Author: Editorial Team

സ്കൂൾ സുരക്ഷാ മാന്വൽ കടുപ്പിച്ചു; ഓഡിറ്റിനു നിർദേശം

പ​ത്ത​നം​തി​ട്ട: ക​ഴി​ഞ്ഞ അ​ധ്യ​യ​ന​വ​ർ​ഷം പാ​തി​വ​ഴി​ക്ക് വി​ല​ങ്ങു​ത​ടി​യാ​യ സു​ര​ക്ഷാ പ്ര​ശ്ന​ങ്ങ​ൾ ഇ​ക്കു​റി തു​ട​ക്ക​ത്തി​ൽ ത​ന്നെ പ​രി​ഹ​രി​ച്ച് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന നി​ർ​ദേ​ശ​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. പു​തി​യ അ​ധ്യ​യ​നവ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് പു​റ​ത്തി​റ​ക്കി​യ സ്കൂ​ൾ സു​ര​ക്ഷാ മാ​ന്വ​ലി​ൽ വി​വി​ധ വ​കു​പ്പു​ക​ളു​ടെ​യും സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ​യും ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ അ​ക്ക​മി​ട്ടു നി​ര​ത്തി​യി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ ഇ​ത്ത​വ​ണ ക്ഷ​മ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് (ഫി​റ്റ​ന്സ്) ല​ഭ്യ​ത ബു​ദ്ധ​ിമു​ട്ടാ​കും. 2025 ജൂ​ലൈ​യി​ൽ കൊ​ല്ലം തേ​വ​ല​ക്ക​ര ഗ​വ​ണ്‍മെ​ന്‍റ് ബോ​യ്‌​സ് സ്‌​കൂ​ള്‍ വ​ള​പ്പി​ല്‍നി​ന്നു ഷോ​ക്കേ​റ്റ് മി​ഥു​ന്‍ എ​ന്ന കു​ട്ടി മ​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് സ്കൂ​ൾ സു​ര​ക്ഷാ മാ​നു​വ​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ആ​ദ്യംത​ന്നെ ഇ​തി​ന​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് വ​കു​പ്പു​ക​ളു​ടെ നി​ർ​ദേ​ശം. ഓ​രോ അ​ധ്യ​യ​നവ​ർ​ഷാ​രം​ഭ​ത്തി​ലും സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ൾ കൃ​ത്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ന​ട​ത്തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ൽനി​ന്നും കെ​ഇ​ആ​ർ അ​നു​ശാ​സി​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ക്ഷ​മ​താ സ​ർ​ട്ടി​ഫി​ക്ക​റ്റ് വാ​ങ്ങ​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ത് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലേ ബ​ന്ധ​പ്പെ​ട്ട സ്കൂ​ളി​ന് പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ പ്ര​വ​ർ​ത്ത​നാ​നു​മ​തി ല​ഭി​ക്കൂ. അ​ധ്യാ​പ​ക​രു​ടെ ജൂ​ണി​ലെ ശ​ന്പ​ളബി​ല്ലി​നൊ​പ്പം സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ക​യും വേ​ണം. ഫി​റ്റ്ന​സ് ല​ഭി​ക്കാ​ത്ത കെ​ട്ടി​ട​ങ്ങ​ളി​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും അ​ധ്യ​യ​നം ന​ട​ത്താ​നോ മ​റ്റ് ആ​വ​ശ്യ​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​നോ പാ​ടി​ല്ലെ​ന്നും സു​ര​ക്ഷാ മാ​ന്വ​ൽ വ്യ​ക്ത​മാ​ക്കു​ന്നു. നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന സ്കൂ​ളു​ക​ളി​ൽ വാ​ട​കക്കെട്ടിട​ത്തി​ലോ മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലോ ക്ലാ​സു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ഈ ​കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി പ​രി​ശോ​ധി​ച്ച് ത​ദ്ദേ​ശ​സ്ഥാ​പ​ന എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗം സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭ്യ​മാ​യെ​ന്ന് ഉ​റ​പ്പാ​ക്കി മാ​ത്ര​മേ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങാ​വൂ​ എന്നും നി​ർ​ദേ​ശ​മു​ണ്ട്. സ്‌​കൂ​ള്‍വ​ള​പ്പി​ലെ പ​ഴ​യ കെ​ട്ടി​ട​ങ്ങ​ളു​ടെ ക​ണ​ക്കെ​ടു​പ്പ്, ശോ​ച്യാ​വ​സ്ഥ, വൈ​ദ്യു​തലൈ​നു​ക​ളു​ടെ സ്ഥി​തി, വ​യ​റിം​ഗ് ‌സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍, മേ​ല്‍ക്കൂ​ര​യു​ടെ സ്ഥി​തി, കി​ണ​റു​ക​ളു​ടെ സു​ര​ക്ഷി​ത​ത്വം, പ​രി​സ​ര ശു​ചീ​ക​ര​ണം, സ്‌​കൂ​ള്‍ കെ​ട്ടി​ട​ങ്ങ​ളു​ടെ അ​വ​സ്ഥ തു​ട​ങ്ങി​യ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ള്‍ വി​വി​ധ വ​കു​പ്പു​ക​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്. ഇ​വ​യെ​ല്ലാം ഒ​റ്റ​യ​ടി​ക്ക് പ​രി​ശോ​ധി​ച്ച് ത​ദ്ദേ​ശ സ്ഥാ​പ​ന എ​ൻ​ജി​നി​യ​ർ സു​ര​ക്ഷാ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​ന്ന രീ​തി​യാ​ണ് മു​ന്പു നി​ല​വി​ൽ ഇ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​ത്ത​വ​ണ വി​വി​ധ വ​കു​പ്പു​ക​ളി​ൽനി​ന്നു​ള്ള പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളോ​ടുകൂ​ടി മാ​ത്ര​മേ അ​പേക്ഷ പോ​ലും സ്വീ​ക​രി​ക്കേ​ണ്ട​തു​ള്ളൂ​ എ​ന്ന നി​ല​പാ​ടി​ലാ​ണ് എ​ൽ​എ​സ്ജി​ഡി എ​ൻ​ജി​നി​യ​ർ​മാ​ർ. മാ​ർ​ച്ച് ഒ​ന്പ​തി​നു പു​റ​ത്തി​റ​ക്കി‍യ സ്കൂ​ൾ സു​ര​ക്ഷാ മാ​ന്വ​ൽ പ​രി​ശോ​ധി​ച്ച് ആ​രോ​ഗ്യവ​കു​പ്പുത​ന്നെ പ്ര​ത്യേ​ക സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യി​ട്ടു​ണ്ട്. ഇ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ​ക്ക് ഫി​റ്റ്ന​സ് ന​ൽ​ക​ണ​മെ​ങ്കി​ൽ വി​വി​ധ വ​കു​പ്പു​ക​ളി​ലെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് നി​ർ​ദേ​ശ​മു​ണ്ട്. കെ​എ​സ്ഇ​ബി, ആ​രോ​ഗ്യ​വ​കു​പ്പ്, മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്, പോ​ലീ​സ്, അ​ഗ്നി​സു​ര​ക്ഷാ വി​ഭാ​ഗം, വ​നംവ​കു​പ്പ് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും സ്കൂ​ളു​ക​ളി​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് ന​ട​ത്ത​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. എ​ന്നാ​ൽ സു​ര​ക്ഷാ ഓ​ഡി​റ്റ് എ​ങ്ങ​നെ​യാ​ക​ണ​മെ​ന്ന നി​ർ​ദേ​ശം വി​വി​ധ വ​കു​പ്പു​ക​ൾ​ക്കു ന​ൽ​കി​യി​ട്ടി​ല്ല. എ​ല്ലാ സ്കൂ​ളു​ക​ളി​ലെ​യും മു​ഴു​വ​ൻ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ സ​മ​ഗ്ര​മാ​യ സു​ര​ക്ഷാ ഓ​ഡി​റ്റാ​ണ് മാ​ന്വ​ലി​ൽ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. കെ​ട്ടി​ട​ങ്ങ​ളു​ടെ സ്ഥി​ര​ത, ക്ലാ​സ്മു​റി​ക​ളു​ടെ അ​വ​സ്ഥ, ശു​ചി​ത്വ സൗ​ക​ര്യ​ങ്ങ​ൾ, വൈ​ദ്യു​തി സം​വി​ധാ​ന​ങ്ങ​ൾ, ചു​റ്റു​മ​തി​ൽ, കി​ണ​ർ എ​ന്നി​വ സ​മ​ഗ്ര​മാ​യി പ​രി​ശോ​ധി​ക്കാ​നാ​ണ് നി​ർ​ദേ​ശം. സു​ര​ക്ഷാ മാ​ന്വ​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും പ​രി​മി​തി​ക​ളും പ​രി​ഹ​രി​ച്ചു മാ​ത്ര​മേ അ​പേ​ക്ഷ ന​ൽ​കാ​വൂ​വെ​ന്ന നി​ർ​ദേ​ശ​മാ​ണ് എ​ൽ​എ​സ്​ജിഡി എ​ൻ​ജി​നി​യ​ർ​മാ​ർ മു​ന്നോ​ട്ടു​ വ​യ്ക്കു​ന്ന​ത്. സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളി​ൽ നി​ല​വി​ലെ കെ​ട്ടിടനി​ർ​മാ​ണ​ച്ച​ട്ട​ങ്ങ​ൾ​ക്ക് അ​നു​സൃ​ത​മാ​യി അ​ഗ്നി​സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും മാ​ന്വ​ലി​ലും ഉ​ണ്ട്. ഫാ​ൾ​സ് സീ​ലിം​ഗ്സ് ചെ​യ്തി​ട്ടു​ള്ള ക്ലാ​സ്മു​റി​ക​ളി​ൽ അ​ടി​യ​ന്ത​ര അ​ഗ്നി​ശ​മ​ന ഉ​പ​ക​ര​ണ​ങ്ങ​ളും ഉ​റ​പ്പാ​ക്കി​യേ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കൂ​വെ​ന്നാ​ണ് എ​ൻ​ജി​നി​യ​ർ​മാ​രു​ടെ നി​ല​പാ​ട്. സ​ർ​ക്കാ​ർ സ്കൂ​ൾ കെ​ട്ടി​ട​ങ്ങ​ളു​ടെ സു​ര​ക്ഷ അ​ത​ത് പ്ര​ഥ​മാ​ധ്യാ​പ​ക​ർ ഉ​റ​പ്പാ​ക്കി​യാ​ണ് അ​പേ​ക്ഷ ന​ൽ​കേ​ണ്ട​ത്. കു​ട്ടി​ക​ളു​ടെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ട്ടു​വീ​ഴ്ച ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കു​ന്ന​തി​ൽ അ​ധ്യാ​പ​ക​ർ, ജീ​വ​ന​ക്കാ​ർ, പി​ടി​എ, എം​പി​ടി​എ, എ​സ്എം​സി, ത​ദ്ദേ​ശ സ്ഥാ​പ​നം, ഫ​യ​ർ ആ​ൻ​ഡ് സേ​ഫ്റ്റി, പോ‌​ലീ​സ് തു​ട​ങ്ങി വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഉ​റ​പ്പാ​ക്കേ​ണ്ട​ത് ബ​ന്ധ​പ്പെ​ട്ട സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​രു​ടെ​യും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും ഉ​ത്ത​വ​ര​വാ​ദി​ത്വ​മാ​ണെ​ന്ന് പൊ​തു​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ആ​മു​ഖ​ത്തി​ൽ ത​ന്നെ...

Read More

കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

നെ​ടു​മ്പാ​ശേ​രി: കൊ​ച്ചി​യി​ൽ നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം. വെ​ങ്ങോ​ല കു​റ്റി​പ്പാ​ടം കോ​ര​പ്പി​ള്ളി​ക്കു​ടി വീ​ട്ടി​ൽ റ​ഹീ​മി​ന്‍റെ​യും റ​സീ​ന​യു​ടെ​യും മ​ക​ൻ മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ(21) ആ​ണ് മ​രി​ച്ച​ത്. കൊ​ച്ചി വി​മാ​ന​ത്താ​വ​ള റോ​ഡി​ലെ റെ​യി​ൽ​വേ മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. റെ​യി​ൽ​വേ മേ​ൽ​പ്പാ​ലം ക​യ​റു​ന്ന​തി​നി​ടെ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് തെ​ന്നി​മ​റി​യു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ യു​വാ​വി​നെ ഉ​ട​ൻ ആ​ലു​വ കാ​രോ​ത്തു​കു​ഴി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. കി​ഴ​ക്ക​മ്പ​ല​ത്തെ ഒ​രു സ്വ​കാ​ര്യ കൊ​റി​യ​ർ സ്ഥാ​പ​ന​ത്തി​ലെ ഡ്രൈ​വ​റാ​യി​രു​ന്നു...

Read More

അ​ഞ്ചു കി​ലോ സി​ലി​ണ്ട​റു​ക​ളു​ടെ വില്പ​ന ഇ​ര​ട്ടി​യാ​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം

പ​​​​ര​​​​വൂ​​​​ര്‍: രാ​​​​ജ്യ​​​​ത്തെ പാ​​​​ച​​​​കവാ​​​​ത​​​​ക ല​​​​ഭ്യ​​​​ത ഉ​​​​റ​​​​പ്പാ​​​​ക്കു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി അ​​​​ഞ്ച് കി​​​​ലോ​​​​ഗ്രാം എ​​​​ല്‍​പി​​​​ജി സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വില്പന ഇ​​​​ര​​​​ട്ടി​​​​യാ​​​​ക്കാ​​​​ന്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ന്യൂ​​​​ഡ​​​​ല്‍​ഹി​​​​യി​​​​ല്‍ ന​​​​ട​​​​ന്ന അ​​​​ന്ത​​​​ര്‍ മ​​​​ന്ത്രാ​​​​ല​​​​യ സ​​​​മ്മേ​​​​ള​​​​ന​​​​ത്തി​​​​ലാ​​​​ണ് പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യം ഇ​​​​ക്കാ​​​​ര്യം വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ​​​​ത്. പ​​​​ശ്ചി​​​​മേ​​​​ഷ്യ​​​​യി​​​​ലെ ക​​​​ലു​​​​ഷി​​​​ത​​​​മാ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ള്‍​ക്കി​​​​ട​​​​യി​​​​ലും രാ​​​​ജ്യ​​​​ത്ത് പെ​​​​ട്രോ​​​​ള്‍, ഡീ​​​​സ​​​​ല്‍, പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക വി​​​​ത​​​​ര​​​​ണം ത​​​​ട​​​​സ​​​​മി​​​​ല്ലാ​​​​തെ തു​​​​ട​​​​രു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി. സാ​​​​ധാ​​​​ര​​​​ണ​​​​ക്കാ​​​​ര്‍​ക്കും ചെ​​​​റു​​​​കി​​​​ട വ്യാ​​​​പാ​​​​രി​​​​ക​​​​ള്‍​ക്കും ഏ​​​​റെ ആ​​​​ശ്വാ​​​​സ​​​​ക​​​​ര​​​​മാ​​​​യ അ​​​​ഞ്ച് കി​​​​ലോ സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ളു​​​​ടെ വി​​​​ത​​​​ര​​​​ണ​​​​ത്തി​​​​ല്‍ വ​​​​ലി​​​​യ വ​​​​ര്‍​ധ​​​​ന​​​​യു​​​​ണ്ടാ​​​​യി. ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ പ്ര​​​​തി​​​​ദി​​​​നം 77,000 സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വി​​​​റ്റി​​​​രു​​​​ന്ന സ്ഥാ​​​​ന​​​​ത്ത് ഇ​​​​പ്പോ​​​​ള്‍ ഒ​​​​രു ല​​​​ക്ഷ​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്നു. മാ​​​​ര്‍​ച്ച് 23 മു​​​​ത​​​​ല്‍ ഇ​​​​തു​​​​വ​​​​രെ 7.8 ല​​​​ക്ഷം സി​​​​ലി​​​​ണ്ട​​​​റു​​​​ക​​​​ള്‍ വി​​​​റ്റ​​​​ഴി​​​​ച്ചു. ഇ​​​​വ​​​​യു​​​​ടെ ല​​​​ഭ്യ​​​​ത ഇ​​​​നി​​​​യും വ​​​​ര്‍​ധി​​​​പ്പി​​​​ക്കാ​​​​നാ​​​​ണ് സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ നി​​​​ര്‍​ദേ​​​​ശം. കൂ​​​​ടാ​​​​തെ, രാ​​​​ജ്യ​​​​ത്തെ ഓ​​​​ണ്‍​ലൈ​​​​ന്‍ ഗ്യാ​​​​സ് ബു​​​​ക്കിം​​​​ഗ് 96 ശ​​​​ത​​​​മാ​​​​ന​​​​മാ​​​​യി ഉ​​​​യ​​​​ര്‍​ന്ന​​​​താ​​​​യും പെ​​​​ട്രോ​​​​ളി​​​​യം മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ അ​​​​റി​​​​യി​​​​പ്പി​​​​ല്‍ പ​​​​റ​​​​യു​​​​ന്നു. അ​​​​ന്താ​​​​രാ​​​​ഷ്്ട്ര വി​​​​പ​​​​ണി​​​​യി​​​​ല്‍ അ​​​​സം​​​​സ്‌​​​​കൃ​​​​ത എ​​​​ണ്ണ​​​​വി​​​​ല​​​​യി​​​​ല്‍ മാ​​​​റ്റ​​​​ങ്ങ​​​​ള്‍ വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ആ​​​​ഭ്യ​​​​ന്ത​​​​ര വി​​​​മാ​​​​നനി​​​​ര​​​​ക്കു​​​​ക​​​​ള്‍ ഉ​​​​യ​​​​രാ​​​​തെ സ​​​​ര്‍​ക്കാ​​​​ര്‍ ക​​​​ര്‍​ശ​​​​ന നി​​​​രീ​​​​ക്ഷ​​​​ണം ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്. വി​​​​മാ​​​​ന ഇ​​​​ന്ധ​​​​ന​​​​ത്തി​​​​ന്‍റെ വി​​​​ല നി​​​​യ​​​​ന്ത്രി​​​​ക്കു​​​​ന്ന​​​​തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ന​​​​ട​​​​ത്തി​​​​യ ഇ​​​​ട​​​​പെ​​​​ട​​​​ലു​​​​ക​​​​ള്‍ നി​​​​ര​​​​ക്ക് വ​​​​ര്‍​ധ​​​​ന ത​​​​ട​​​​യാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ച്ചു. ക്രൂ ​​​​ക്ഷാ​​​​മം പ​​​​രി​​​​ഹ​​​​രി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി പൈ​​​​ല​​​​റ്റു​​​​മാ​​​​രു​​​​ടെ ജോ​​​​ലി സ​​​​മ​​​​യ​​​​ത്തി​​​​ല്‍ താ​​​​ത്കാ​​​​ലി​​​​ക ഇ​​​​ള​​​​വു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​ട്ടു​​​​ണ്ടെ​​​​ന്നും സി​​​​വി​​​​ല്‍ ഏ​​​​വി​​​​യേ​​​​ഷ​​​​ന്‍ മ​​​​ന്ത്രാ​​​​ല​​​​യം അ​​​​റി​​​​യി​​​​ച്ചു. രാ​​​​ജ്യ​​​​ത്ത് ഒ​​​​രി​​​​ട​​​​ത്തും പെ​​​​ട്രോ​​​​ള്‍ പ​​​​മ്പു​​​​ക​​​​ളി​​​​ല്‍ നി​​​​ല​​​​വി​​​​ല്‍ ഇ​​​​ന്ധ​​​​ന​​​​ക്ഷാ​​​​മം റി​​​​പ്പോ​​​​ര്‍​ട്ട് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ന്നും വി​​​​ത​​​​ര​​​​ണശൃം​​​​ഖ​​​​ല സാ​​​​ധാ​​​​ര​​​​ണ നി​​​​ല​​​​യി​​​​ലാ​​​​ണെ​​​​ന്നും അ​​​​ധി​​​​കൃ​​​​ത​​​​ര്‍...

Read More

വനിതാ സംവരണം: സീറ്റ് വർധന രാഷ്്ട്രീയ നേട്ടത്തിനെന്ന് ഫ്രാൻസിസ് ജോർജ് എംപി

കോ​​​ട്ട​​​യം: യു​​​ഡി​​​എ​​​ഫി​​​നോ ഇ​​​ന്ത്യ മു​​​ന്ന​​​ണി​​​‌​​​ക്കോ വ​​​നി​​​താ സം​​​വ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ച് അ​​​ഭി​​​പ്രാ​​​യവ്യ​​​ത്യാ​​​സ​​​മി​​​ല്ലെ​​​ന്നും ബി​​​ജെ​​​പി കൊ​​​ണ്ടു​​​വ​​​രു​​​ന്ന പു​​​തി​​​യ സം​​​വി​​​ധാ​​​ന​​​ത്തോ​​​ടും സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ച്ചു സം​​​വ​​​ര​​​ണം ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​തി​​​നോ​​​ടു​​​മാ​​​ണ് എ​​​തി​​​ര്‍പ്പെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ് എം​​​പി പ​​​റ​​​ഞ്ഞു. നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റു​​​ക​​​ള്‍ ഇ​​​ര​​​ട്ടി​​​യാ​​​ക്കു​​​ക​​​യാ​​​ണ്. പാ​​​ര്‍ല​​​മെ​​​ന്‍റി​​​ല്‍ 543 സീ​​​റ്റ് ഉ​​​ള്ള​​​തു 816 ആ​​​ക്കും. ഇ​​​ത​​​ില്‍ 273 എ​​​ണ്ണം വ​​​നി​​​ത​​​ക​​​ള്‍ക്കു കൊ​​​ടു​​​ക്കും. സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്ക​​​ല്‍ എ​​​ന്തി​​​നാ​​​ണ്? നി​​​ല​​​വി​​​ലു​​​ള്ള സീ​​​റ്റി​​​ല്‍ സം​​​വ​​​ര​​​ണം ന​​​ല്കി​​​യാ​​​ല്‍ മ​​​തി. ഉ​​​ത്ത​​​രേ​​​ന്ത്യ​​​ന്‍ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ല്‍, അ​​​താ​​​ത​​​യ​​​തു ബി​​​ജെ​​​പി സ്വാ​​​ധീ​​​ന​​​മു​​​ള്ള മേ​​​ഖ​​​ല​​​ക​​​ളി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ ഇ​​​ര​​​ട്ടി​​​യാ​​​കും. തെ​​​ക്കേ ഇ​​​ന്ത്യ​​​യി​​​ല്‍ സീ​​​റ്റു​​​ക​​​ള്‍ വ​​​ര്‍ധി​​​പ്പി​​​ക്കു​​​മ്പോ​​​ള്‍ കു​​​റ​​​യു​​​ക​​​യും ചെ​​​യ്യു​​​ക​​​യും ചെ​​​യ്യും. ഇ​​​തി​​​ലൂടെ വ​​​നി​​​താ സം​​​വ​​​ര​​​ണം കൊ​​​ടു​​​ക്കു​​​ക എ​​​ന്ന ന​​​ല്ല ഉ​​​ദ്ദേ​​​ശ​​​മ​​​ല്ല. മ​​​റി​​​ച്ച് ബി​​​ജെ​​​പി സ​​​ര്‍ക്കാ​​​രി​​​ന് രാ​​​ഷ്്ട്രീ​​​യ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കാ​​​ന്‍വേ​​​ണ്ടി മാ​​​ത്ര​​​മാ​​​ണ് വ​​​നി​​​താ സം​​​വ​​​ര​​​ണം കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​ത്. 2011ലെ ​​​സെ​​​ന്‍സ​​​സ് പ്ര​​​കാ​​​ര​​​മാ​​​ണ് ന​​​ട​​​പ്പാ​​​ക്കാ​​​ന്‍ പോ​​​കു​​​ന്ന​​​തെ​​​ന്നു പ​​​റ​​​യു​​​ന്നു. ഇ​​​പ്പോ​​​ള്‍ വീ​​​ണ്ടും സെ​​​ന്‍സസ് വ​​​രാ​​​നി​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ല്‍ ഇ​​​ത് ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യശേ​​​ഷം മാ​​​ത്ര​​​മേ ബി​​​ല്ല് ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​വൂ. സം​​​സ്ഥാ​​​ന നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ യു​​​ഡി​​​എ​​​ഫ് നി​​​ര്‍ണാ​​​യ​​​ക​​​മാ​​​യ ഭൂ​​​രി​​​പ​​​ക്ഷ​​​ത്തോ​​​ടെ അ​​​ധി​​​കാ​​​ര​​​ത്തി​​​ല്‍ വ​​​രു​​​മെ​​​ന്നും ഫ്രാ​​​ന്‍സി​​​സ് ജോ​​​ര്‍ജ്...

Read More

‘സർ അല്ല, ഒരു മൃഗമാണ് അയാൾ; നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു, വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്ന് നിതിന്റെ സഹപാഠി

കണ്ണൂർ: കണ്ണൂരിൽ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ പ്രതികരണവുമായി നിതിന്റെ സഹപാഠി ആർച്ച. വിദ്യാർത്ഥികൾ പറഞ്ഞ കാര്യങ്ങളെല്ലാം സത്യമാണെന്നും ക്ലാസിൽ ബോഡി ഷെയിമിംഗ് നടത്താറുണ്ടെന്നും ആർച്ച പറഞ്ഞു. ക്ലാസ്സിൽ നേരെ പഠിപ്പിക്കാറ് പോലുമില്ല. നിതിനെ ടാർഗറ്റ് ചെയ്ത് ഹരാസ് ചെയ്തു. പേടിച്ചിട്ടാണ് പലരും പരാതി നൽകാത്തത്. താൻ ഇതെല്ലാം പറഞ്ഞാൽ തന്റെ ജീവിതം എന്താകുമെന്ന് അറിയില്ലെന്നും ആർച്ച പറഞ്ഞു. പരാതി നൽകിയാലും തനിക്ക് ഒന്നും സംഭവിക്കില്ല എന്ന രീതിയിലാണ് എച്ച് ഒ ഡി പെരുമാറുന്നത്. സർ അല്ല അയാൾ ഒരു മൃഗമാണ്. എച്ച് ഒ ഡിയെ പേടിച്ചാ പലരും ഒന്നും പറയാത്തത്. അയാൾ പഠിപ്പിക്കാൻ യോഗ്യനല്ല. ലത ടീച്ചർ കുട്ടികൾ നന്നായി പഠിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ്. ടീച്ചർ ഇത്തരത്തിൽ പെരുമാറില്ലെന്നും നിതിന്റെ സഹപാഠി ആർച്ച പറഞ്ഞു. അതേസമയം മുമ്പും പരാതി നൽകിയിട്ടുണ്ടെന്നും ഒരു നടപടിയും എടുത്തിട്ടില്ലെന്നും അഞ്ചാം വർഷ വിദ്യാർഥിനി കീർത്തി പറഞ്ഞു. നിതിൻ രാജിന്റെ മരണത്തിൽ അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർത്ഥികൾ നേരത്തെ പ്രതികരിച്ചിരുന്നു. ഡോ. എം കെ റാം സ്ഥിരം പ്രശ്നക്കാരനെന്നാണ് വിദ്യാർത്ഥികളുടെ...

Read More