വ​​​ത്തി​​​ക്കാ​​​ന്‍​​​ സി​​​റ്റി: ഭ​​​വ​​​ന​​​ര​​​ഹി​​​ത​​​രാ​​​യ 1200 പേ​​​ര്‍​​​ക്കു വ​​​ത്തി​​​ക്കാ​​​നി​​​ല്‍ വി​​​ശു​​​ദ്ധ​​​വാ​​​ര​​​ത്തി​​​ല്‍ സൗ​​​ജ​​​ന്യ​​​മാ​​​യി കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കും. വ​​​ത്തി​​​ക്കാ​​​നി​​​ലെ പോ​​​ള്‍ ആ​​​റാ​​​മ​​​ന്‍ ഹാ​​​ളി​​​ലാ​​​ണ് പാ​​​വ​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്കു വാ​​​ക്സി​​​ന്‍ ന​​​ല്‍​​​കു​​​ക.

വാ​​​ക്സി​​​ന്‍ ല​​​ഭി​​​ക്കു​​​ന്ന​​​തി​​​ല്‍​​​നി​​​ന്ന് ആ​​​രും ഒ​​​ഴി​​​വാ​​​ക്ക​​​പ്പെ​​​ട​​​രു​​​തെ​​​ന്ന ഫ്രാ​​​ന്‍​​​സി​​​സ് മാ​​​ര്‍​​​പാ​​​പ്പ​​​യു​​​ടെ അ​​​ഭ്യ​​​ര്‍​​​ഥ​​​ന​​​യെ​​​ത്തു​​​ട​​​ര്‍​​​ന്നാ​​​ണു തീ​​​രു​​​മാ​​​നം. മാ​​​ര്‍​​​പാ​​​പ്പ​​​യ്ക്കും വ​​​ത്തി​​​ക്കാ​​​നി​​​ലെ സ്റ്റാ​​​ഫി​​​നും ന​​​ല്‍​​​കി​​​യ ഫൈ​​​സ​​​ര്‍ വാ​​​ക്സി​​​ന്‍​​​ ത​​​ന്നെ​​​യാ​​​ണ് 1200 അ​​​ഗ​​​തി​​​ക​​​ള്‍​​​ക്കും ന​​​ല്‍​​​കു​​​ക.