കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ല വ​ർ​ധി​ച്ചു. ഗ്രാ​മി​ന് 10 രൂ​പ​യും പ​വ​ന് 80 രൂ​പ​യു​മാ​ണ് ഇ​ന്ന് വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 5,185 രൂ​പ​യും പ​വ​ന് 41,480 രൂ​പ​യു​മാ​യി.

ഫെ​ബ്രു​വ​രി ര​ണ്ടി​ന് പ​വ​ന് 42,880 രൂ​പ രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണ് ച​രി​ത്ര​ത്തി​ലെ ഉ​യ​ർ​ന്ന വി​ല.