പാലക്കാട്ടെ തൃണമൂൽ പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നു
പാലക്കാട്: പാലക്കാട്ടെ 800 ഓളം തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പി.കെ. ശശിയുടെ ഡിഎംഎഫിൽ ചേർന്നു. ഈ മാസം 14 ന് നടക്കുന്ന കൺവെൻഷനിൽ പങ്കെടുക്കുമെന്ന് പ്രവർത്തകർ അറിയിച്ചു. പാലക്കാട്ടെ സിപിഎമ്മിലെ തർക്കത്തെ തുടർന്ന് ജില്ലാ നേതൃത്വത്തോട് കലഹിച്ച് പാർട്ടി വിട്ടവരെ കൂടെ കൂട്ടാനും നീക്കം നടക്കുന്നുണ്ട്. പാലക്കാട് ഏരിയ കമ്മിറ്റി അംഗമായിരുന്ന അബ്ദുൽ ഷുക്കൂറുമായി ഡിഎംഎഫ് നേതാക്കൾ ചർച്ച നടത്തി. ഡിഎംഎഫ് ജില്ലാ സെക്രട്ടറി എം. സതീഷിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. സിപിഎം പാലക്കാട് ജില്ലാ നേതൃത്വത്തിനെതിരായ പോരാട്ടത്തിൽ കൂടെ നിൽക്കണമെന്ന് ഡിഎംഎഫ് നേതാക്കൾ അബ്ദുൽ ഷുക്കൂറിനോട്...
Read More



