ഹൂസ്റ്റണ്‍ : കല്ലൂപ്പാറ ചാത്തനാട്ട് സി.എം. മാത്യു (ബാബു 69) അന്തരിച്ചു. ഭാര്യ മേരിക്കുട്ടി ആലക്കോട് കരിമ്പോയ് കുടുംബാംഗമാണ്.

മക്കള്‍ ദിവ്യ (ന്യൂജേഴ്സി),രമ്യ (ഖത്തര്‍ )

മരുമക്കള്‍ പുലിയൂര്‍ ആമ്പല്‍കുടിയില്‍ അജീഷ് (ന്യൂജേഴ്സി) കുമ്പനാട് ഊരിയപടിക്കല്‍ ക്രിസ്റ്റിന്‍ (ഖത്തര്‍ )

കൊച്ചുമക്കള്‍: ഏഞ്ചല്‍, പരേതയായ ജ്യൂവല്‍, നൈനു, നിമാ

സഹോദരങ്ങള്‍: സണ്ണി, മോളമ്മ, ജോസ് മാത്യു (ഹൂസ്റ്റണ്‍)

ശവസംസ്‌കാരം സെപ്റ്റംബര്‍ 27 ന് ചൊവ്വാഴ്ച രാവിലെ 11.30 ന് കല്ലൂപ്പാറ ബെഥേല്‍ മാര്‍ത്തോമാ ദേവാലയത്തില്‍