വനിതാ ലോകകപ്പിൽ തുടർച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക
വനിതകളുടെ ലോകകപ്പ് ക്രിക്കറ്റിൽ തുടർച്ചയായ മൂന്നാം ജയവുമായി ദക്ഷിണാഫ്രിക്ക. ബംഗ്ലാദേശിനെതിരായ മത്സരത്തിൽ 233 റൺസ് പിന്തുടർന്ന അവർ അവസാന ഓവറിലാണ് ജയം നേടിയത്. 233 റൺസ് വിജയലക്ഷ്യം 49.3 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ദക്ഷിണാഫ്രിക്ക മറികടന്നത്. അർദ്ധ സെഞ്ച്വറികൾ നേടിയ ഷ്‌ളോയി ട്രയോൺ 62(69), മരിസെൻ ക്യാപ് 56(71) എന്നിവരുടെ പ്രകടനങ്ങളാണ് ദക്ഷിണാഫ്രിക്കയ്ക്ക് ജയമൊരുക്കിയത്. ആദ്യ മത്സരത്തിൽ...
Read More