ഡാ​ള​സ്: കൊ​ച്ചി അ​യ്യം​പ്പ​ള്ളി മ​ഴു​വ​ൻ​ച്ചേ​രി പ​റ​ന്പ​ത്ത് മ​ത്താ​യി മാ​ത്യു (മ​ത്താ​യി കു​ഞ്ഞ്-73) അ​ന്ത​രി​ച്ചു. ഡാ​ള​​സ് കാ​രോ​ൾ​ട്ട​ണ്‍ സെ​ന്‍റ്.​മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ ഇ​ട​വ​കാം​ഗ​മാ​ണ്.

ഭാ​ര്യ: പെ​രു​ന്പാ​വൂ​ർ കീ​ഴി​ല്ലം പു​ളി​നാ​ട്ട് കു​ടും​ബാം​ഗം.
മ​ക്ക​ൾ: ദി​വ്യാ എ​ബ്ര​ഹാം, ദീ​പ എ​ബ്ര​ഹാം (ഇ​രു​വ​രും ഡാ​ള​സി​ൽ)
മ​രു​മ​ക്ക​ൾ: യൂ​ജി​ൻ മാ​ർ​ക്ക് എ​ബ്ര​ഹാം, ജോ​ബി എ​ബ്ര​ഹാം.

കൊ​ച്ചു​മ​ക്ക​ൾ: നോ​റ സോ​സാ​ന എ​ബ്ര​ഹാം, ബെ​ഞ്ച​മി​ൻ എ​ബ്ര​ഹാം.
സ​ഹോ​ദ​ര​ങ്ങ​ൾ: പോ​ൾ മാ​ത്യു (ഷിക്കാ​ഗോ), വി​മ​ലാ വ​ർ​ക്കി (എ​റ​ണാ​കു​ളം), റാ​ണി ജേ​ക്ക​ബ് (മാ​വേ​ലി​ക്ക​ര)

പൊ​തു​ദ​ർ​ശ​നം ന​വം​ബ​ർ 1 ചൊ​വ്വാ​ഴ്ച്ച ഉ​ച്ച​ക്ക് ര​ണ്ടി​ന് കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് ഫ്യൂ​ണ​റ​ൽ ഹോ​മി​ൽ (400 Freeport Pkwy, Coppell, TX 75019) തു​ട​ർ​ന്ന് മൂ​ന്നി​ന് സം​സ്കാ​ര ശു​ശ്രു​ഷ​ക​ൾ​ക്കു​ശേ​ഷം കോ​പ്പേ​ൽ റോ​ളിം​ഗ് ഓ​ക്സ് സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്:
യൂ​ജി​ൻ എ​ബ്ര​ഹാം 972 983 2979