ചേ​ര്‍​ത്ത​ല: കാ​റ​പ​ക​ട​ത്തി​ല്‍ എ.എം. ആ​രി​ഫ് എം​പി​ക്ക് പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ചേ​ര്‍​ത്ത​ല കെ​വി​എം ആ​ശു​പ​ത്രി​ക്ക് മു​ന്‍​വ​ശം കാ​റും ച​ര​ക്ക് ലോ​റി​യും കൂ​ട്ടി​മു​ട്ടി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ആ​രി​ഫ് മാ​ത്ര​മാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. കാ​ര്‍ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് അ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്ത​ത്. എം​പി​യെ കെ​വി​എം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.