ഷി​ക്കാ​ഗോ: മ​ന്ത്ര ഇ​ല്ലി​നോ​യി റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി രാ​ഹു​ൽ പൊ​യ്യാ​ലെ നാ​യ​രെ തെ​ര​ഞ്ഞെ​ടു​ത്ത​താ​യി പ്ര​സി​ഡ​ന്‍റ് ഹ​രി ശി​വ​രാ​മ​ൻ പ്ര​ഖ്യാ​പി​ച്ചു. ഷി​ക്കാ​ഗോ നോ​ർ​ത്ത് മ​ല​യാ​ളി അ​സോ​സി​യേ​ഷ​നി​ൽ 2019 മു​ത​ൽ 2022 വ​രെ 3 വ​ർ​ഷ​ത്തേ​ക്ക് ട്ര​ഷ​റ​ർ ആ​യി​രു​ന്നു.

സാ​മൂ​ഹ്യ​മാ​യി പി​ന്നോ​ക്കം നി​ൽ​ക്കു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ തൊ​ഴി​ൽ കി​ട്ടാ​ൻ സ​ഹാ​യി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു .കേ​ര​ള​ത്തി​ലെ യു​വ​ജ​നോ​ത്സ​വ വേ​ദി​ക​ളി​ൽ തി​ള​ങ്ങി​യി​ട്ടു​ള്ള രാ​ഹു​ൽ അ​ണ്ട​ർ 16 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ലും കേ​ര​ളാ ഗെ​യിം​സി​ലും പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട് . പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ഇ​ദ്ദേ​ഹം ഭാ​ര്യ സ്വ​പ്നാ വേ​ണു​ഗോ​പാ​ലി​നും ര​ണ്ടു കു​ട്ടി​ക​ളോ​ടും ഒ​പ്പം ഷി​ക്കാ​ഗോ​യി​ൽ താ​മ​സി​ക്കു​ന്നു

ഹൈ​ന്ദ​വ സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​ർ​ധി​ച്ചു വ​രു​ന്ന യു​വ സാ​ന്നി​ധ്യം മ​ന്ത്ര തീ​ർ​ച്ച​യാ​യും സ്വാ​ഗ​തം ചെ​യ്യു​മെ​ന്നും, അ​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന ശ്ര​മ​ങ്ങ​ൾ തു​ട​രു​മെ​ന്നും മ​ന്ത്ര പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ശ്രീ ​ജ​യ് ച​ന്ദ്ര​ൻ അ​റി​യി​ച്ചു.