അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി
എഴുത്തുകാരി അരുന്ധതി റോയിയുടെ ‘മദർ മേരി കംസ് ടു മി’ എന്ന പുതിയ പുസ്തകം നിരോധിക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളി. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. പുസ്തകത്തിന്റെ പുറംചട്ടയിലുള്ള ചിത്രം പുകവലി പ്രോത്സാഹിപ്പിക്കുന്നതായി കാണുന്നില്ലെന്നും അത് പുസ്തകത്തിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. നേരത്തെ ഹർജിക്കാരൻ അരുന്ധതി റോയിയുടെ ‘മദർ...
Read More




