കോ​യ​മ്പ​ത്തൂ​ര്‍: ത​മി​ഴ്‌​നാ​ട്ടി​ലെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​ര്‍​എ​സ്എ​സ്‌​കാ​രു​ടെ വീ​ടി​നു നേ​രെ പെ​ട്രോ​ള്‍ ബോം​ബെ​റി​ഞ്ഞ സം​ഭ​വ​ങ്ങ​ളി​ല്‍ അ​ഞ്ചു​പേ​ര്‍ അ​റ​സ്റ്റി​ല്‍. കോ​യ​മ്പ​ത്തൂ​ര്‍ പോ​ലീ​സാ​ണ് ഇ​വ​രെ അ​റ​സ്റ്റു ചെ​യ്ത​ത്.

സു​രാ​ജ്, ഇ​ല്ല്യാ​സ്, മു​ഹ​മ്മ​ദ് റ​ഫീ​ഖ്, സാ​ദി​ഖ് പാ​ഷ, റ​മീ​സ് രാ​ജ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​ന്ദ്ര​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡു ന​ട​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ആ​ര്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രു​ടെ വീ​ടി​നു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​വ​ര്‍ പി്ടി​യി​ലാ​യ​തെ​ന്ന് കോ​യ​മ്പ​ത്തൂ​ര്‍ ക​മ്മീ​ഷ​ണ​ര്‍ ബാ​ല​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചു.

റെ​യ്ഡി​നു പി​ന്നാ​ലെ ന​ട​ന്ന ആ​ക്ര​മ​ണ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​റോ​ഡ്, മ​ധു​ര, സേ​ലം, ദി​ണ്ടി​ഗ​ല്‍ എ​ന്നി​വി​ട​ങ്ങ​ളി​ലും പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് , എ​സ്ഡി​പി​ഐ പ്ര​വ​ര്‍​ത്ത​ക​ര്‍ അ​റ​സ്റ്റി​ലാ​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​വ​രം.