanatt

“വ​ന്ദേ ഭാ​ര​ത്’ മി​ഷ​ന്‌ തു​ട​ക്കം; പ്ര​വാ​സി​ക​ള്‍​ക്കു​ള്ള ആ​ദ്യ വി​മാ​നം കൊ​ച്ചി​യി​ൽ​നി​ന്നു പ​റ​ന്നു

കൊ​ച്ചി: പ്ര​വാ​സി​ക​ളെ തി​രി​കെ​യെ​ത്തി​ക്കാ​നു​ള്ള ആ​ദ്യ വി​മാ​നം കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നു പു​റ​പ്പെ​ട്ടു. ക്യാ​പ്റ്റ​ൻ അ​നു​ഷു​ൽ ഷി​യോ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​മാ​ന​ത്തി​ൽ ദീ​പ​ക് മേ​നോ​ൻ, അ​ഞ്ജ​ന ജോ​ണി, സ​ന്തോ​ഷ് റി​യാ​ങ്ക, ഭൂ​ട്ടി​യ താ​ഷി എ​ന്നി​വ​ർ അ​ട​ങ്ങു​ന്ന കാ​ബി​ൻ ക്രൂ ​ആ​ണു​ള്ള​ത്. രാ​ത്രി 9.40-ന് ​യാ​ത്ര​ക്കാ​രെ​യും കൊ​ണ്ട് അ​ബു​ദാ​ബി​യി​ൽ നി​ന്നു​ള്ള വി​മാ​നം കൊ​ച്ചി​യി​ൽ തി​രി​ച്ചെ​ത്തും. വി​മാ​ന​ത്തി​ൽ 179 യാ​ത്ര​ക്കാ​രു​ണ്ടാ​കും. യാ​ത്ര​ക്കാ​ർ ന​ൽ​കേ​ണ്ട സ​ത്യ​വാ​ങ്മൂ​ല​മു​ൾ​പ്പെ​ടെ​യു​ള്ള ഫോ​റ​ങ്ങ​ൾ വി​മാ​ന​ത്തി​ന്‍റെ അ​ങ്ങോ​ട്ടു​ള്ള യാ​ത്ര​യി​ൽ കൊ​ടു​ത്തു​വി​ടും. കേ​ര​ള​ത്തി​ലേ​ക്ക് ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ എ​ട്ട് വി​മാ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ച് 14 സ​ർ​വീ​സു​ക​ളാ​ണു കൊ​ച്ചി ആ​സ്ഥാ​ന​മാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് ന​ട​ത്തു​ന്ന​ത്. വ്യാ​ഴാ​ഴ്ച മു​ത​ൽ 13 വ​രെ നീ​ളു​ന്ന ആ​ദ്യ ഘ​ട്ട​ത്തി​ൽ 2478 പ്ര​വാ​സി​ക​ളാ​ണ്...

Read More

വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് വി​ദ​ഗ്ദ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​ സ​ര്‍​ക്കാ​ര്‍

വി​ശാ​ഖ​പ​ട്ട​ണം: വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യു​ണ്ടാ​യ വി​ശാ​ഖ​പ​ട്ട​ണ​ത്തേ​ക്ക് വി​ദ​ഗ്ദ്ധ സം​ഘ​ത്തെ അ​യ​ക്കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ദു​രി​താ​ശ്വാ​സ​ത്തി​ന് അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നും കേ​ന്ദ്രം നി​ര്‍​ദേ​ശി​ച്ചു. അ​തേ​സ​മ​യം, വി​ശാ​ഖ​പ​ട്ട​ണ​ത്ത് മ​ര​ണം പ​ത്താ​യി. 316 പേ​രെ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ആ​ര്‍​ആ​ര്‍ വെ​ങ്ക​ട്പ​ട്ട​ണം ഗ്രാ​മ​ത്തി​ലെ എ​ല്‍​ദി പോ​ളി​മേ​ഴ്‌​സ് ക​മ്പ​നി​യി​ലെ വാ​ത​ക​പൈ​പ്പാ​ണ് വ്യാ​ഴാ​ഴ്ച പു​ല​ര്‍​ച്ച മൂ​ന്നോ​ടെ ചോ​ര്‍​ന്ന​ത്. സ്‌​റ്റെ​റീ​ന്‍ വാ​ത​ക​മാ​ണ് ചോ​ര്‍​ന്ന​തെ​ന്നാ​ണ്...

Read More

മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ക്ഷാ​മം പൊ​ട്ടി​പ്പു​റ​പ്പെ​ടും, ദ​ശ​ല​ക്ഷ​ങ്ങ​ൾ പ​ട്ടി​ണി​യാ​കും: യു​എ​ന്‍ മു​ന്ന​റി​യി​പ്പ്‌

ജ​നീ​വ: കൊ​റോ​ണ വൈ​റ​സ് ലോ​ക​ത്ത് നി​ര​വ​ധി ക്ഷാ​മ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​മെ​ന്ന് ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യു​ടെ മു​ന്ന​റി​യി​പ്പ്. മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ബൈ​ബി​ളി​ൽ പ്ര​വ​ചി​ച്ചി​രി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക്ഷാ​മ​ങ്ങ​ളു​ണ്ടാ​കു​മെ​ന്നും 130 ദ​ശ​ല​ക്ഷം ജ​ന​ങ്ങ​ൾ ലോ​ക​ത്ത് പ​ട്ടി​ണി​യി​ലാ​കു​മെ​ന്നു​മാ​ണ് മു​ന്ന​റി​യി​പ്പി​ൽ പ​റ​യു​ന്ന​ത്. യു​എ​ന്നി​ന്‍റെ കീ​ഴി​ലു​ള്ള വേ​ൾ​ഡ് ഫു​ഡ് പ്രോ​ഗ്രാം എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​സ്ട​ർ ഡേ​വി​സ് ബീ​സ്ലി​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്ന​ത്. മൂ​ന്നു ഡ​സ​നി​ല​ധി​കം രാ​ജ്യ​ങ്ങ​ളെ ക്ഷാ​മം ക​ടു​ത്ത രീ​തി​യി​ൽ ബാ​ധി​ക്കു​മെ​ന്നും ഇ​തി​ൽ​ത​ന്നെ പ​ത്തു രാ​ജ്യ​ങ്ങ​ൾ ഇ​പ്പോ​ൾ ത​ന്നെ ക്ഷാ​മ​ത്തി​ലൊ​ണെ​ന്നും ബീ​സ്ലി പ​റ​ഞ്ഞു. യെ​മ​ൻ, റി​പ്പ​ബ്ളി​ക് ഓ​ഫ് കോം​ഗോ, അ​ഫ്ഗാ​നി​സ്ഥാ​ൻ, വെ​ന​സ്വേ​ല, ഇ​ത്യോ​പ്യ, സൗ​ത്ത് സു​ഡാ​ൻ, സി​റി​യ, സു​ഡാ​ൻ, നൈ​ജീ​രി​യ, ഹെ​യ്തി എ​ന്നി​വ​യാ​ണ് നി​ല​വി​ൽ ഭ​ക്ഷ്യ​ക്ഷാ​മം നേ​രി​ടു​ന്ന​താ​യി ബീ​സ്ലി ചൂ​ണ്ടി​ക്കാ​ട്ടി​യ രാ​ജ്യ​ങ്ങ​ൾ. ഈ ​രാ​ജ്യ​ങ്ങ​ളെ ഇ​തു​വ​രെ കൊ​റോ​ണ കാ​ര്യ​മാ​യി ബാ​ധി​ച്ചി​ട്ടി​ല്ല. സം​ഘ​ർ​ഷ​ങ്ങ​ൾ, സാ​ന്പ​ത്തി​ക മാ​ന്ദ്യം, മ​രു​ന്നു​ക​ളു​ടെ അ​ഭാ​വം, എ​ണ്ണ​വി​ല​യി​ലെ ഇ​ടി​വ് എ​ന്നി​വ​യാ​ണ് ഭ​ക്ഷ്യ​ക്ഷാ​മ​ത്തി​നു​ള്ള കാ​ര​ണ​മാ​യി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ഈ ​ദു​ര​ന്തം ഒ​ഴി​വാ​ക്കാ​ൻ ക​ടു​ത്ത ന​ട​പ​ടി​ക​ൾ വേ​ണ്ടി​വ​രു​മെ​ന്നും മ​റി​ച്ചാ​യാ​ൽ കോ​വി​ഡ് മാ​ര​ണ​ങ്ങ​ളേ​ക്കാ​ൾ കു​ടു​ത​ൽ പ​ട്ടി​ണി മ​ര​ണ​ങ്ങ​ൾ സം​ഭ​വി​ച്ചേ​ക്കാ​മെ​ന്നും യു​എ​ൻ സു​ര​ക്ഷാ സ​മി​തി​യി​ൽ അ​ദ്ദേ​ഹം...

Read More

വി​ശാ​ഖ​പ​ട്ട​ണ​ത്തെ വി​ഷ​വാ​ത​ക ചോ​ര്‍​ച്ച; മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് ഒ​രു കോ​ടി രൂ​പ ധ​ന​സ​ഹാ​യം

വി​ശാ​ഖ​പ​ട്ട​ണം: വി​ഷ​വാ​ത​ക ചോ​ര്‍​ച്ച​യി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ത്തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ധ​ന​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ചു. ഒ​രു കോ​ടി രൂ​പ സ​ഹാ​യധ​ന​മാ​യി ന​ല്‍​കു​മെ​ന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിയാണ് അറിയിച്ചത്. അ​തേ​സമ​യം, ഇ​വി​ടെ മ​ര​ണ സം​ഖ്യ പ​ത്താ​യി. 22 പ​ശു​ക്ക​ളും ഇ​വി​ടെ ച​ത്തു. വാ​ത​ക ചോ​ര്‍​ച്ച പൂ​ര്‍​ണ​മ​യും നി​യ​ന്ത്രി​ച്ചെ​ന്ന് എ​ല്‍​ജി ക​മ്പ​നി അ​റി​യി​ച്ചു. ഫാ​ക്ട​റി​ക്കു സ​മീ​പ​മു​ള്ള 1,000 പേ​രെ​യാ​ണ് വാ​ത​ക ചോ​ര്‍​ച്ച ബാ​ധി​ച്ച​ത്. പ്ര​ശ്‌​നം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യെ​ന്ന് ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സ​മി​തി...

Read More

കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി

ദു​ബാ​യ്: കോ​വി​ഡ് ബാ​ധി​ത​യാ​യ യു​വ​തി കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. കു​ഞ്ഞും അ​മ്മ​യും സു​ഖ​മാ​യി​രി​ക്കു​ന്നു​വെ​ന്ന് ദു​ബാ​യി​ലെ അ​ല്‍ സ​ഹ്ര ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ര്‍​ന്ന് 25കാ​രി​യാ​യ യു​വ​തി​യെ മേ​യ് ര​ണ്ടി​നാ​ണ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. മേ​യ് അ​ഞ്ചി​ന് ഇ​വ​ര്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. കു​ഞ്ഞി​ന് കോ​വി​ഡ് ഉ​ണ്ടോ​യെ​ന്ന് അ​റി​യാ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ പ​രി​ശോ​ധ​ന ഫ​ലം ഇ​തു​വ​രെ​യും...

Read More