Indiatoday Malayalam

ബിസിനസ്

ഫോട്ടോ ഗാലറി

വീഡിയോ

വിനോദം

ടെക്

ഓട്ടോ

ഇന്ത്യാ ടുഡേ സ്പെഷ്യൽ

ക്രൈം

വെെറൽ

പ്രവാസി

അഭിപ്രായം

സ്ത്രീ

വിദ്യാഭ്യാസം

ആരോഗ്യം

യാത്രാ

ജാതകം

ജ്യോതിഷം

ശാസ്ത്രം

ജില്ലാ വാർത്തകൾ

വിഷ്വൽ സ്റ്റോറി

San Suu Kyi Moved to House Arrest: ജനാഥിപത്യം അവസാനിപ്പിച്ച മ്യാൻമർ! ജയിലിൽ നിന്ന് സാൻ സൂചി വീട്ടുതടങ്കലിലേക്ക്

2021 ഫെബ്രുവരിയിൽ അട്ടിമറിയിലൂടെ മ്യാൻമറിലെ സൈന്യം സൂചിയുടെ സിവിലിയൻ സർക്കാരിനെ പുറത്താക്കി, ദശാബ്ദങ്ങൾ നീണ്ട സൈനിക ഭരണത്തിന് ശേഷം രാജ്യത്തിൻ്റെ 10 വർഷത്തെ ജനാധിപത്യ പരീക്ഷണം അവസാനിപ്പിച്ചു. 

മ്യാൻമറിൻ്റെ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചി ജുണ്ട കോടതി വിധിച്ച 27 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. (ഫോട്ടോ: AFP)മ്യാൻമറിൻ്റെ പുറത്താക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചി ജുണ്ട കോടതി വിധിച്ച 27 വർഷത്തെ തടവ് ശിക്ഷ അനുഭവിക്കുകയാണ്. (ഫോട്ടോ: AFP)

IT Malayalam

IT Malayalam

  • ന്യൂഡൽഹി ,
  • 17 Apr 2024,
  • (Updated 17 Apr 2024, 12:52 PM IST)

മ്യാൻമർ ഭരണകൂടം ജയിലിൽ അടച്ച സാൻ സൂചിയെ വീട്ടുതടങ്കലിലേക്ക് മാറ്റിയതായി റിപ്പോർട്ട്. മ്യാൻമറിലെ ഭരണം സൈന്യം പിടിച്ചെടുത്തതിന് പിന്നാലയാണ് സൂചിയെ ജയിലിൽ അടയ്ക്കുന്നത്. നിരവധി ആരോഗ്യ പ്രശ്നങ്ങളുണ്ടായിട്ടും പലപ്പോഴും മോചനം ആവശ്യപ്പെട്ടിട്ടും ഇപ്പോഴാണ് സൂചിയേയും മുൻ പ്രസിഡൻ്റ് വിൻ മൈൻ്റിനെയും ജയിലിൽ നിന്ന് വീട്ടുതടങ്കലിലേക്ക് മാറ്റുന്നത്. 

2021-ലെ അട്ടിമറിയിലൂടെ അധികാരം പിടിച്ചെടുത്ത സൈന്യത്തിനെതിരെ വലിയ പ്രതിഷേധമാണ് ഉയർന്നത്. രാജ്യത്തിൻ്റെ ഉത്സവത്തോടനുബന്ധിച്ചാണ്  3,300 തടവുകാരെ മോചിപ്പിക്കുമെന്ന് സേന നേതാവ് ബുധനാഴ്ച പ്രഖ്യാപിച്ചു. മാറി വരുന്ന കാലാവസ്ഥ കണക്കിലെടുത്താണ് നീക്കം. 

“ഡോ ഓങ് സാൻ സൂചി, യു വിൻ മൈൻ്റ് എന്നിവർക്ക് പുറമെ ചൂടുള്ള കാലാവസ്ഥ കാരണം ചില പഴയ തടവുകാർക്കും ആവശ്യമായ പരിചരണം നൽകിയിരുന്നു,” സോ മിൻ ടൺ എഎഫ്‌പിയോട് പറഞ്ഞു.