അച്ഛൻ മകളെയും അക്രമിച്ച കേസിലാണ് ആദ്യ അറസ്റ്റ്. അറസ്റ്റിലായത് കെഎസ്ആർടിസി സുരക്ഷാ ജീവനക്കാരൻ സുരേഷ് കുമാർ.

തിരുമലയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്
കാട്ടാക്കട ഡിവൈഎസ്പിയുടെ ഷാഡോ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി തള്ളിയിരുന്നു. ഇതിനു പിന്നാലെയാണ് രാത്രിവൈകി അറസ്റ്റ് നടന്നത്