മോ​സ്കോ: റ​ഷ്യ​യി​ലെ ഇ​ഷ​സ്ക് ന​ഗ​ര​ത്തി​ലെ സ്കൂ​ളി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 13 ആ‌​യി. ഏ​ഴ് വി​ദ്യാ​ർ​ഥി​ക​ളും ര​ണ്ട് അ​ധ്യ‌ാ​പ​ക​രും മ​രി​ച്ച​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കു​ണ്ട്. നാ​സി ചി​ഹ്ന​മു​ള്ള ടീ ​ഷ​ർ​ട്ട് ധ​രി​ച്ച ആ​ക്ര​മി ജീ​വ​നൊ​ടു​ക്കി​യ​താ​യും റ​ഷ്യ​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

തോ​ക്കു​മാ​യി സ്കൂ​ളി​ൽ ക​ട​ന്നു​ക​യ​റി‌ ഇ​യാ​ൾ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​ന് നേ​രെ ആ​ദ്യം നി​റ​യൊ​ഴി​ച്ചു. പി​ന്നീ​ട് ക്ലാ​സ് മു​റി​ക​ളി​ലെ​ത്തി​യും നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു.