ആ​ല​പ്പു​ഴ: ജാ​തി​യു​ടെ പേ​രി​ൽ സ​മ്പ​ന്ന​ർ ആ​നു​കൂ​ല്യ​ങ്ങ​ൾ അ​ടി​ച്ചു​മാ​റ്റു​ന്നു​വെ​ന്ന് എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ. ഏ​ത് ജാ​തി​യി​ല്‍​പ്പെ​ട്ട​താ​യാ​ലും പാ​വ​പ്പെ​ട്ട​വ​ര്‍​ക്ക് മാ​ത്രം സം​വ​ര​ണം മ​തി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക സം​വ​ര​ണം എ​ന്ന നി​ല​പാ​ടി​ല്‍ നി​ന്ന് എ​ന്‍​എ​സ്എ​സ് ഒ​രി​ഞ്ച് പോ​ലും പി​ന്നോ​ട്ടി​ല്ല. ഇ​പ്പോ​ഴ​ത്തെ 10 ശ​ത​മാ​നം സാ​മ്പ​ത്തി​ക സം​വ​ര​ണം 90 ശ​ത​മാ​നം ആ​കു​ന്ന കാ​ലം വ​രും.

ഇ​പ്പോ​ള്‍ സം​വ​ര​ണ വി​രോ​ധി​ക​ള്‍ എ​ന്ന് വി​ളി​ക്കു​ന്ന​വ​ര്‍ ഭാ​വി​യി​ല്‍ മാ​റ്റി പ​റ​യു​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.