Author: Editorial Team

നി​ല​മ്പൂ​രി​ൽ വീ​ടി​ന്റെ തൂ​ണ്‍ ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ രാ​മം​കു​ത്തി​ല്‍ വീ​ടി​ന്‍റെ തൂ​ണ്‍ ഇ​ടി​ഞ്ഞു​വീ​ണ് ആ​റ് വ​യ​സു​കാ​ര​ന്‍ മ​രി​ച്ചു. നി​ല​മ്പൂ​ര്‍ രാ​മം​കു​ത്ത് പാ​റേ​ങ്ങ​ല്‍ മൊ​യ്തു​വി​ന്‍റെ മ​ക​ന്‍ സി​ഫ്രാ​ന്‍ ആ​ണ് മ​രി​ച്ച​ത്. സി​ഫ്രാ​ന്‍റെ വീ​ടി​ന് സ​മീ​പ​ത്തു​ള്ള ബ​ന്ധു​വീ​ട്ടി​ല്‍ വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വീ​ടി​ന്റെ ടെ​റ​സി​ല്‍ കൂ​ട്ടു​കാ​ര്‍​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​യി​രു​ന്നു അ​പ​ക​ടം. തു​ണി​ക​ള്‍ ഉ​ണ​ക്കാ​നാ​യി നി​ര്‍​മ്മി​ച്ച താ​ല്‍​ക്കാ​ലി​ക അ​ര​ഫി​ല്ല​റി​ലെ വെ​ട്ടു​ക​ല്ലു​ക​ള്‍ സി​ഫ്രാ​ന്‍റെ ത​ല​യി​ലേ​ക്ക് ഇ​ടി​ഞ്ഞു​വീ​ഴു​ക​യാ​യി​രു​ന്നു. കു​ട്ടി​ക​ളു​ടെ നി​ല​വി​ളി കേ​ട്ടെ​ത്തി​യ ര​ക്ഷി​താ​ക്ക​ള്‍ ഉ​ട​ന്‍​ത​ന്നെ സി​ഫ്രാ​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. ഷൈ​ഹ​യാ​ണ് മാ​താ​വ്. റാ​ഷി​ന്‍, റ​ഷ ഫാ​ത്തി​മ, സാ​യാ​ന്‍ എ​ന്നി​വ​ര്‍...

Read More

വി​ജ​യ് പ​ണി തു​ട​ങ്ങി; സെ​ക്ര​ട്ട​റി​മാ​രാ​യി ര​ണ്ട് ഐ​എഎ​സു​കാ​രെ നി​യ​മി​ച്ചു

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി​യാ​യി ചു​മ​ത​ല​യേ​റ്റ​തി​ന് പി​ന്നാ​ലെ ഭ​ര​ണ​രം​ഗ​ത്ത് അ​ഴി​ച്ചു​പ​ണി​ക​ൾ​ക്ക് തു​ട​ക്ക​മി​ട്ട് വി​ജ​യ്. ത​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് ര​ണ്ട് മു​തി​ർ​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ചു​കൊ​ണ്ടാ​ണ് വി​ജ​യ് ഔ​ദ്യോ​ഗി​ക ന​ട​പ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ഡോ. ​പി. സെ​ന്തി​ൽ​കു​മാ​ർ, ജി. ​ല​ക്ഷ്മി പ്രി​യ എ​ന്നി​വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ സെ​ക്ര​ട്ട​റി​മാ​രാ​യി നി​യ​മി​ച്ച​ത്. ഒ​രു വ​ർ​ഷ​ത്തേ​ക്കാ​ണ് നി​യ​മ​നം. ആ​രോ​ഗ്യ-​കു​ടും​ബ​ക്ഷേ​മ വ​കു​പ്പി​ൽ അ​ഡീ​ഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​യാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ക​യാ​യി​രു​ന്നു സെ​ന്തി​ൽ​കു​മാ​ർ. ആ​ദി ദ്രാ​വി​ഡ​ർ-​പ​ഴ​ങ്കു​ടി ക്ഷേ​മ വ​കു​പ്പ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ല​ക്ഷ്മി പ്രി​യ. ഇ​രു​വ​രു​ടെ​യും ഭ​ര​ണ​പ​ര​മാ​യ മി​ക​വ് പ​രി​ഗ​ണി​ച്ചാ​ണ് പു​തി​യ നി​യ​മ​നം. അ​ഴി​മ​തി​ര​ഹി​ത​വും കാ​ര്യ​ക്ഷ​മ​വു​മാ​യ ഭ​ര​ണം കാ​ഴ്ച​വെ​ക്കു​മെ​ന്ന് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്കു പി​ന്നാ​ലെ അ​ദ്ദേ​ഹം പ​റ​ഞ്ഞി​രു​ന്നു. വി​ജ​യ്ക്കൊ​പ്പം ഒ​മ്പ​തു മ​ന്ത്രി​മാ​രാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത​ത്. നി​ല​വി​ല്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന ലി​സ്റ്റി​ല്‍ കോ​ണ്‍​ഗ്ര​സ് മ​ന്ത്രി​മാ​രി​ല്ല. കോ​ൺ​ഗ്ര​സ് മ​ന്ത്രി​മാ​രെ വി​ശ്വാ​സ​വോ​ട്ടി​ന് ശേ​ഷ​മാ​യി​രി​ക്കും പ്ര​ഖ്യാ​പി​ക്കു​ക. അ​തേ​സ​മ​യം മു​ൻ മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ൻ വി​ജ​യ്ക്ക്...

Read More

കാട്ടാക്കട ബസ് സ്റ്റാൻഡിൽ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ കണ്ടെത്തി

തിരുവനന്തപുരം: കാട്ടാക്കട ബസ് സ്റ്റാൻഡിൽ സ്ത്രീ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ ഇരയായ സ്ത്രീയെ കണ്ടെത്തി. ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. കാട്ടാക്കട ബസ് സ്റ്റാൻഡിന് സമീപത്ത് നിന്നാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ വൈദ്യ പരിശോധന ഇന്ന് നടത്തും. മൊഴി രേഖപ്പെടുത്തിയ ശേഷമാകും തുടർനടപടികൾ സ്വീകരിക്കുക. സംഭവത്തിൽ ഇതുവരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. കാട്ടാക്കടയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിനുള്ളിൽ വച്ചാണ് യുവതിക്കു നേരെ ലൈംഗികാതിക്രമം ഉണ്ടായത്. മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ഉപദ്രവിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പന്നിയോട് സ്വദേശി ബ്രൂസ്‌ലി ഷിബുവാണ് സ്ത്രീയെ പീഡിപ്പിച്ചതെന്നാണ് പോലീസ് സംശയിക്കുന്നത്. കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം കെഎസ്ആർടിസിയിലെ ഉദ്യോഗസ്ഥർ സിസിടിവി പരിശോധിച്ചപ്പോഴാണ് പുറത്തറിയുന്നത്. കെഎസ്ആർടിസി ഡിപ്പോ അധികൃതർ നൽകിയ പരാതിയിലാണ് പോലീസിന്‍റെ നടപടി. ബ്രൂസ്‌ലി ഷിബുവിനായി പോലീസ് അന്വേഷണം...

Read More

പ​ത്ത​നാ​പു​ര​ത്ത് വോ​ട്ടു​ക​ച്ച​വ​ടം ന​ട​ന്നു; ക​ണ​ക്കു​ക​ൾ നി​ര​ത്തി ഗ​ണേ​ഷ് കു​മാ​ർ

കൊ​ല്ലം: പ​ത്ത​നാ​പു​രം മ​ണ്ഡ​ല​ത്തി​ലെ തോ​ൽ​വി​യി​ൽ പ്ര​തി​ക​രി​ച്ച് കെ.​ബി.​ഗ​ണേ​ഷ് കു​മാ​ർ. ബി​ജെ​പി വോ​ട്ടു​ക​ൾ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ല​ഭി​ച്ചെ​ന്നും ഇ​ത് ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മു​ന്‍​കാ​ല തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ ബി​ജെ​പി​ക്ക് ല​ഭി​ച്ച വോ​ട്ടി​ന്‍റെ ക​ണ​ക്ക് പ​ങ്കു​വെ​ച്ചാ​ണ് ഗ​ണേ​ഷ് കു​മാ​ര്‍ ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്. ഡീ​ലി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ട്വ​ന്‍റി-20 പ​ത്ത​നാ​പു​ര​ത്ത് മ​ത്സ​രി​ച്ച​തെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ പ​റ​ഞ്ഞു. ബി​ജെ​പി ജ​യി​ച്ച മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ലും ഇ​തേ ഡീ​ല്‍ ന​ട​ന്നു. ബി​ജെ​പി ജ​യി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത് എ​ത്തി​യ​ത് എ​ല്‍​ഡി​എ​ഫാ​ണ്. വ​ള​രെ കു​റ​ഞ്ഞ വോ​ട്ടു​ക​ള്‍​ക്കാ​ണ് മൂ​ന്ന് മ​ണ്ഡ​ല​ങ്ങ​ളി​ൽ ബി​ജെ​പി​ക്ക് ജ​യി​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. മൂ​ന്ന് സ്ഥ​ല​ത്തും യു​ഡി​എ​ഫ് മൂ​ന്നാം സ്ഥാ​ന​ത്താ​ണ്. ആ ​സ്ഥ​ല​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞ പാ​ര്‍​ല​മെ​ന്‍റ്, ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ വോ​ട്ടു​ക​ള്‍ പോ​ലും കോ​ണ്‍​ഗ്ര​സി​ന് ല​ഭി​ച്ചി​ല്ലെ​ന്നും ഗ​ണേ​ഷ് കു​മാ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടി. 2016 ല്‍ ​ബി​ജെ​പി​ക്ക് പ​ത്ത​നാ​പു​ര​ത്ത് 11,700 വോ​ട്ടും 2021 ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ 12,398 വോ‌​ട്ടും ല​ഭി​ച്ചു. ക​ഴി​ഞ്ഞ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​യ്ക്ക് 23,000 ഓ​ളം വോ​ട്ടു​ക​ളാ​ണ് ല​ഭി​ച്ച​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ 7,031 വോ​ട്ട് മാ​ത്ര​മാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​തെ​ല്ലാം ഡീ​ലി​ന്‍റെ ഭാ​ഗ​മാ​ണെ​ന്നും അ​ദ്ദേ​ഹം...

Read More

പാ​ല​ക്കാ​ട് സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി; ഇ​രു​പ​തോ​ളം പേ​ർ പാ​ർ​ട്ടി വി​ട്ടു

പാ​ല​ക്കാ​ട്: തെ​ര​ഞ്ഞെ​ടു​പ്പ് തോ​ൽ​വി​ക്ക് പി​ന്നാ​ലെ പാ​ല​ക്കാ​ട് സി​പി​എ​മ്മി​ൽ പൊ​ട്ടി​ത്തെ​റി. സി​പി​എം പാ​ല​ക്കാ​ട് ജി​ല്ലാ നേ​തൃ​ത്വ​ത്തെ വി​മ​ർ​ശി​ച്ച ഏ​രി​യ ക​മ്മി​റ്റി അം​ഗ​ത്തെ ത​രം താ​ഴ്ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് 20 ഓ​ളം പേ​ർ സി​പി​ഐ​എ​മ്മി​ൽ നി​ന്ന് രാ​ജി​വ​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് പാ​ല​ക്കാ​ട് ഏ​രി​യ ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന അ​ബ്ദു​ൽ ഷു​ക്കൂ​റി​ന് പാ​ർ​ട്ടി​യി​ൽ​നി​ന്ന് ത​രം​താ​ഴ്ത്തി​യ​ത്. ഏ​രി​യ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ വ​ച്ച് ജി​ല്ലാ നേ​തൃ​ത്തോ​ട് ക​ല​ഹി​ച്ച​തി​ന്ന് പി​ന്നാ​ലെ​യാ​ണ് അ​ബ്ദു​ൽ ഷു​ക്കൂ​റി​നെ ത​രം​താ​ഴ്ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. പാ​ല​ക്കാ​ട് ഏ​രി​യ ക​മ്മ​റ്റി അം​ഗ​വും പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​റു​മാ​യ അ​ബ്‌​ദു​ൽ ഷു​ക്കൂ​ർ പാ​ർ​ട്ടി​യി​ൽ നി​ന്നും രാ​ജി​വെ​ച്ചി​രു​ന്നു. ജി​ല്ലാ സെ​ക്ര​ട്ടി ഇ​എ​ൻ സു​രേ​ഷ് ബാ​ബു​വു​മാ​യി ഏ​രി​യ ക​മ്മ​റ്റി യോ​ഗ​ത്തി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​ന് പി​ന്നാ​ലെ​യാ​യി​രു​ന്നു രാ​ജി. കൂ​ടു​ത​ൽ സ്വ​ത​ന്ത്ര​നാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്ന് അ​ബ്‌​ദു​ൽ ഷു​ക്കൂ​ർ സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വെ​ച്ച കു​റി​പ്പി​ൽ പ​റ​ഞ്ഞു. അ​തേ​സ​മ​യം, അ​ബ്‌​ദു​ൽ ഷു​ക്കൂ​റി​ന്‍റെ രാ​ജി​ക്ക് പി​ന്നാ​ലെ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി നി​ര​വ​ധി ബി​ജെ​പി നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി. ആ​ദ്യ വി​ക്ക​റ്റ് വീ​ണു എ​ന്നാ​ണ് ബി​ജെ​പി​യു​ടെ പ്ര​തി​ക​ര​ണം. മു​മ്പ് പാ​ല​ക്കാ​ട്‌ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്തും ഷു​ക്കൂ​റി​ന്റെ അ​തൃ​പ്തി വ​ലി​യ...

Read More