Author: Editorial Team

ഇ​രി​ട്ടി​യി​ൽ പ​തി​നേ​ഴു വ​യ​സു​കാ​രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു

ക​ണ്ണൂ​ർ: ഇ​രി​ട്ടി​യി​ൽ പ​തി​നേ​ഴു വ​യ​സു​കാ​രി ശു​ചി​മു​റി​യി​ൽ പ്ര​സ​വി​ച്ചു. ഇ​രി​ട്ടി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ലാ​ണ് കു​ട്ടി പ്ര​സ​വി​ച്ച​ത്. വ​യ​റു​വേ​ദ​ന​യ്ക്ക് ചി​കി​ത്സ തേ​ടി​യാ​ണ് കു​ട്ടി ഇ​വി​ടെ എ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഇ​ന്ന് രാ​വി​ലെ​യാ​ണ് പ​തി​നേ​ഴു​വ​യ​സു​കാ​രി​യെ ഇ​രി​ട്ടി​യി​ലെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. പി​ന്നീ​ട് പെ​ണ്‍​കു​ട്ടി ആ​ശു​പ​ത്രി​യി​ലെ ശു​ചി​മു​റി​യി​ല്‍ ആ​ണ്‍ കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. അ​തി​ന് ശേ​ഷം പെ​ണ്‍​കു​ട്ടി​യു​ടെ ആ​രോ​ഗ്യ​നി​ല മോ​ശ​മാ​യ​തി​നെ തു​ട​ര്‍​ന്ന് കു​ഞ്ഞി​നെ​യും അ​മ്മ​യെ​യും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. പെ​ണ്‍​കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​മ്പോ​ള്‍ ബ​ന്ധു​ക്ക​ള്‍ അ​വി​ടെ ന​ല്‍​കി​യ പ്രാ​യം പ​തി​നേ​ഴാ​ണ്. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​ത് സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും ക​ണ്ണൂ​ര്‍ ജി​ല്ലാ ആ​ശു​പ​ത്രി​യി​ലെ​ത്തി പെ​ണ്‍​കു​ട്ടി​യു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തു​മെ​ന്ന് പോ​ലീ​സ്...

Read More

സ്ത്രീ​യെ ആ​ക്ര​മി​ച്ച​തും വീ​ട്ടി​ൽ ക​യ​റി​യ​തും ഒ​രാ​ള​ല്ലെ​ന്ന് പോ​ലീ​സ്; തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് പ​രാ​ജ​യം

തി​രു​വ​ന​ന്ത​പു​രം: മ്യൂ​സി​യ​ത്തി​ൽ യു​വ​തി​യെ ആ​ക്ര​മി​ച്ച​തും കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ല് ക​യ​റി​യും ഒ​രാ​ള​ല്ലെ​ന്നും പോ​ലീ​സ്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​നി​ഗ​മ​ന​ത്തി​ലെ​ത്തി​യ​ത്. ര​ണ്ടു​പേ​ർ​ക്കും ര​ണ്ടു ശ​രീ​ര​ഘ​ട​ന​യാ​ണു​ള്ള​ത്. സ്ത്രീ​യെ ആ​ക്ര​മി​ച്ച​ത് ഉ​യ​ര​മു​ള്ള ശ​രീ​ര​ക​ക്ഷ​മ​ത​യു​ള്ള ആ​ളാ​ണ്. കു​റു​വ​ൻ​കോ​ണ​ത്ത് വീ​ട്ടി​ൽ ക​യ​റാ​ൻ ശ്ര​മി​ച്ച​യാ​ളു​ടെ ശ​രീ​രി​ക ഘ​ട​ന മ​റ്റൊ​ന്നാ​ണ്. അ​തേ​സ​മ​യം, മ്യൂ​സി​യം വ​ള​പ്പി​ല്‍ പ്ര​ഭാ​ത​സ​വാ​രി​ക്കി​ടെ സ്ത്രീ​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ ഒ​രാ​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​യാ​ളെ ചോ​ദ്യം​ചെ​യ്യു​ന്നു. സം​ശ​യ​മു​ള്ള ഏ​ഴു പേ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തി​രി​ച്ച​റി​യ​ൽ പ​രേ​ഡ് ന​ട​ത്തി​യെ​ങ്കി​ലും പ​രാ​തി​ക്കാ​രി ആ​രേ​യും തി​രി​ച്ച​റി​ഞ്ഞി​ല്ല. ഇ​വ​രെ പി​ന്നീ​ട് വി​ട്ട​യ​ച്ചു. അ​തേ​സ​മ​യം പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന​യാ​ളു​ടെ കൂ​ടു​ത​ല്‍ ദൃ​ശ്യ​ങ്ങ​ള്‍...

Read More

വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ടം: കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും ഗു​രു​ത​ര വീ​ഴ്ച​യു​ണ്ടാ​യെ​ന്ന് ക​ണ്ടെ​ത്ത​ൽ

പാ​ല​ക്കാ​ട്: വ​ട​ക്ക​ഞ്ചേ​രി അ​പ​ക​ട​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡ്രൈ​വ​ർ​ക്കും പ​ങ്കെ​ന്ന് ക​ണ്ടെ​ത്ത​ൽ. നാ​റ്റ്പാ​ക് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് സു​പ്ര​ധാ​ന ക​ണ്ടെ​ത്ത​ൽ. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ടൂ​റി​സ്റ്റ് ബ​സി​നു മു​ന്നി​ൽ​പോ​യ കെ​എ​സ്ആ​ർ​ടി​സി പെ​ട്ടെ​ന്ന് നി​ർ​ത്തി​യ​ത് അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യെ​ന്ന് നാ​റ്റ്പാ​ക് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു. അ​മി​ത വേ​ഗ​ത‍​യി​ലാ​യി​രു​ന്ന കെ​എ​സ്ആ​ർ​ടി​സി പെ​ട്ടെ​ന്ന് വേ​ഗം കു​റ​യ്ക്കു​ക​യും ന​ടു​റോ​ഡി​ൽ നി​ർ​ത്തു​ക​യും ചെ​യ്തു. ഇ​തോ​ടെ പി​ന്നി​ൽ​വ​ന്ന ടൂ​റി​സ്റ്റ് ബ​സ് നി​യ​ന്ത്ര​ണം​വി​ട്ട് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു​ക​യ​റു​ക​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ ടൂ​റി​സ്റ്റ് ബ​സ് ഡ്രൈ​വ​ർ ജോ​മോ​ൻ ത​ന്നെ​യാ​ണ് അ​പ​ക​ട​ത്തി​നു പ്ര​ധാ​ന ഉ​ത്ത​ര​വാ​ദി​യെ​ന്നും നാ​റ്റ്പാ​ക് അ​ന്വേ​ഷ​ണ​ത്തി​ൽ...

Read More

ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച സം​ഭ​വം; പെ​ൺ​കു​ട്ടി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന വേ​ണ്ടെ​ന്ന് ക​മ്മീ​ഷ​ണ​ർ

കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ ക്ലാ​സി​നി​ടെ ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല വീ​ഡി​യോ അ​യ​ച്ച​യാ​ള്‍​ക്കെ​തി​രെ പ​രാ​തി ന​ല്‍​കി​യ വി​ദ്യാ​ര്‍​ഥി​നി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന പോ​ലീ​സ് നി​ര്‍​ദേ​ശം ത​ള്ളി കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍. പെ​ണ്‍​കു​ട്ടി​യു​ടെ ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്ന ന​ട​ക്കാ​വ് പോ​ലീ​സി​ന്‍റെ നി​ര്‍​ദേ​ശ​മാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ. ​അ​ക്ബ​ര്‍ ത​ള്ളി​യ​ത്. പീ​ഡ​ന പ​രാ​തി​യു​ള്ള പോ​ക്‌​സോ കേ​സി​ലാ​ണ് ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​തെ​ന്നും ഈ ​കേ​സി​ല്‍ അ​തി​ന്‍റെ ആ​വ​ശ്യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. പ​രി​ശോ​ധ​ന​ക​ൾ എ​ത്ര​യും വേ​ഗം പൂ​ർ​ത്തി​യാ​ക്കി പെ​ൺ​കു​ട്ടി​യു​ടെ മൊ​ബൈ​ൽ ഫോ​ൺ തി​രി​കെ ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ക​മ്മി​ഷ​ണ​ർ പ​റ​ഞ്ഞു. പ​രാ​തി കൊ​ടു​ത്ത ഉ​ട​ൻ പോ​ലീ​സ് പ​രി​ശോ​ധ​ന​യ്ക്കാ​യി വാ​ങ്ങി​യ ഫോ​ൺ ഇ​തു​വ​രെ തി​രി​കെ ന​ൽ​കി​യി​ട്ടി​ല്ല. കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ൽ സ്വ​ദേ​ശി​യാ​യ നാ​ട​ക–​ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ന്‍റെ മ​ക​ളാ​ണു പ​രാ​തി​ക്കാ​രി. കു​ട്ടി​ക്ക് 2021 ഒ​ക്ടോ​ബ​റി​ൽ പ​തി​നേ​ഴാം പി​റ​ന്നാ​ളി​ന് പി​താ​വ് പു​തി​യ ഫോ​ൺ വാ​ങ്ങി ന​ൽ​കി​യി​രു​ന്നു. ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ​ക്ക് ഈ ​ഫോ​ണാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. 2022 ജ​നു​വ​രി 23ന് ​രാ​ത്രി പ​ത്ത​ര​യോ​ടെ പെ​ൺ​കു​ട്ടി​യു​ടെ ഫോ​ണി​ൽ ടെ​ലി​ഗ്രാം ആ​പ്പി​ൽ അ​ജ്ഞാ​ത ന​മ്പ​റി​ൽ​നി​ന്ന് 10 അ​ശ്ലീ​ല വി​ഡി​യോ​ക​ളും ര​ണ്ട് ഫോ​ട്ടോ​ക​ളും വ​ന്നു. പി​റ്റേ​ന്നു ത​ന്നെ പെ​ൺ​കു​ട്ടി പി​താ​വി​നൊ​പ്പം ന​ട​ക്കാ​വ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കി. പോ​ക്സോ നി​യ​മ​പ്ര​കാ​രം പോ​ലീ​സ് ഉ​ട​ൻ കേ​സെ​ടു​ക്കു​ക​യും പ​രി​ശോ​ധ​ന​യ്ക്കാ​യി ഫോ​ൺ വാ​ങ്ങി​വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ ശ​രീ​ര പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ന്നു പോ​ലീ​സ് നി​ർ​ബ​ന്ധി​ച്ചെ​ങ്കി​ലും പ​രാ​തി​ക്കാ​രി​യും പി​താ​വും വ​ഴ​ങ്ങി​യി​ല്ല. ഫോ​ണി​ലേ​ക്ക് അ​ശ്ലീ​ല ദൃ​ശ്യം വ​ന്ന​തി​നു ശ​രീ​ര​പ​രി​ശോ​ധ​ന എ​ന്തി​നാ​ണെ​ന്നു ചോ​ദി​ച്ച​തോ​ടെ പ​രി​ശോ​ധ​ന​യ്ക്കു ത​യാ​റ​ല്ലെ​ന്ന് എ​ഴു​തി വാ​ങ്ങി ഇ​രു​വ​രെ​യും പോ​ലീ​സ് പ​റ​ഞ്ഞു​വി​ട്ടു. പ​രാ​തി ന​ൽ​കി പ​ത്തു​മാ​സം ക​ഴി​ഞ്ഞി​ട്ടും പ്ര​തി​യെ ക​ണ്ടു​പി​ടി​ക്കാ​ൻ പൊ​ലീ​സി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​രു മാ​സ​ത്തി​നു​ശേ​ഷം ഫോ​ൺ തി​രി​കെ ല​ഭി​ക്കാ​ൻ പോ​ലീ​സി​നെ സ​മീ​പി​ച്ചെ​ങ്കി​ലും ക​ണ്ണൂ​രി​ലെ റീ​ജി​യ​ണ​ൽ ഫൊ​റ​ൻ​സി​ക് ലാ​ബി​ൽ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രി​ക്കു​ക​യാ​ണെ​ന്നാ​യി​രു​ന്നു മ​റു​പ​ടി. സ്റ്റേ​ഷ​നി​ൽ എ​ത്തി പ​ല​ത​വ​ണ അ​ന്വേ​ഷി​ച്ചു​വെ​ങ്കി​ലും പോ​ലീ​സ് ഫോ​ൺ തി​രി​കെ...

Read More

തു​ലാ​വ​ർ​ഷം ഇ​ങ്ങെ​ത്തി; ഇ​ടി​വെ​ട്ട് മ​ഴ​യ്ക്കു സാ​ധ്യ​ത

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ൽ തു​ലാ​വ​ർ​ഷ​മെ​ത്തി​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ്. ന​വം​ബ​ർ മൂ​ന്ന് വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ വ്യാ​പ​ക മ​ഴ​യ്ക്കു സാ​ധ്യ​ത. ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ​യ്ക്കും ഇ​ടി​മി​ന്ന​ലി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ പ്ര​വ​ച​നം. ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലും തെ​ക്കേ ഇ​ന്ത്യ​ക്ക് മു​ക​ളി​ലു​മാ​യി വ​ട​ക്ക് കി​ഴ​ക്ക​ൻ കാ​റ്റ് ശ​ക്തി പ്രാ​പി​ക്കു​ന്ന​തി​ന്‍റെ ഫ​ല​മാ​യാ​ണ് മ​ഴ ശ​ക്ത​മാ​കു​ന്ന​ത്. ഞാ​യ​റാ​ഴ്ച ഏ​ഴ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ർ​ട്ട്. തി​ങ്ക​ളാ​ഴ്ച​യും ചൊ​വ്വാ​ഴ്ച​യും ഏ​ഴ് ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച ഒ​ൻ​പ​ത് ജി​ല്ല​ക​ളി​ലും മ​ഴ മു​ന്ന​റി​യി​പ്പു​ണ്ട്. കൊ​ച്ചി​യി​ല്‍ ഒ​ന്ന​ര​മ​ണി​ക്കൂ​റാ​യി ക​ന​ത്ത മ​ഴ തു​ട​രു​ക​യാ​ണ്. എം​ജി റോ​ഡ് ഉ​ള്‍​പ്പെ​ടെ താ​ഴ്ന്ന ഭാ​ഗ​ങ്ങ​ളി​ലെ​ല്ലാം വെ​ള്ളം​ക​യ​റി. ഗ​താ​ഗ​ത​ത​ട​സ​വും...

Read More