ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ഗ്യാ​സ് സി​ലി​ണ്ട​ർ നി​റ​യ്ക്കു​ന്ന​തി​നി​ടെ​യു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ൽ ര​ണ്ട് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ല​ക്നോ​വി​ലെ പാ​രാ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള മോ​ഹ​ൻ റോ​ഡ് ചൗ​ക്കി പ്ര​ദേ​ശ​ത്തെ പാ​ൽ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.

ഗ്യാ​സ് നി​റ​യ്ക്കു​ന്ന​തി​നി​ടെ സി​ലി​ണ്ട​ർ പൊ‌​ട്ടി​ത്തെ​റി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രു​ട‌െ ചി​കി​ത്സ തു​ട​രു​ക​യാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.