കോ​ഴി​ക്കോ​ട്: അ​ടു​ത്ത സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന് മാം​സാ​ഹാ​രം വി​ള​മ്പു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി.​ശി​വ​ൻ കു​ട്ടി. ക​ലോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ലാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നം.

അ​ടു​ത്ത​വ​ർ​ഷം മു​ത​ൽ മാം​സാ​ഹാ​രം ന​ൽ​കു​മെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ക​ലോ​ത്സ​വ​ത്തി​ന് ഇ​റ​ച്ചി​യും മീ​നും വി​ള​മ്പ​ണ്ടാ എ​ന്നൊ​രു നി​ർ​ബ​ന്ധം സ​ർ​ക്കാ​രി​ന് ഇ​ല്ലെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി പ​റ​ഞ്ഞി​രു​ന്നു.