ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍; ഉന്നതതല ഇന്ത്യന്‍ സംഘം യുഎസിലേയ്ക്ക്
ഇന്ത്യ-അമേരിക്ക ഉഭയകക്ഷി വ്യാപാര കരാര്‍ ചര്‍ച്ചകളുടെ (BTA) ആദ്യ ഘട്ടം സമാപനത്തിലേക്ക്. സമയപരിധിക്കുള്ളില്‍ കരാര്‍ ചര്‍ച്ചകള്‍ പൂര്‍ത്തീകരിക്കുന്നതില്‍ ഇരുപക്ഷവും ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും കരാറിന്റെ പ്രാരംഭ ഘട്ടം അന്തിമമാക്കുന്നതിനും വേണ്ടിയുള്ള ചര്‍ച്ചകള്‍ക്കായി ഒരു ഉന്നതതല ഇന്ത്യന്‍ വ്യാപാര പ്രതിനിധി സംഘം ഈ ആഴ്ച...
Read More