ക​ണ്ണൂ​ര്‍: കെ.​കെ. രാ​ഗേ​ഷ് എം​പി​ക്കും ക​ണ്ണൂ​ര്‍ കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ ടി.​ഒ. മോ​ഹ​ന​നും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​ക്കും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്. ജി​ല്ലാ ക​ള​ക്ട​റാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ച്ച്‌ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യ​തി​നാ​ണ് ക​ള​ക്ട​ര്‍ വി​ശ​ദീ​ക​ര​ണം തേ​ടി​യ​ത്. നോ​ട്ടീ​സ് കൈ​പ്പ​റ്റി ര​ണ്ടു ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം.