തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ വീ​ട്ട​മ്മ​യു​ടെ ക​ഴു​ത്തി​ല്‍ കമ്പ് കു​ത്തി​ക്ക​യ​റ്റി കൊ​ല്ലാ​ന്‍ ശ്ര​മം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ അ​തി​യ​ന്നൂ​ര്‍ സ്വ​ദേ​ശി വി​ജ​യ​കു​മാ​രി​യെ(55) തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളെജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഞായറാഴ്ച രാത്രി 8 മണിയോടെയായിരുന്നു സംഭവം. അതിര്‍ത്തി തര്‍ക്കമാണ് ആക്രമണത്തിനു കാരണമെന്നാണ് വിവരം. സംഭവത്തില്‍ ഇ​വ​രു​ടെ അയല്‍വാസികളായ അനീഷ് , നിഖില്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.