Author: Editorial Team

 മുള്ളുവേലിയെ പേടിക്കുന്നില്ല: ബംഗാളിന്റെ അതിർത്തി വേലി നീക്കത്തിന് ശേഷം ബംഗ്ലാദേശ്

പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി 45 ദിവസത്തിനുള്ളിൽ അതിർത്തി വേലി സ്ഥാപിക്കുന്നതിനായി ബി‌എസ്‌എഫിന് ഭൂമി കൈമാറുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ, ധാക്കയ്ക്ക് “മുള്ളുവേലികളെ ഭയമില്ല” എന്ന് ബംഗ്ലാദേശ് തിങ്കളാഴ്ച പറഞ്ഞു, അതിർത്തി സുരക്ഷയിൽ “കൂടുതൽ മാനുഷിക സമീപനം” സ്വീകരിക്കാൻ ന്യൂഡൽഹിയോട് ആവശ്യപ്പെട്ടു. ധാക്കയിലെ വിദേശകാര്യ മന്ത്രാലയത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, ദേശീയ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് ആവശ്യമുള്ളപ്പോഴെല്ലാം സർക്കാർ ആശങ്കകൾ ഉന്നയിക്കുമെന്ന് ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് എം ഹുമയൂൺ കബീർ പറഞ്ഞു. “നമുക്ക് സംസാരിക്കേണ്ടയിടത്ത് നമ്മൾ സംസാരിക്കും,” അദ്ദേഹം പറഞ്ഞു. ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിയിൽ വേലി കെട്ടുന്നതിനായി ബിഎസ്എഫിന് ഭൂമി കൈമാറുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ ആരംഭിച്ചതായി അധികാരി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പുതിയ പശ്ചിമ ബംഗാൾ സർക്കാരിന്റെ “തിരഞ്ഞെടുപ്പ് വാചാടോപം” യഥാർത്ഥ നയമായി മാറുമോ എന്ന് ബംഗ്ലാദേശ് നിരീക്ഷിക്കുമെന്ന് കബീർ...

Read More

10 വർഷത്തെ ക്ലിഫ് ഹൗസ് വാസത്തിന് ശേഷം പിണറായി വിജയൻ വാടക വീട്ടിൽ; സ്വീകരിച്ച് റിയാസും ശിവൻകുട്ടിയും

10 വർഷം നീണ്ട ഔദ്യോഗിക വസതിയിലെ താമസം അവസാനിപ്പിച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ വാടക വീട്ടിലേക്ക് താമസം മാറി. തിരുവനന്തപുരത്തെ ബേക്കറി ജംഗ്ഷന് സമീപമുള്ള വാടക വീട്ടിലേക്കാണ് താമസം മാറിയത്. ഡൽഹിയിൽ നടന്ന സി.പി.എം പോളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്ത ശേഷം വിമാനത്താവളത്തിൽ നിന്ന് നേരിട്ട് ഈ വീട്ടിലേക്കാണ് അദ്ദേഹം വന്നത്.  നിയമസഭ തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച പിണറായി, ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് നേരത്തെ തന്നെ ഒഴിഞ്ഞിരുന്നു. പുതിയ വീട്ടിലെത്തിയ പിണറായി വിജയനെ സ്വീകരിക്കാൻ മരുമകനും മുൻ മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസും വി. ശിവൻകുട്ടിയും സ്ഥലത്ത്...

Read More

പ്ര​വ​ച​നം സ​ത്യ​മാ​യി, പ​ദ​വി​യും തേ​ടി​യെ​ത്തി; മു​ഖ്യ​മ​ന്ത്രി വി​ജ​യ്‌​യു​ടെ സ്‌​പെ​ഷ്യ​ൽ ഓ​ഫീ​സ​റാ​യി ജ്യോ​തി​ഷി രാ​ധ​ൻ പ​ണ്ഡി​റ്റ്

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ത​മി​ഴ​ക വെ​ട്രി ക​ഴ​കം നേ​ടി​യ അ​ട്ടി​മ​റി വി​ജ​യ​ത്തി​ന് പി​ന്നാ​ലെ, മു​ഖ്യ​മ​ന്ത്രി വി​ജ​യ് ത​ന്‍റെ ടീ​മി​ലേ​ക്ക് ന​ട​ത്തി​യ ആ​ദ്യ നി​യ​മ​നം രാ​ഷ്ട്രീ​യ വൃ​ത്ത​ങ്ങ​ളി​ൽ വ​ലി​യ ച​ർ​ച്ച​യാ​കു​ന്നു. വി​ജ​യ്‌​യു​ടെ രാ​ഷ്ട്രീ​യ ഉ​ദ​യം മാ​സ​ങ്ങ​ൾ​ക്ക് മു​ൻ​പേ കൃ​ത്യ​മാ​യി പ്ര​വ​ചി​ച്ച പ്ര​മു​ഖ ജ്യോ​തി​ഷി റി​ക്കി രാ​ധ​ൻ പ​ണ്ഡി​റ്റി​നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സ​ർ ഓ​ൺ സ്‌​പെ​ഷ്യ​ൽ ഡ്യൂ​ട്ടി ആ​യി നി​യ​മി​ച്ചു. രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ർ പോ​ലും വി​ജ​യ്‌​യു​ടെ വി​ജ​യ​സാ​ധ്യ​ത​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് രാ​ധ​ൻ പ​ണ്ഡി​റ്റ് വി​ജ​യ്‌​യു​ടെ ഉ​ദ​യം പ്ര​വ​ചി​ച്ച​ത്. വി​ജ​യ്‌​യു​ടെ ജാ​ത​ക​ത്തി​ൽ ഒ​രു രാ​ഷ്ട്രീ​യ ‘സു​നാ​മി’ ഒ​ളി​ഞ്ഞി​രി​പ്പു​ണ്ടെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ സോ​ഷ്യ​ൽ മീ​ഡി​യ വീ​ഡി​യോ​ക​ൾ ഇ​പ്പോ​ൾ വൈ​റ​ലാ​ണ്. ‘ത​മി​ഴ​ക വെ​ട്രി ക​ഴ​കം’ എ​ന്ന പാ​ർ​ട്ടി പേ​രി​ന്‍റെ സം​ഖ്യാ​ശാ​സ്ത്ര​പ​ര​മാ​യ പ്രാ​ധാ​ന്യ​വും വി​ജ​യ്‌​യു​ടെ ന​ക്ഷ​ത്ര​പ്പൊ​രു​ത്ത​വും അ​ദ്ദേ​ഹം നേ​ര​ത്തെ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു. ത​മി​ഴ്‌​നാ​ട് രാ​ഷ്ട്രീ​യ​ത്തി​ൽ രാ​ധ​ൻ പ​ണ്ഡി​റ്റ് പു​തി​യൊ​രാ​ള​ല്ല. മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ ഏ​റ്റ​വും അ​ടു​ത്ത വി​ശ്വ​സ്ത​നും ഉ​പ​ദേ​ശ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​പ്ര​ധാ​ന രാ​ഷ്ട്രീ​യ തീ​രു​മാ​ന​ങ്ങ​ളി​ൽ ജ​യ​ല​ളി​ത ഇ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ തേ​ടി​യി​രു​ന്നു. ആ​ത്മീ​യ ഗു​രു എ​ന്ന​തി​ലു​പ​രി രാ​ഷ്ട്രീ​യ-​ബി​സി​ന​സ് മേ​ഖ​ല​ക​ളി​ൽ വ​ലി​യ സ്വാ​ധീ​ന​മു​ള്ള വ്യ​ക്തി​കൂ​ടി​യാ​ണ് രാ​ധ​ൻ പ​ണ്ഡി​റ്റ്. ദ്രാ​വി​ഡ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ യു​ക്തി​ചി​ന്ത​ക​ൾ​ക്ക് പ​ക​രം ജ്യോ​തി​ഷ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​കു​ന്നു എ​ന്നാ​രോ​പി​ച്ച് പ്ര​തി​പ​ക്ഷം ഈ ​നി​യ​മ​ന​ത്തെ വി​മ​ർ​ശി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​വും ജ്യോ​തി​ഷ​വും ചേ​ർ​ത്തു​ള്ള രാ​ധ​ൻ പ​ണ്ഡി​റ്റി​ന്‍റെ ശൈ​ലി​യെ ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ വ​ലി​യ ആ​വേ​ശ​ത്തോ​ടെ​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. എം.​കെ. സ്റ്റാ​ലി​ൻ, എ​ട​പ്പാ​ടി പ​ള​നി​സ്വാ​മി തു​ട​ങ്ങി​യ പ്ര​മു​ഖ​രെ മ​റി​ക​ട​ന്ന് വി​ജ​യ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മെ​ന്ന് അ​ദ്ദേ​ഹം ഉ​റ​പ്പി​ച്ചു...

Read More

‘ട്രോ​മ, ക​ടു​ത്ത നി​രാ​ശ, അ​നീ​തി’; നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​തി​ൽ പൊ​ട്ടി​ത്തെ​റി​ച്ച് വി​ദ്യാ​ർ​ത്ഥി​ക​ൾ

ന്യൂ​ഡ​ൽ​ഹി: നീ​റ്റ് യു​ജി പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​നം ത​ങ്ങ​ളെ മാ​ന​സി​ക​മാ​യി ത​ള​ർ​ത്തി​യെ​ന്ന് മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന ല​ക്ഷ​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ. ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യെ​ത്തു​ട​ർ​ന്ന് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​ത് “ട്രോ​മാ​റ്റി​ക്” ആ​ണെ​ന്നും ത​ങ്ങ​ളു​ടെ ക​ഠി​നാ​ധ്വാ​നം വെ​റു​തെ​യാ​യെ​ന്നും വി​ദ്യാ​ർ​ത്ഥി​ക​ൾ പ്ര​തി​ക​രി​ച്ചു. മാ​സ​ങ്ങ​ളോ​ളം ഉ​റ​ക്ക​മി​ല്ലാ​തെ പ​ഠി​ച്ച് പ​രീ​ക്ഷ എ​ഴു​തി​യ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ഈ ​വാ​ർ​ത്ത ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ട്ടി​ല്ല. “ഇ​ത് തി​ക​ച്ചും അ​നീ​തി​യാ​ണ്, പ​രീ​ക്ഷാ ഏ​ജ​ൻ​സി​യു​ടെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യ ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണി​ത്,” എ​ന്ന് പ​രീ​ക്ഷാ​ർ​ത്ഥി​ക​ൾ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പ​രീ​ക്ഷ ക​ഴി​ഞ്ഞ് വി​ശ്ര​മ​ത്തി​ലേ​ക്ക് ക​ട​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് പെ​ട്ടെ​ന്ന് വീ​ണ്ടും പ​രീ​ക്ഷ എ​ഴു​തേ​ണ്ടി വ​രു​ന്ന​ത് വ​ലി​യ സ​മ്മ​ർ​ദ​മു​ണ്ടാ​ക്കു​ന്നു. “പ​ഠി​ച്ച കാ​ര്യ​ങ്ങ​ൾ വീ​ണ്ടും അ​തേ തീ​വ്ര​ത​യോ​ടെ പ​ഠി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് പ്ര​യാ​സ​ക​ര​മാ​ണ്,” എ​ന്ന് തെ​ല​ങ്കാ​ന​യി​ൽ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ർ​ത്ഥി പ്ര​തി​ക​രി​ച്ചു. പ​രീ​ക്ഷാ അ​ഴി​മ​തി​ക​ൾ ഓ​രോ വ​ർ​ഷ​വും ആ​വ​ർ​ത്തി​ക്കു​ന്ന​ത് പ​ഠ​ന​ത്തി​ൽ മി​ക​വ് പു​ല​ർ​ത്തു​ന്ന കു​ട്ടി​ക​ളു​ടെ ആ​ത്മ​വി​ശ്വാ​സം ത​ക​ർ​ക്കു​ന്നു​വെ​ന്ന് ര​ക്ഷി​താ​ക്ക​ളും ചൂ​ണ്ടി​ക്കാ​ട്ടി. നി​ർ​ഭാ​ഗ്യ​ക​ര​മാ​ണെ​ങ്കി​ലും വി​ദ്യാ​ർ​ത്ഥി​ക​ൾ പ​രി​ഭ്രാ​ന്ത​രാ​ക​രു​തെ​ന്ന് പ്ര​മു​ഖ അ​ധ്യാ​പ​ക​ർ നി​ർ​ദേ​ശി​ച്ചു. പ​രീ​ക്ഷാ സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത തി​രി​ച്ചു​പി​ടി​ക്കാ​ൻ പു​നഃ​പ​രീ​ക്ഷ അ​നി​വാ​ര്യ​മാ​ണെ​ന്ന് ഇ​വ​ർ ഓ​ർ​മ്മി​പ്പി​ക്കു​ന്നു. മേ​യ് മൂ​ന്നി​ന് ന​ട​ന്ന പ​രീ​ക്ഷ​യി​ൽ വ​ലി​യ തോ​തി​ലു​ള്ള അ​ട്ടി​മ​റി ന​ട​ന്നു​വെ​ന്ന് സി​ബി​ഐ പ്രാ​ഥ​മി​ക​മാ​യി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. 720-ൽ 600 ​മാ​ർ​ക്കി​നു​ള്ള ചോ​ദ്യ​ങ്ങ​ളും പ​രീ​ക്ഷ​യ്ക്ക് മു​ൻ​പ് പ്ര​ച​രി​ച്ച ‘ഗെ​സ് പേ​പ്പ​റു​ക​ളി​ൽ’ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യ​ല്ലാ​തെ മ​റ്റ് മാ​ർ​ഗ​ങ്ങ​ളി​ല്ലെ​ന്നാ​ണ് എ​ൻ​ടി​എ​യു​ടെ നി​ല​പാ​ട്. രാ​ജ്യ​മെ​മ്പാ​ടു​മു​ള്ള 22.79 ല​ക്ഷം വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ഇ​പ്പോ​ൾ പു​നഃ​പ​രീ​ക്ഷാ തീ​യ​തി​ക്കാ​യി...

Read More

‘പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും വേ​ണ്ട’; ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി മു​ഖ്യ​മ​ന്ത്രി വി​ജ​യ്

ചെ​ന്നൈ: ടി​വി​കെ പ്ര​വ​ർ​ത്ത​ക​ർ​ക്ക് പു​തി​യ നി​ർ​ദേ​ശ​വു​മാ​യി മു​ഖ്യ​മ​ന്ത്രി വി​ജ​യ്. പാ​ത​യോ​ര ബോ​ർ​ഡു​ക​ളും ബാ​ന​റു​ക​ളും സ്ഥാ​പി​ക്ക​രു​തെ​ന്നും ആ​ൾ​ക്കൂ​ട്ടം എ​ത്തു​ന്ന​യി​ട​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ബോ​ർ​ഡു​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് വി​ജ​യ്‌​യു​ടെ നി​ർ​ദേ​ശം. ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ത്തി ഒ​ന്നും ചെ​യ്യ​രു​ത്. പൊ​തു​ജ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട് ഉ​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ ജ​ന്മ​ദി​ന​ത്തി​നും മ​റ്റും ആ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ക്ക​രു​ത്. നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി എ​ന്നും മു​ഖ്യ​മ​ന്ത്രി വി​ജ​യ് വ്യ​ക്ത​മാ​ക്കി. അ​തി​നി​ടെ, അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ൽ ഒ​പ്പം​നി​ന്ന സ്ത്രീ​ക​ളു​ടെ കൈ​യ​ടി നേ​ടു​ന്ന പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി വി​ജ​യ്. സ​ർ​ക്കാ​ർ മ​ദ്യ വി​ത​ര​ണ സ്ഥാ​പ​ന​മാ​യ ടാ​സ്മാ​ക്കി​ന്‍റെ 4765 ഔ​ട്ട്‌​ല​റ്റു​ക​ളി​ൽ 717 എ​ണ്ണം ര​ണ്ടാ​ഴ്ച​യ്ക്ക​കം അ​ട​ച്ചു​പൂ​ട്ടാ​ൻ വി​ജ​യ് ഉ​ത്ത​ര​വി​ട്ടു. ‌‌ ധ​നാ​ല​യ​ങ്ങ​ൾ, വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, ബ​സ് സ്റ്റാ​ന്‍റു​ക​ള്‍ എ​ന്നി​വ​യു​ടെ 500 മീ​റ്റ​ർ പ​രി​ധി​യി​ലു​ള്ള മ​ദ്യ​ശാ​ല​ക​ൾ​ക്കാ​കും താ​ഴു വീ​ഴു​ക. ഇ​വ​യു​ടെ 50 മീ​റ്റ​ർ ദൂ​ര​പ​രി​ധി​യി​ൽ മ​ദ്യ​ശാ​ല​ക​ൾ പാ​ടി​ല്ലെ​ന്നാ​ണ് നി​ല​വി​ലെ ന​ഗ​ര​സ​ഭ...

Read More